Fincat

കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം, നിരവധി പേർക്ക് പരിക്ക്

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് ജിവനക്കാരിയാണ്. അപകടത്തിൽ 22ലധികം

തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില വർധിപ്പിച്ചു

ന്യൂഡൽഹി/ കൊച്ചി: രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധന വില വർധിച്ചു. സംസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് വർധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ ഡീസലിന് 95.15 രൂപയും പെട്രോളിന് 108.9

ബസിൽ മാലപൊട്ടിച്ച രണ്ട് സ്ത്രീകൾ പിടിയിൽ

കൊച്ചി: ബസിൽ യാത്രക്കാരിയുടെ മാലപൊട്ടിച്ച രണ്ട് തമിഴ്‌നാട് സ്വദേശിനികൾ അറസ്റ്റിൽ. പിള്ളയാർ തെരുവിൽ ദുർഗ (32), അനിത (26) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് മലയാറ്റൂർ ഗോതമ്പ് റോഡ് സ്റ്റോപ്പിന് സമീപം

മലപ്പുറത്ത് ഒളിവ് ജീവിതത്തിനിടെ കഞ്ചാവ് കേസിലെ പ്രതിയെ പൊക്കി പൊലീസ്

തിരുവനന്തപുരം: കഞ്ചാവ് മാഫിയയെ ചെറുക്കാൻ ശ്രമിച്ചയാളെ വെട്ടിക്കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മലപ്പുറത്ത് ഒളിവു ജീവിതത്തിനിടെ പൊലീസിന്റെ പിടിയിൽ. പൊലീസിന്റെ കണ്ണുവെട്ടിക്കാൻ മതം മാറി മലപ്പുറത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതിയെ

മങ്കടയിൽ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് ചൈനീസ് അതിർത്തിയിൽ നിന്നും പിടിയിലായി

മലപ്പുറം: മങ്കടയിൽ അസ്സം സ്വദേശിനിയായ ഭാര്യയെ വാടകമുറിയിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവായ പ്രതിപിടിയിൽ . യുവതിയുടെ ഭർത്താവും അസ്സം ബൊങ്കൈഗാവോൺ ജില്ലയിൽ മണിക്പൂർ ലൂംഝാർ സ്വദേശിയുമായ ചാഫിയാർ റഹ്മാൻ (33) നെയാണ് മങ്കട സിഐ.യു.കെ.ഷാജഹാനും

കായം പള്ളത്ത് മുഹമ്മദലി അന്തരിച്ചു

വളാഞ്ചേരി: വലിയകുന്ന് കായം പള്ളത്ത് മുഹമ്മദലി (80) അന്തരിച്ചു. ഭാര്യ: കദീജ. മക്കൾ: അഷറഫ്, ഫാത്തിമ സുഹറ, പരേതനായ അബൂബക്കർ. മരുമക്കൾ: ഷാജിത, സെമീറ, മൊയ്തീൻ കുട്ടി .

വിവാഹ പിറ്റേന്ന് കാണാതായ നവവരന്‍ മുങ്ങി മരിച്ച നിലയില്‍

തൃശൂര്‍: വിവാഹ പിറ്റേന്ന് മുതല്‍ കാണാതായ നവവരനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന്‍ ധീരജ് (37) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ധീരജിന്റെ വിവാഹം.

പെരുന്തിരിത്തി-വാടിക്കടവ് തൂക്കുപാലംസർക്കാർ ഇടപെടണം.പൗര സമിതി

കൂട്ടായി: അപകടാവസ്ഥയിലായ പെരുന്തിരിത്തി-വാടിക്കടവു തൂക്കു പാലം അറ്റകുറ്റ പണികൾ ചെയ്യാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കൂട്ടായി പൗര സമിതി ആവശ്യപ്പെട്ടു.കൂട്ടായി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ, ഹോസ്പിറ്റലിലേക്ക് വരുന്ന രോഗികൾ ,

പി അയ്യപ്പൻ സ്മാരക ചാരിറ്റബിൾട്രസ്റ്റ് അന്നാരയിൽ തുടക്കമായി.

തിരൂർ: തിരൂരിലെ സി പി ഐ എം സ്ഥാപക നേതാവായിരുന്ന പി അയ്യപ്പൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനങ്ങൾക്ക് അന്നാര സാംസ്കാരിക കേന്ദ്രത്തിൽ തുടക്കമായി. ട്രസ്റ്റ് പ്രവർത്തനങ്ങൾ വള്ളത്തോൾ സ്മാരക ട്രസ്റ്റ് ചെയർമാൻവി വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു,

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലവര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: 137 ദിവസം സ്ഥിരത പുലര്‍ത്തിയ പെട്രോള്‍-ഡീസല്‍ നിരക്കുകള്‍ ഒടുവില്‍ വര്‍ധിപ്പിച്ചു. അഞ്ചു സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 85