Fincat

നിയമസഭ സമ്മേളനത്തിന് പ്രതിഷേധത്തോടെ തുടക്കം; കറുപ്പണിഞ്ഞ് പ്രതിപക്ഷത്തെ യുവ എംഎൽഎമാർ; സഭ…

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം. കറുത്ത ഷർട്ടും കറുത്ത മാസ്‌ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎൽഎമാർ എത്തിയത്. ഷാഫി പറമ്പിൽ, അൻവർ സാദത്ത്, സനീഷ് കുമാർ, നജീബ് കാന്തപുരം,

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കാറും പണവും കവർന്നു; പ്രായപൂർത്തിയാകാത്തയാൾ അടക്കം മൂന്നുപേർ പിടിയിൽ

മലപ്പുറം: സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയെ തട്ടിക്കൊണ്ട് പോയി പണം കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കാക്കഞ്ചേരിയിൽ നിന്നും കാറിൽ കയറ്റി കൊണ്ടുപോയി വാഴയൂർ മലയുടെ മുകളിൽ വിജനമായ സ്ഥലത്ത്

എ.എച്ച്.എസ്.ടി.എ- നേത്യത്വ പഠന ക്യാമ്പ് കോട്ടക്കലിൽ

തിരുർ: എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷൻ്റെ മലപ്പുറം ജില്ലാ നേതൃത്വ പഠന ക്യാമ്പ് ജൂൺ 28 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോട്ടക്കൽ അധ്യാപക ഭവനിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന ട്രഷറർ കെ.എ. വർഗ്ഗീസ് ഉദ്ഘാടനം

മുൻവൈരാഗ്യത്താൽ നിരപരാധിയായ ഓട്ടോ ഡ്രൈവറെ അബ്കാരി കേസിൽ കുടുക്കാൻ ശ്രമിച്ച രണ്ട് പേരെ…

പരപ്പനങ്ങാടി: പുത്തരിക്കൽ ഉള്ളണം പള്ളിയുടെ മുൻവശത്ത് ഓട്ടോറിക്ഷയിൽ നാടൻ ചാരായം വിൽപ്പന നടത്തുന്നു എന്ന് സ്റ്റേഷൻ ഫോണിലേക്ക് വിളിച്ചു പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ താനൂർ DANSAF ടീം പരിശോധന നടത്തിയതിൽ ഓട്ടോറിക്ഷയുടെ പിൻഭാഗത്ത് നിന്നും

തിരൂർ നഗരസഭയിൽ വിജിലൻസ് റെയ്ഡ്; അനധികൃത കെട്ടിട രേഖകൾ പിടികൂടി; ഫോറിൻ മാർക്കറ്റിലും പരിശോധന നടത്തി

മലപ്പുറം: തിരൂർ നഗരസഭ ഓഫീസിൽ പോലീസ് വിജിലൻസിന്റെ മിന്നൽ പരിശോധന നടത്തി. തിരൂർ നഗരസഭാ പരിധിയിൽ വരുന്ന ഇടങ്ങളിൽ അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നൽകി എന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച നഗരസഭാ ഓഫീസിൽ മലപ്പുറം വിജിലൻസ് സി.ഐ

ദുബൈയിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു

ദുബൈയിൽ മലയാളി യുവതി വാഹനം ഇടിച്ച്​ മരിച്ചു. മാനന്തവാടി ചെറ്റപ്പാലം അരങ്ങിൽതാഴെ ഹഫ്​സലിന്‍റെ ഭാര്യ റംഷീനയാണ്​ (32) മരിച്ചത്​. ദുബൈ സത്​വ അൽ ബിലയിൽ റോഡ്​ മുറിച്ചുകടക്കുന്നതിനിടെ ലാൻഡ്​ ക്രൂയിസർ ഇടിച്ചാണ്​ അപകടം. സിഗ്​നൽ

മുഖ്യമന്ത്രിക്ക് വീണ്ടും പുതിയ കാർ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വീണ്ടും പുതിയ കാർ. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേയ്‌ക്കാണ് പുതിയ കാർ എത്തുന്നത്. ഇതിനായി 33 ലക്ഷം രൂപയാണ് സർക്കാർ വകയിരുത്തിയേക്കുന്നത്. കിയ കാർണിവൽ ലിമോസിൻ കാറാണ് മുഖ്യമന്ത്രിക്കായി പുതുതായി

അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കുക: ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍

മലപ്പുറം; ഇന്ത്യന്‍ സേനയെ കരാര്‍ വല്‍ക്കരിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്ന അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍  ജില്ലാ പഠനക്യാമ്പ് ആവശ്യപ്പെട്ടു. ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍

കേരള ഗവ. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ ആന്റ് സൂപ്പര്‍വൈസേഴ്‌സ് യൂണിയന്‍ ജില്ലാതല കണ്‍വെന്‍ഷൻ

മലപ്പുറം: ആരോഗ്യ വകുപ്പില്‍ സബ് സെന്ററുകളിലേക്ക് നിയമിച്ചിരിക്കുന്ന എം എല്‍ എസ് പി നിയമനം പിന്‍വലിക്കണമെന്ന് കേരള ഗവ. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ ആന്റ് സൂപ്പര്‍വൈസേഴ്‌സ് യൂണിയന്‍ ജില്ലാതല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

എ ഐ ഡി ആര്‍ എം മണ്ഡലം കൺവെൻഷൻ സി പി ഐ മലപ്പുറം മണ്ഡലം സെക്രടറി സി.എച്ച് നൗഷാദ് ഉദ്ഘാടനം ചെയ്തു.

മലപ്പുറം: എ ഐ ഡി ആര്‍ എം മണ്ഡലം കൺവെൻഷൻ സി പി ഐ മലപ്പുറം മണ്ഡലം സെക്രടറി സി.എച്ച് നൗഷാദ് ഉദ്ഘാടനം ചെയ്തു. എ ഐ ഡി ആര്‍ എം മണ്ഡലം കൺവെൻഷൻ സി പി ഐ മലപ്പുറം മണ്ഡലം സെക്രടറി സി.എച്ച് നൗഷാദ് ഉദ്ഘാടനം