Main Banner

ദിനവും ശവപ്പെട്ടിയിൽ കിടന്നുറങ്ങുന്ന യുവതി!

ചില മനുഷ്യർ തങ്ങളുടെ ചില ശീലങ്ങളെ വളരെ നോർമലായിട്ടാവും കാണുന്നത്. എന്നാൽ, മറ്റാളുകളെ സംബന്ധിച്ച് ഇതെന്ത് വിചിത്രം എന്നും തോന്നാം. അതുപോലെ വളരെ അസാധാരണമായൊരു ശീലമുള്ള യുവതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ശവപ്പെട്ടിയിലാണ് ഉറങ്ങുക എന്നതാണ്…

പൊലീസിനെ വെട്ടിയ കേസ്; പ്രതി തൂങ്ങി മരിച്ച നിലയിൽ

ഇടുക്കി: ഇടുക്കി ചിന്നക്കനാൽലിൽ പൊലീസിനെ വെട്ടിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം എരുവ ചെങ്കിലാത്ത് ഹാഷിം ബഷീറാണ് തൂങ്ങിമരിച്ചത്. എരുവിലുള്ള ഇയാളുടെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ…

ഫ്രഞ്ച് ഫ്രൈസില്‍ സിഗരറ്റ് കുറ്റി; ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഹോട്ടല്‍ ഭക്ഷണം കഴിക്കുമ്പോള്‍ മിക്കവരുടെയും ഒരാശങ്ക വൃത്തി തന്നെയായിരിക്കും. പലപ്പോഴും ഈ ആശങ്കയ്ക്ക് ശക്തി പകരുംവിധത്തിലുള്ള വാര്‍ത്തകളും നമ്മുടെ കണ്‍മുന്നില്‍ വെളിപ്പെടാറുണ്ട്. പഴകിയ ഭക്ഷണം പിടിച്ചെടുത്തു, ഹോട്ടലുകളില്‍…

‘ടീം അംഗങ്ങളെ പ്രചോദിപ്പിക്കാന്‍ ബാബറിനാവുന്നില്ല’, തുറന്നുപറഞ്ഞ് അഫ്രീദി

കറാച്ചി: തുടര്‍ തോല്‍വികളില്‍ വട്ടം തിരിയുന്ന പാകിസ്ഥാന്‍ ടീം നായകന്‍ ബാബര്‍ അസമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ ബാബറിന് കഴിയുന്നില്ലെന്ന് അഫ്രീദി സാമാ ടിവിക്ക്…

മദ്യം നൽകി എട്ട് വയസുകാരിയെ പീഡിപ്പിച്ചു; രണ്ടാനച്ഛനും സഹോദരനും പിടിയില്‍.

കാസർകോട്: കാസർകോട് ചിറ്റാരിക്കലിൽ എട്ട് വയസുകാരിയോട് ക്രൂരത. രണ്ടാനച്ഛനും രണ്ടാനച്ഛന്റെ സഹോദരനും ചേർന്ന് കുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു. ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. നിരന്തരം പീഡനത്തിനിരയായ പെൺകുട്ടി…

ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ സെക്യൂരിറ്റി ജീവനക്കാരന് ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം

കറുകച്ചാല്‍: കോട്ടയം വാകത്താനത്ത് ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ സെക്യൂരിറ്റി ജീവനക്കാരന് ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം. പൂവൻതുരുത്ത് സ്വദേശി എം.ജെ സാമുവേൽ ആണ് മരിച്ചത്. കറുകച്ചാലിലെ കന്യാസ്ത്രീ മഠത്തിലെ സെക്യൂരിറ്റി…

ഭാര്യയെ കുത്തിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

പത്തനംതിട്ട: പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കുത്തിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ (36) കുത്തിയശേഷം ആത്മഹത്യ ചെയ്തത്. കീഴ്വായ്പൂർ പൊലീസ് സ്ഥലത്ത്…

ലോകബാങ്ക് പ്രതിനിധി സംഘവുമായി മന്ത്രി പി. പ്രസാദ് കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: കേര പദ്ധതിയുമായി ബന്ധപ്പെട്ട് ലോകബാങ്കിന്റെ സീനിയര്‍ ഇക്കണോമിക്സ് സ്‌പെഷ്യലിസ്റ്റും കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ പ്രോജക്ടി(കേര)ന്റെ ടീം ലീഡറുമായ ക്രിസ് ജാക്‌സണുമായി മന്ത്രി പി.പ്രസാദ്…

ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിച്ച യുവാവിന്റെ മരണം; ‘രാഹുലിന് അണുബാധയുണ്ടായിരുന്നു, മരണം…

കാക്കനാട് ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യാവസ്ഥ മോശമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ മരിച്ച സംഭവത്തില്‍ വിദഗ്ധ പരിശോധനാ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാവൂ എന്ന് ഡോക്ടര്‍. മരണം ഭക്ഷ്യ വിഷബാധ മൂലമാണോ എന്ന്…

വിവരാവകാശ പ്രകാരം വിവരങ്ങൾ സമയ ബന്ധിതമായി നൽകണം; കാലപ്പഴക്കം കാരണം ദ്രവിച്ച ആധാരം ഉടമയെ നേരിട്ട്…

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ സമയബന്ധിതമായി നൽകിയില്ലെങ്കിൽ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം ദിലീപ്. മലപ്പുറം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…