പാക് മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്ത് ഇന്ത്യൻ തീരസംരക്ഷണ സേന
അഹമ്മദാബാദ്: ഇന്ത്യൻ സമുദ്രാതിർത്തിയില്‍ അനധികൃതമായി പ്രവേശിച്ച പാകിസ്ഥാൻ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ തീരസംരക്ഷണ സേന (ഐസിജി) പിടിച്ചെടുത്തു.ബോട്ടിലുണ്ടായിരുന്ന 11 ജീവനക്കാരെ കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലെടുത്തവരെ കൂടുതല്‍…
