Fincat

കേരള സ്‌റ്റേറ്റ് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി ഐ ടി യു) സംസ്ഥാന വൈസ്…

മലപ്പുറം; കേരള സ്‌റ്റേറ്റ് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി ഐ ടി യു) സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത കെ ഗോവിന്ദന്‍ കുട്ടി. ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ അദ്ദേഹം കേരള പെട്രോളിയം ഗ്യാസ്

മിമിക്രി കലാകാരൻ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ മിമിക്രി കലാകാരൻ അറസ്റ്റിൽ. പേരാമ്പ്ര സ്വദേശി ഷൈജുവാണ് അറസ്റ്റിലായത്. കൊയിലാണ്ടിയിലെ ബന്ധുവീട്ടിൽ താമസിക്കുമ്പോഴാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ബന്ധുവീട്ടില്‍

മഹിളാമോര്‍ച്ച നേതാവ് തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് മഹിളാ മോർച്ച നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഹിളാ മോർച്ച മണ്ഡലം ട്രഷറർ ശരണ്യയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മഹിളാ മോർച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷററാണ്. ആത്മഹത്യയാണെന്നാണ്

ലോറി ഓട്ടോറിക്ഷകളില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു

മഞ്ചേരി: മലപ്പുറം മാലാംകുളത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മഞ്ചേരി രാമൻകുളം സ്വദേശി നടുക്കണ്ടി റഫീഖ് (36), നെല്ലിക്കുത്ത് പടാള ഫിറോസിൻ്റെ മകൻ റബാഹ് (10) എന്നിവരാണ് മരിച്ചത്. വൈകീട്ട് നാലോടെയാണ് അപകടം. മഞ്ചേരിയിൽ

എസ് എസ് എൽ സി പ്ലസ്ടു വിജയികളെ ആദരിച്ചു,

താനൂർ: കാരാട് 2021-22 എസ് എസ് എൽ സി പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എസ് ഡി പി ഐ കാരാട് ബ്രാഞ്ച് കമ്മിറ്റി ആദരിച്ചു കെ കെ മജീദ് അൽ ഖാസിമി വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് നൽകുകയും ചടങ്ങിന്റെ ഉത്ഘാടന കർമം

പ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതൽ; അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് നാളെ (ജൂലൈ 11) മുതൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചു തുടങ്ങാം. ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകൾ നാളെമുതൽ ഏകജാലക പോർട്ടൽ വഴി ഓൺലൈനായി

മൂന്നര വയസ്സുള്ള മകളെ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറോടൊപ്പം ഒളിച്ചോടി; മലപ്പുറത്ത് പ്രവാസിയുടെ ഭാര്യയും…

മലപ്പുറം: മൂന്നര വയസ്സുള്ള മകളെ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറോടൊപ്പം ഒളിച്ചോടിയ മലപ്പുറത്തെ പ്രവാസിയുടെ ഭാര്യയേയും കാമുകനേയും പിടികൂടി മലപ്പുറം പൊലീസ്. ഊട്ടിയിലും ചെന്നൈയിലും താമസിച്ചുവരികയായിരുന്നു ഇരുവരും. മലപ്പുറം

വിധവ സംഘം ആദരിച്ചു

മലപ്പുറം: വിധവ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിധവാ ദിനാചരണം നടത്തി.  മലപ്പുറം ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കഥാ കൃത്ത് പ്രമോദ് മണ്ണില്‍തൊടിയെ ആദരിച്ചു . വിധവ ദിനാചരണം കരുണാകരന്‍ ഉദ്ഘാടനം ചെയ്തു .

മത്സ്യകർഷക ദിനത്തിൽ ജില്ലയിലെ ഏറ്റവും മുതിർന്ന മത്സ്യകർഷകനെ ആദരിച്ചു.

താനൂർ: സംസ്ഥാന ഫിഷറീഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ മത്സ്യകര്‍ഷക ദിനാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയിൽ മുതിർന്ന മത്സ്യകർഷകനെ ആദരിച്ചു. താനാളൂരിലെ 90 വയസ്സ് പിന്നിട്ട നെല്ലിക്കോട് പപ്പൻ എന്ന

ഈദ്‌ഗാഹിനിടെ ഇരുപതുകാരൻ കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: ഈദ്‌ഗാഹിനിടെ ഇരുപതുകാരൻ കുഴഞ്ഞു വീണു മരിച്ചു. കാരശേരി കാരമൂല സ്വദേശി ഉസ്സന്റെ മകൻ ഹനാൻ ഹുസൈൻ ആണ് മരിച്ചത്. മുക്കം ടാർഗറ്റ് കോളേജിലെ എൻട്രൻസ് കോച്ചിംഗ് വിദ്യാർത്ഥിയാണ് ഹനാൻ. മുക്കം സംയുക്ത ഈദ്‌ഗാഹ് കമ്മിറ്റിയുടെ