Fincat

എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ കരിപ്പൂരില്‍ പിടിയിൽ

കരിപ്പൂര്‍: 20 ഗ്രാം അതി മാരക ലഹരി മരുന്ന് വിഭാഗത്തില്‍ പെട്ട എംഡിഎംഎയുമായി രണ്ടു പേര്‍ കരിപ്പൂര്‍ പോലിസിന്റെ പിടിയില്‍. കരിപ്പൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ന്യൂമാന്‍ ജംഗ്ഷന് സമീപമുള്ള ലോഡ്ജ്ല്‍ റൂം എടുത്തു വില്‍പ്പനക്കായി

മേലാറ്റൂരിൽ വൻ കുഴൽപ്പണ വേട്ട; രണ്ടുപേർ പിടിയിൽ

മേലാറ്റൂരിൽ കുഴൽപ്പണ വേട്ടയിൽ 1.3 കോടി രൂപയുമായി രണ്ട് പേർ പിടിയിലായി. കോഴിക്കോട് മുക്കം പൂളപ്പൊയിൽ സ്വദേശികളായ മലയിൽ മുഹമ്മദ് (54), നൊട്ടൻതൊടിക റഹീം (42) എന്നിവരാണ് പിടിയിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മേലാറ്റൂർ സ്റ്റേഷൻ ഹൗസ്

ഭൂവുടമകൾക്ക് നോട്ടീസ്: നഷ്ടമായ ഭൂമി തിരിച്ചുപിടിക്കാന്‍ വഖഫ് ബോർഡ്

എറണാകുളം: ചെറായിയിലെ വഖഫ് ഭൂമി തിരികെ പിടിക്കാന്‍ വഖഫ് ബോർഡ് നടപടി തുടങ്ങി. 25 ഭൂവുടമകള്‍ക്ക് വഖഫ് ബോർഡ് നോട്ടീസ് നല്‍കി. ഫാറൂഖ് കോളജിനായി വഖഫ് ചെയ്ത 404 ഏക്കർ ഭൂമിയാണ് ചെറായിയില്‍ അന്യാധീനപ്പെട്ടത്. ബ്ലൂവാട്ടേഴ്സ്, ക്ലബ്

അനുമോദന ചടങ്ങും, യാത്രയയപ്പും നടത്തി

തിരൂർ: തിരൂർ ജി എം യു പി സ്ക്കൂൾ എൽഎസ്എസ് ,യു എസ് എസ് വിജയികൾക്കുള്ള അനുമോദന ചടങ്ങും എഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പും നടത്തി. തിരൂർ നൂർലൈക്ക് പാർക്കിൽ നടന്ന പരിപാടി സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം സി വിജയകുമാർ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് ഇന്ന് 429 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 429 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 89, തിരുവനന്തപുരം 66, കോട്ടയം 50, കൊല്ലം 40, കോഴിക്കോട് 39, തൃശൂര്‍ 34, പത്തനംതിട്ട 23, ഇടുക്കി 21, കണ്ണൂര്‍ 21, മലപ്പുറം 16, ആലപ്പുഴ 11, വയനാട് 9, പാലക്കാട് 8, കാസര്‍ഗോഡ് 2

ജില്ലയില്‍ 16 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ വ്യാഴാഴ്ച (മാര്‍ച്ച് 31) 16 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1185 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857,

പൊതുപണിമുടക്കിനിടെ വ്യാപക അക്രമ സംഭവങ്ങൾ; സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 54 കേസുകൾ

തിരുവനന്തപുരം: തൊഴിലാളി പണിമുടക്ക് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ രജിസ്റ്റർ ചെയ്തത് ആകെ 54 കേസുകൾ. മാർച്ച് 28 ന് 23 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മാർച്ച് 29 ന് 31 കേസുകളും രജിസ്റ്റർ ചെയ്തു. സമരക്കാരെ

പെട്രോൾ ഡീസൽ വില കുതിക്കുന്നതിനിടെ ക്രൂഡ് ഓയിൽ വില താഴേക്ക്

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വിലയിൽ വൻ കുറവ്. മൂന്നു ദിവസത്തിനിടെ 6 ശതമാനം വിലയിടിഞ്ഞു. ബ്രന്റ് ക്രൂഡ് വില ബാരലിന് 107 ഡോളറിലേക്ക് താഴ്ന്നു. ഈ മാസം ആദ്യം വില 127 ഡോളർ വരെ ഉയർന്നിരുന്നു. അഞ്ചു ദിവസം മുൻപ് ബാരലിന് 117 ഡോളർ

ഖത്തർ ലോകകപ്പിനുള്ള പന്ത് ‘അൽ രിഹ്‌ല’പുറത്തിക്കി

ഇക്കൊല്ലം നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ഉപയോഗിക്കുന്ന പന്ത് പുറത്തിറക്കി അഡിഡാസ്. അറബി ഭാഷയിൽ യാത്ര എന്നർത്ഥം വരുന്ന ‘അൽ രിഹ്‌ല’ എന്നാണ് പന്തിൻ്റെ പേര്. കഴിഞ്ഞ 14 തവണയായി ലോകകപ്പിനുള്ള പന്ത് തയ്യാറാക്കുന്നത് അഡിഡാസാണ്. ഈ വർഷം

നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് നീന്തൽ താരങ്ങളെ അറസ്റ്റ് ചെയ്തു

ബംഗളുരു: കർണാടകത്തിൽ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് നീന്തൽ താരങ്ങളെ അറസ്റ്റു ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്. യുവതി നൽകിയ പരാതിയിലാണ് പൊലീസ് നാലുപേരെയും അറസ്റ്റുചെയ്തത്. ഒരു സ്വകാര്യ ആശുപത്രിയിലെ