Fincat

ജില്ലയില്‍ നാല് ദിവസം ശക്തമായ മഴ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ജില്ലയില്‍ നാല് ദിവസങ്ങളിലായി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂണ്‍ 15, 16, 17, 18 തീയതികളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ

ജില്ലാ നേതൃത്വ ക്യാമ്പ് വ്യാഴാഴ്ച

മലപ്പുറം; കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ജില്ലാ നേതൃത്വ ക്യാമ്പ് നാളെ (ജൂണ്‍ 16 ന് ) അങ്ങാടിപ്പുറം എം പി നാരായണ മേനോന്‍ സാമരക ഹാളില്‍ നടക്കും. രാവിലെ 9 മണിക്ക് അസോസിയേഷന്‍

സീറ്റ് ഒഴിവ്.

തവനൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ അഞ്ചാം സെമസ്റ്റര്‍ ബി.കോം കോ-ഓപ്പറേഷന്‍ കോഴ്‌സില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവ്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ

പാട്ടുപറമ്പ് ഭഗവതിക്കാവിൽ പ്രത്യക്ഷഗണപതിഹോമവും ആനയൂട്ടും

തിരൂർ: തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവിൽ പ്രത്യക്ഷഗണപതിഹോമവും ആനയൂട്ടും 2022ആഗസ്ത് 7 ഞായറാഴ്ച. ആനയൂട്ടിൽ ആനകേരളത്തിലെ പ്രശസ്തരായ സഹ്യാവരണ ശ്രേഷ്ഠൻ മച്ചാട് ഗോപാലൻ, പാലക്കാടിന്റെ ഗുണ്ടുമണി എന്നറിയപ്പെടുന്ന കുറുവട്ടൂർ

മുഖ്യമന്ത്രിയെ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘം ആക്രമിച്ചതിൽ പ്രതിഷേധിച്ച് ജനാധിപത്യ…

തിരൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘം ആക്രമിച്ചതിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. ടൗൺ ഹാൾ

പ്രവാസികള്‍ക്കായി പ്രവാസി ചേംബര്‍ ഓഫ് കൊമേഴ്‌സ്

മലപ്പുറം; പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി ജില്ല ആസ്ഥാനമായി പ്രവാസി ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്ന സംഘടനക്ക് രൂപം നല്‍കിയതായി ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ട്രഷറര്‍ പാലോളി സൈനുദ്ദീന്‍ നോര്‍ക്ക

കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില നിയന്ത്രിക്കണം

മലപ്പുറം: കമ്പി ,സിമന്റ്, മെറ്റല്‍, പ്ലംമ്പിംഗ്, ഇലക്ട്രിക്കല്‍ തുടങ്ങിയ കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ വാണിയമ്പലം മേഖല

കെ.പി.സി.സി ഓഫീസിന് നേരെയുള്ള സി.പി.എം അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ മലപ്പുറത്ത്…

മലപ്പുറം: കെ.പി.സി.സി ഓഫീസിന് നേരെയുള്ള സി.പി.എം അതിക്രമത്തിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധം മലപ്പുറം

ഒന്നര വ‍ർഷത്തിനുള്ളിൽ 10 ലക്ഷം പേ‍ർക്ക് സ‍ർക്കാർ ജോലി; പ്രധാനമന്ത്രി നരേന്ദ്രമോദി

തൊഴിലില്ലായ്മ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ്. സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും ജോലി തേടുന്നവരുടെ എണ്ണം ചെറുതല്ല. രാജ്യത്തെ ഉദ്യോഗാർഥികൾക്ക് വലിയ ആശ്വാസം പകരുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഭക്ഷ്യവിഷബാധയേറ്റ് കുഴഞ്ഞ് വീണു.ഷൊര്‍ണ്ണൂര്‍ ഗണേശ ഗിരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിമട്രിക് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന നാലു വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.