തിരൂരില്‍ കടന്നൽക്കൂട് പരുന്ത് കൊത്തിയിട്ടത് ബൈക്ക് യാത്രികന്റെ തലയിൽ; ഗുരുതര പരിക്ക്
മലപ്പുറം: തിരൂരില്‍ മരത്തിന് മുകളിൽനിന്ന് പരുന്ത് കൊത്തി താഴെയിട്ട കടന്നൽക്കൂട് വീണത് ബൈക്ക് യാത്രികന്റെ തലയിൽ. കടന്നലുകളുടെ കൂട്ട ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. തൃപ്രങ്ങോട് സ്വദേശി കിരണിനെ (20) ആണ് കടന്നലുകൾ ആക്രമിച്ചത്.!-->…