Fincat

മദ്യനയം; ശക്തമായ പ്രക്ഷോഭമെന്ന് മുസ്‌ലിംലീഗ്

കോഴിക്കോട്: മദ്യവര്‍ജ്ജനം നയമാണെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ അനുവദിച്ച് മദ്യാസക്തി കൂട്ടാന്‍ അവസരമൊരുക്കുകയാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് അഡ്വ.പിഎംഎ സലാം.

തിരുനാവായയിൽ സിൽവർ ലൈനെതിരെ നാട്ടുകാരുടെ താമര സമരം

മലപ്പുറം: മലപ്പുറം തിരുനാവായയിൽ സിൽവർ ലൈനെതിരെ നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. ജനങ്ങൾ പാടത്ത് താമരപ്പൂവുമായാണ് പ്രതിഷേധിക്കുന്നത്. പദ്ധതിയിൽ നിന്നും നാടിനെ സംരക്ഷിക്കുമെന്ന് കർഷകർ പ്രതിജ്ഞ എടുക്കുകയും ചെയ്തു. താമരപ്പാടങ്ങൾ

തിരൂരില്‍നിന്ന് പച്ചക്കറിയെടുക്കാന്‍ പൊള്ളാച്ചിയില്‍ പോയ വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം

മലപ്പുറം: തിരൂരില്‍ നിന്ന് പച്ചക്കറിയെടുക്കാന്‍ പൊള്ളാച്ചിയില്‍ പോയ വാഹനം അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. തിരൂര്‍ പൊയ്‌ലിശ്ശേരി സ്വദേശി പേരുള്ളിപ്പറമ്പില്‍ മമ്മുണ്ണിയുടെ മകന്‍ അബ്ബാസ്, തമിഴ്‌നാട് സ്വദേശിയും തിരൂരില്‍

അറബിക് അക്കാദമിക് കൗൺസിൽ മീറ്റും, യാത്രയയപ്പ് സംഗമവും

പൊന്നാനി: പൊന്നാനി ഉപജില്ലാ അറബിക് അക്കാദമിക്ക് കൗൺസിലിന്റെ നേതൃത്വത്തിൽ വിരമിക്കുന്ന അറബി അധ്യാപകർക്കുള്ള യാത്രയയപ്പും അക്കാദമിക് കൗൺസിൽ ശാക്തീകരണവും നടന്നുഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ടി, എസ്, ഷോ ജ ടീച്ചർ ഉദ്‌ഘാടനം ചെയ്തു.

നടന്‍ ജഗദീഷിന്‍റെ ഭാര്യ അന്തരിച്ചു

തിരുവനന്തപുരം: നടന്‍ ജഗദീഷിന്‍റെ ഭാര്യ ഡോ. പി. രമ (61) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയിരുന്നു. സംസ്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തിൽ. മക്കള്‍: രമ്യ, സൌമ്യ

തിരൂരിലെ ആംബുലൻസ് ഡ്രൈവറുടെ അവസരോചിത ഇടപെടൽമൂലം വൻ ദുരന്തം ഒഴിവായി

തിരൂർ: സി എച്ച് സെന്റെർ ആംബുലൻസ് ഡ്രൈവറും പയ്യനങ്ങാടി സ്വദേശിയുമായ മുഹമ്മദ് സാക്കിറും സുഹൃത്തും ചേർന്നാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. മുഹമ്മദ് സാക്കറിന്റെ കുറിപ്പ്. ഞാൻ പയ്യനങ്ങാടി ch സെന്റെർ ആംബുലൻസ് ഡ്രൈവർ ഇന്ന്

രാജ്യത്ത് സി.എന്‍.ജി വിലയും വര്‍ധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില തുടര്‍ചയായി വര്‍ധിക്കുകയാണ്. അതിനിടയിലാണ് രാജ്യത്ത് സി.എന്‍.ജി വിലയും വര്‍ധിപ്പിച്ചത്. ഒരു കിലോക്ക് എട്ട് രൂപയാണ് കൂട്ടിയത്. കൊച്ചിയില്‍ 72 രൂപയുണ്ടായിരുന്ന സി.എന്‍ജി.ക്ക് ഇനി 80 രൂപ നല്‍കേണ്ടിവരും. മറ്റ്

നഗരസഭ കൗൺസിലറുടെ കൊലപാതകം: രണ്ടുപേർ അറസ്റ്റിൽ

മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റും മു​സ്​​ലിം ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വു​മാ​യി​രു​ന്ന ത​ലാ​പ്പി​ൽ അ​ബ്ദു​ൽ ജ​ലീ​ൽ (57) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പാ​ണ്ടി​ക്കാ​ട് വ​ള്ളു​വ​ങ്ങാ​ട് സ്വ​ദേ​ശി

യുഎഇയിൽ കൊറോണ കേസുകൾ കുറഞ്ഞു; റമദാനിൽ പാലിക്കേണ്ട നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി

അബുദാബി: റമദാനിൽ പാലിക്കേണ്ട കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ദേശീയ അടിയന്തര ദുരന്തനിവാരണ അതോറിറ്റി. പള്ളികളിൽ നമസ്‌കാര സമയം കൊറോണയ്‌ക്ക് മുൻപുണ്ടായിരുന്ന നിലയിലേക്ക് മാറ്റിയതടക്കം വിവിധ കാര്യങ്ങളിലാണ് ഇളവ് നൽകിയിരിക്കുന്നത്.

സില്‍വര്‍ ലൈൻ; നാടിനാവശ്യമായത് ചെയ്‌തില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും മുഖ്യമന്ത്രി

രുവനന്തപുരം: സില്‍വര്‍ ലൈൻ പദ്ധതിയോട് പ്രധാനമന്ത്രി നരേന്ദ്രനമോദി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് അനുമതി നൽകേണ്ടത് കേന്ദ്രമാണ്. അതിനാലാണ് പ്രധാനമന്ത്രിയെ കണ്ടതെന്നും അദ്ദേഹം