Fincat

ചരിത്രസ്രഷ്ടാക്കള്‍ ഉറങ്ങുന്ന ഭൂമിയില്‍ പ്രിയനേതാവിന് അന്ത്യനിദ്ര…കോടിയേരിയുടെ മൃതദേഹം ഇന്ന്…

ജനങ്ങള്‍ക്കും പാര്‍ട്ടിക്കും എന്നും പ്രിയനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അന്ത്യനിദ്ര മഹാരഥന്മാര്‍ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടല്‍ത്തീരത്ത്. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപവും പണിയുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.…

ഏരിയിൽ ഇമ്പിച്ചി എന്ന ബാവ നിര്യാതനായി

വെട്ടം കാനൂർ ഏരിയിൽ ഇമ്പിച്ചി എന്ന ബാവ (86) നിര്യാതനായി . ഭാര്യ: കുഞ്ഞിമോൾ. മക്കൾ: ഷാഹുൽ ഹമീദ്, ഷക്കീർഹുസൈൻ (അബുദാബി ), ആസ്യക്കുട്ടി, ശരീഫ, ബുഷ്‌റ. മരുമക്കൾ: റംല, നിഷ,, മുഹമ്മദ്കുട്ടി,അസിസ്‌, ഹമീദ്.

തുഞ്ചൻ ഗവ.കോളേജ് അറബിക്ക് ഡിപ്പാർട്ട്മെൻ്റിൽ പൂർവാധ്യാപകരും വിദ്യാർത്ഥികളും സംഗമിക്കുന്നു

തിരൂർ: റൂബി ജൂബിലി ആഘോഷ നിറവിലാണ് തുഞ്ചൻ ഗവ.കോളേജ് അറബിക്ക് ഡിപ്പാർട്ട്മെൻ്റ്. കോളേജിൻ്റെ സ്ഥാപക കാലം മുതൽ തലയെടുപ്പോടെ പ്രവർത്തിച്ചു വരുന്ന അറബിക് ഡിപ്പാർട്ട്മെൻ്റ് അലുംനി ഇക്കാലയളവിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച്…

നല്ല ആരോഗ്യം നല്ല സൗഹൃദം കൂട്ടായ്മയുടെ  ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം

തിരുന്നാവായ: നല്ല ആരോഗ്യം നല്ല സൗഹൃദം കൂട്ടായ്മ തിരുനാവായ കൊടക്കൽ ഗാന്ധിജിയുടെ ജന്മദിനത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചു ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലുകയും ചെയ്തു വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരി ഉപയോഗത്തിൽ…

ഗാന്ധിജയന്തി ദിനത്തിൽ കർണാടകയിലെ ഖാദി ഗ്രാമത്തിൽ ചിലവഴിച്ച് രാഹുൽഗാന്ധി

ഗാന്ധിജയന്തി ദിനത്തിൽ കർണാടകയിലെ ഖാദി ഗ്രാമത്തിൽ ചിലവഴിച്ച് രാഹുൽഗാന്ധി. മഹാത്മാ ഗാന്ധി രണ്ടു തവണ സന്ദർശിച്ച ബദനവലു ഗ്രാമത്തിലാണ് രാഹുൽ ഇന്ന് സമയം ചിലവഴിച്ചത്. വൈകിട്ടാണ് ഇന്നത്തെ പദയാത്ര. ഇന്നത്തെ ദിവസത്തിന്റെ പകുതിയും രാഹുൽഗാന്ധി…

വിടവാങ്ങിയെന്ന് വിശ്വസിക്കാനാകുന്നില്ല; സൃഷ്ടിക്കുന്നത് തീവ്രവേദന; കോടിയേരിയെ കുറിച്ച് പിണറായി…

സഖാവ് കോടിയേരി ബാലകൃഷ്ണന്‍ വിട പറഞ്ഞു എന്നു വിശ്വസിക്കാന്‍ സാധിക്കുന്നില്ല. തീവ്രമായ വേദനയാണത് സൃഷ്ടിക്കുന്നത്. സോദരതുല്യം എന്നല്ല, യഥാര്‍ത്ഥ സഹോദരര്‍ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങള്‍.…

തുഞ്ചൻ കലോത്സവത്തിന് തുടക്കമായി

തിരൂർ : അക്ഷരം മാത്രം കൊണ്ട് ജീവിതത്തെ പൊലിപ്പിച്ചെടുക്കാനാവില്ലന്ന് ചലച്ചിത്രതാരം വി.കെ ശ്രീരാമൻ.ജീവിതം പ്രധാനമാണ്.ജീവിതാനുഭവങ്ങളില്ലാത്തവർക്ക് അക്ഷരം പഠിച്ചിട്ട് കാര്യമില്ല.അറിവില്ലാത്തവരാണ് സോഷ്യല്‍ മീഡിയയിലെ എഴുത്തുകാര്.അക്ഷരം…

ലഹരി കടത്ത് സംഘത്തലവനും കൂട്ടാളികളും പിടിയിൽ

കൊണ്ടോട്ടി : മലപ്പുറം കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് വൻ തോതിൽ ലഹരി കടത്തി വന്നിരുന്ന അന്തർജില്ലാ ലഹരി കടത്തു സംഘത്തിലെ പ്രധാനികളെ പിടികൂടി. ഇന്ന് പൂലർച്ചെയാണ് ബാംഗ്ലൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പ്രതികളെ പിടികൂടിയത്.…

വൈദ്യുതി മുടക്കം

തിരൂർ: നടുവിലങ്ങാടിയിൽ വാഹനം ഇടിച്ചു തകർന്ന ഇലക്ട്രിക് പോസ്റ്റ്‌ മാറ്റുന്നതിനാൽ നാളെ (02-10-2022) രാവിലെ 8:30മുതൽ വൈകുന്നേരം 5:00മണി വരെ പൂക്കയിൽ മുതൽ താഴെപ്പാലം(പാലത്തിനു വടക്കു ഭാഗം) വരെ വൈദ്യുതി മുടങ്ങും.

സബ് ജില്ലാ ശാസ്ത്രോത്സവം ഫാത്തിമ മാതാ ഹയർ സെക്കണ്ടറി സ്കൂളിൽ ഒക്ടോബർ 19,20 തിയ്യതികളിൽ

തിരൂർ: തിരൂർ സബ് ജില്ലാ ശാസ്ത്ര മേളയുടെ ഭാഗമായുള്ള സ്വാഗതസംഘ രൂപികരണ യോഗം ഫാത്തിമ മാതാ ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് നടന്നു. പി.ടി. എ പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീമതി സബീനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി…