Fincat

സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ തിരിമറി; ജീവനക്കാരികള്‍ അറസ്റ്റില്‍

പത്തനംതിട്ട സീതത്തോട്ടില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയ ജീവനക്കാരികള്‍ അറസ്റ്റില്‍. കൊച്ചുകോയിക്കല്‍ മാറമ്പുടത്തില്‍ വീട്ടില്‍ റോയിയുടെ ഉടമസ്ഥതയിലുള്ള മാറമ്പുടത്തില്‍ ഫിനാന്‍സിലാണ് ക്രമക്കേടുകള്‍

ഓൺലൈൻ ഗെയിം; സ്കൂള്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: എലപ്പുള്ളിയില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേനാരി കാരാങ്കോട് കളഭത്തിൽ ഉദയാനന്ദ് – രാധിക ദമ്പതികളുടെ ഏകമകനായ യു.അമർത്യ (14) ആണ് മരിച്ചത്.പാലക്കാട് ഭാരത്‌ മാതാ സ്കൂൾ ഒൻപതാം ക്ലാസ്

മലപ്പുറത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ചു; മുൻ വനിതാ ക്രിക്കറ്റ് താരം പിടിയിൽ

മലപ്പുറം: നിലമ്പൂർ അമരമ്പലത്ത് വീട്ടിൽ നിന്ന് 7 പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിൽ മുൻ ജില്ലാ ക്രിക്കറ്റ് താരമായ യുവതി പിടിയിലായി. അമരമ്പലം കരുനെച്ചിക്കുന്ന് സ്വദേശിനി ചെരളക്കാടൻ ശ്യാമ സി പ്രസാദ് ( 22) ആണ് അറസ്റ്റിലായത്.

കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറില്‍ ചുഴലിക്കാറ്റ്; ബോട്ടുകൾ തകർന്നു.

കോഴിക്കോട്: കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറിന് സമീപം കടലില്‍ ചുഴലിക്കാറ്റ്. ശക്തമായ കാറ്റിലും തിരമാലയിലും നാല് ബോട്ടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരിക്കില്ല. രാവിലെ പത്തരയോടെയാണ് സംഭവം. ഏതാനും നിമിഷങ്ങള്‍

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം,തൃശൂർ , കോഴിക്കോട്, വയനാട് , കണ്ണൂർ , കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ

ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രം; നിയമനിര്‍മ്മാണം നടത്തും

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ നിയമ നിയമനിര്‍മ്മാണവുമായി കേന്ദ്രം. 1867ലെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് ആക്ടിന് പകരമായി പുതിയ നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമം

ദേശീയപാത എടരിക്കോട് വാഹനാപകടം; തിരൂർ സ്വദേശി മരണപ്പെട്ടു.

മലപ്പുറം: ദേശീയപാത 66 എടരിക്കോട് ഇന്നുച്ചക്ക് 12 മണിയോടെ ആണ് അപകടം. ലോറിയും മിനി ലോറിയും കൂട്ടി ഇടിച്ചാണ് അപകടം. എടരിക്കോട് സ്വദേശിയും ഇപ്പോൾ തീരുരിൽ താമസക്കാരനുമായ പഴയ എടരിക്കോട്ടെ ഫുട്ബാൾ കളിക്കാരനും ഡ്രൈവറുമായിരുന്ന തമ്പി ഹമീദ്

പെൺകുട്ടികൾക്കു മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയെന്ന കേസിൽ മനോരോഗമെന്ന വാദത്തിന് അംഗീകാരം;…

കൊച്ചി: അസുഖക്കാരനാണെന്ന നടന്റെ വാദം ഒടുവിൽ കേ്ാടതി അംഗികാരിച്ചു.പോക്സോ കേസിൽ നടൻ ശ്രീജിത് രവിക്ക് ജാമ്യം. സ്വഭാവവൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടന് ജാമ്യം അനുവദിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ

പ്രതാപ് പോത്തന്‍ അന്തരിച്ചു

പ്രമുഖ നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയിൽ

കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങി മരിച്ചു

മലപ്പുറം: പരപ്പനങ്ങാടി നെടുവ പഴയ തെരുവിന് സമീപത്തെ ചാരാംകുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു അരിയല്ലൂർ എം വി ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാർത്ഥി ഷാദിൽ കെ പി ( 15)യാണ് മരിച്ചത്.