Fincat

കെ-സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപെട്ടു; ചങ്കുവട്ടിയിൽ സ്വകാര്യ ബസിൽ ഇടിച്ചു

മലപ്പുറം: കെ.എസ്.ആർ.ടി.സി കെ-സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപെട്ടു. മലപ്പുറം ചങ്കുവട്ടിയിലാണ് ബസ് അപകടത്തിൽപെട്ടത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഫ്‌ളാഗ് ഓഫ് ചെയ്ത ബസ് ആദ്യ ട്രിപ്പിൽ തന്നെ അപകടതത്തിൽപെട്ടിരുന്നു.

കന്നിയാത്രയിൽ തന്നെ അപകടത്തിൽപ്പെട്ട് കെ സിഫ്റ്റ്

തിരുവനന്തപുരം: ഇന്നലെ ഫ്‌ളാഗ് ഓഫ് ചെയ്ത കെഎസ്ആർടിസി സിഫ്റ്റ് സർവ്വീസ് ആദ്യ യാത്രയിൽ തന്നെ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. കല്ലമ്പലത്ത് വെച്ചായിരുന്നു അപകടം.

സിപിഐഎം വധഭീഷണി; സിഐടിയു പ്രവര്‍ത്തകന്‍ ജീവനൊടുക്കി

തൃശൂര്‍: മുന്‍ സിഐടിയു പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ പീച്ചിയില്‍ സജിയാണ് ജീവനൊടുക്കിയത്. അദ്ദേഹത്തിന്റെ ആത്മഹത്യാകുറിപ്പും കണ്ടെടുത്തു. ആത്മഹത്യാകുറിപ്പില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്.

മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും സൗജന്യ സുരക്ഷ നൽകേണ്ടെ; പൊലീസ് സുരക്ഷക്ക് പണം വാങ്ങണം

തിരുവനന്തപുരം: മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും ഇനി സൗജന്യ സുരക്ഷ നൽകേണ്ടെന്ന നിലപാടിലേക്ക് പൊലീസ്. ചടങ്ങുകളുടെ സുരക്ഷയ്ക്ക് പണം വാങ്ങാനുള്ള പൊലീസ് ശുപാർശ സർക്കാരിന് നൽകും. ഏറെ കാലമായി ഇക്കാര്യത്തിൽ പൊലീസിനുള്ളിൽ ചർച്ചകൾ

കഞ്ചാവ് പൊതികളാക്കി മാരുതി ആൾട്ടോ കാറിൽ കറങ്ങി വിൽപ്പന; മലപ്പുറത്ത് രണ്ടുപേർ പിടിയിൽ

മലപ്പുറം: കഞ്ചാവ് പൊതികളാക്കി മാരുതി ആൾട്ടോ കാറിൽ കറങ്ങി വിൽപ്പന നടത്തുന്ന രണ്ടുപേർ പൊലീസ് പിടിയിൽ. നിരവധി തവണ കഞ്ചാവ് കേസുകളിൽ പിടിയിലായിട്ടും പണിനിർത്താത്ത പ്രതികളുടെ ലക്ഷ്യം പണം മാത്രം. യുവാക്കൾക്കിടയിൽ വ്യാപകമായി കഞ്ചാവ് കച്ചവടം

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

മലപ്പുറം: നിലമ്പൂരിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. മമ്പാട് സ്വദേശി കല്ലുങ്ങല്‍ അബ്ദുള്ളയാണ് പോക്സോ കേസിൽ പിടിയിലായത്. 2014 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ആരോഗ്യ ദര്‍ശന്‍ പുരസ്‌ക്കാരം ഡോ.അബ്ദുല്‍ മുനിറീന്

മലപ്പുറം; ആരോഗ്യ മേഖലയിലെ സുദീര്‍ഘമായ പ്രവര്‍ത്തനത്തിന് ലോക ഇന്നര്‍വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്‍  നല്‍കി വരുന്ന ആരോഗ്യദര്‍ശന്‍ പുരസ്‌ക്കാരത്തിന്  പരപ്പനങ്ങാടിയിലെ നഹാസ് ഹോസ്പിറ്റല്‍ എം ഡി ഡോ. അബ്ദുല്‍ മുനീറിനെ തെരഞ്ഞെടുത്തതായി ഫൗണ്ടേഷന്‍

ജില്ലയില്‍ നാല് പേര്‍ക്ക് കോവിഡ്

ജില്ലയില്‍ തിങ്കളാഴ്ച (ഏപ്രില്‍ 11) നാല് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 634 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്.

പതിനേഴുകാരിയെ പീഡിപ്പിച്ചത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെ; കൂടുതല്‍ അറസ്റ്റ്

തൊടുപുഴ: തൊടുപുഴയിൽപതിനേഴുകാരിയെ പീഡിപ്പിച്ചത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെ. കേസില്‍ അമ്മയെയും മുത്തശ്ശിയെയും പ്രതി ചേര്‍ക്കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുമെന്ന്

ഗിന്നസ് പക്രു സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു

തിരുവല്ല: നടന്‍ ഗിന്നസ് പക്രു അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍ മഴുവങ്ങാടുചിറയ്ക്ക് സമീപത്തെ പാലത്തില്‍ വെച്ച് നടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മറ്റൊരു