Main Banner

കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിയോട് മോശമായി പെരുമാറി; സര്‍വകലാശാല ജീവനക്കാരൻ അറസ്റ്റില്‍

കുറ്റിപ്പുറം: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിയോട് മോശമായി പെരുമാറിയ പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരൻ അറസ്റ്റില്‍. സര്‍വകലാശാല എൻജി. കോളജിലെ സെക്ഷൻ ഓഫിസര്‍ അങ്കമാലി സ്വദേശി ഇ.കെ. റെജിയെയാണ് (51) കുറ്റിപ്പുറം പൊലീസ്…

വരവില്‍ കവിഞ്ഞ സ്വത്ത്: ഉദ്യോഗസ്ഥരുടെ വീടുകളില്‍ റെയ്ഡ്

ബംഗളൂരു: വരവില്‍ കവിഞ്ഞ സ്വത്തുസമ്ബാദനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ 70 ഇടങ്ങളില്‍ ലോകായുക്ത പൊലീസ് റെയ്ഡ് നടത്തി. 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബംഗളൂരുവിലെ അഞ്ചിടങ്ങളിലും റെയ്ഡ് നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ…

കളമശ്ശേരി സ്ഫോടനം; അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തം

ബംഗളൂരു: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളവുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശങ്ങളില്‍ കര്‍ണാടക നിരീക്ഷണം ശക്തമാക്കി. ജാഗ്രതപാലിക്കാൻ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.…

ഏഷ്യൻ ഫുട്ബാള്‍ പുരസ്കാര പ്രഖ്യാപനം ഇന്ന്

ദോഹ: ആരാവും കഴിഞ്ഞ സീസണിലെ വൻകരയുടെ ഫുട്ബാള്‍ താരം. ലോകകപ്പിനും വമ്ബുറ്റ ക്ലബ് ഫുട്ബാള്‍ സീസണിനും സാക്ഷിയായ 2022ലെ ഏറ്റവും മികച്ച ഏഷ്യൻ താരത്തെ ചൊവ്വാഴ്ച ദോഹയില്‍ പ്രഖ്യാപിക്കും. ചൊവ്വാഴ്ച രാത്രിയില്‍ ഖത്തര്‍ സമയം എട്ടുമണി (ഇന്ത്യൻ…

ജില്ലയിലെ പ്രഥമ ഫ്ലോട്ടിങ് ബ്രിഡ്‌ജ്‌ കുഴുപ്പിള്ളിയില്‍ നാളെ തുറക്കും

കൊച്ചി: ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്‌ജ്‌ കുഴുപ്പിള്ളി ബീച്ചില്‍ നാളെ തുറക്കും. വൈകീട്ട് 4.30നു മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എല്‍.എ അധ്യക്ഷനാകും. കേരളപ്പിറവി ദിനമായ നവംബര്‍…

ബിവറേജ് ഷോപ്പ് ഇൻചാര്‍ജ്ജിന് മൂന്നുവര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയും

തിരുവനന്തപുരം : ബെവ്കോ ഔട്ട് ലെറ്റിലെ ക്രമക്കേടില്‍ ബിവറേജ് ഷോപ്പ് ഇൻചാര്‍ജ്ജിന് മൂന്നുവര്‍ഷം തടവിനും 1,00,000 രൂപ പിഴയും ശിക്ഷിച്ചു. ഇടുക്കി ബൈസൻവാലി ബെവ്കോ ഔട്ട് ലെറ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷോപ്പ്…

1,000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

തിരുവനന്തപുരം : 1,000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. മലപ്പുറം വഴിക്കടവ് വില്ലേജ് ഓഫീസര്‍ മുഹമ്മദ് സമീര്‍ ആണ് കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഇന്ന് വിജിലൻസ് പിടിയിലായത്. വഴിക്കടവ് സ്വദേശിയായ പരാതിക്കാരന്റെ…

തൊഴില്‍ സ്ഥലത്തെ മാനസിക പീഡനം; ഉദ്യോഗസ്ഥരില്‍ നിന്ന് വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

ചങ്ങനാശേരി: ഔദ്യോഗിക രംഗത്ത് വനിതയെ മാനസികമായി പീഡിപ്പിക്കുന്നതായുള്ള പരാതിയില്‍ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. ചങ്ങനാശേരി ഇഎംഎസ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ വനിതാ കമ്മിഷന്‍ അംഗം അഡ്വ.…

ഇന്ത്യയുൾപ്പെടെ ആരും ഉറപ്പിച്ചിട്ടില്ല, ആരും പുറത്തായിട്ടുമില്ല, ലോകകപ്പിൽ ഓരോ ടീമുകളുടെയും സെമി…

ലഖ്നൗ: ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ വീഴ്ത്തി തുടര്‍ച്ചയായ ആറാം ജയത്തോടെ ഇന്ത്യ സെമിയോട് അടുത്തെങ്കിലും ഇതുവരെ ഒരു ടീമും സാങ്കേതികമായി സെമിയിലെത്തിയെന്ന് പറയാറായിട്ടില്ല. അതുപോലെ ഒരു ടീമും സാങ്കേതികമായി ലോകകപ്പില്‍…

ബസിൽ യുവതിയോട് ലൈംഗിക അതിക്രമം; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സെക്ഷൻ ഓഫീസർ അങ്കമാലി വേങ്ങൂർ സ്വദേശി ഈട്ടുരുപ്പടി റെജി (51) ആണ് അറസ്റ്റിലായത്. കെഎസ്ആർടിസി ബസിൽ…