Fincat

കരിപ്പൂരിൽ വൻ സ്വർണവേട്ട; രണ്ടു പേരെ കസ്റ്റംസ് പിടികൂടി.

മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ടു പേരെ കസ്റ്റംസ് പിടികൂടി. കുറ്റ‍്യാടി സ്വദേശി മുഹമ്മദ്‌ അനീസ്, കുന്നമംഗലം സ്വദേശി കബീർ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞാഴ്ചയും

കലാ കായിക അധ്യാപകര്‍ സൂചനാ സമരം നടത്തി

മലപ്പുറം; സേവന വേതന വ്യവസ്ഥകളിലെ അസമത്വം അവസാനിപ്പിക്കണമെന്നും വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സമഗ്രശിക്ഷ കേരളയുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായ  കലാ കായിക അധ്യാപകര്‍ സമഗ്രശിക്ഷാ കേരള ജില്ലാ ഓഫീസിന്

യുവ തലമുറ ആഗ്രഹിക്കുന്നത് കായിക വികസനമാണ് മന്ത്രി വി. അബ്ദുറഹിമാൻ.

താനാളൂർ: യുവ തലമുറയുടെ ആഗ്രഹത്തിന് അനുസരിച്ച് സംസ്ഥാനത്ത് കായിക രംഗത്ത് നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.ഇതിനായി പ്രൈമറി തലം മുതൽ സ്കൂൾ പാഠ്യപദ്ധതിയിൽ കായികപഠനം

നാട്ടിലേക്കുള്ള യാത്രയിൽ വിമാനത്തിൽ വച്ച് താനൂർ സ്വദേശി മരണപ്പെട്ടു

മലപ്പുറം: താനൂർ സ്വദേശി ഫൈസൽ നാട്ടിലേക്കുള്ള യാത്രയിൽ വിമാനത്തിൽ വച്ച് മരണപ്പെട്ടിരിക്കുന്നു.മൂന്നു വർഷവും നാലു മാസവും ആയി ദുബായിൽ ജോലി ചെയ്തുവരികയായിരുന്നു. നാട്ടിലേക്ക് വരുന്നുണ്ടെന്ന് വീട്ടിലേക്ക് ഫോൺ ചെയ്യുകയും .

പെട്രോള്‍ പമ്പുകളില്‍ മോഷണം, റിസോര്‍ട്ടുകളില്‍ ആര്‍ഭാടജീവിതം; താനൂർ സ്വദേശിയടക്കം മൂന്നുപേര്‍…

കുന്നംകുളം: നഗരത്തിലെ രണ്ട് പെട്രോൾ പമ്പുകളിൽ മോഷണം നടത്തിയ മൂന്നുപേരെ കുന്നംകുളം പോലീസ് അറസ്റ്റുചെയ്തു. തൃശ്ശൂർ കൊരട്ടി മാമ്പ്ര ചെമ്പട്ടിൽ വീട്ടിൽ റിയാദ് (20), മലപ്പുറം താനൂർ അട്ടത്തോട് താണിക്കടവൻ വീട്ടിൽ റഫീഖ് (ശിഹാബ്-32), മലപ്പുറം

ടിപ്പര്‍ ലോറികള്‍ക്കെതിരെയുള്ള ഉത്തരവ് പിന്‍വലിക്കണം

മലപ്പുറം; ടിപ്പര്‍ ലോറികള്‍ക്ക് രാവിലെ 10 മണി വരെ സര്‍വ്വീസ് പാടില്ലെന്ന അധികൃതരുടെ ഉത്തരവ്പിന്‍വലിക്കണമെന്ന് ജില്ലാ ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി ഐ ടി യു) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു റോഡ് അപകടങ്ങള്‍ക്ക്

അസ്ലം തിരൂരിനെതാനാളൂർ ഗ്രാമ പഞ്ചായത്ത് ആദരിക്കും.

താനൂർ: നിരവധി ലോഗോകൾ രൂപകൽപന ചെയ്ത അസ്ലം തിരുരിനെ താനാളൂർ ഗ്രാമ പഞ്ചായത്ത് ആദരിക്കും. ആരോഗ്യ മേഖലയിൽ താനാളൂർ ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന ജനകീയാരോഗ്യം@2 എന്ന പദ്ധതിയുടെ ലോഗോ രൂപകൽപന ചെയ്തതിനാണ് അസ്ലമിനെ ആദരിക്കുന്നത്. 13 ന്

സമ്പൂര്‍ണ്ണ മോഹിനിയാട്ട കച്ചേരിയുടെ ആദ്യത്തെ അരങ്ങേറ്റം നടന്നു

മലപ്പുറം; ആള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ രൂപപ്പെടുത്തിയെടുത്ത സമ്പൂര്‍ണ്ണ മോഹിനിയാട്ട കച്ചേരിയുടെ ആദ്യത്തെ അരങ്ങേറ്റം ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി കെ

മുഖ്യമന്ത്രിക്കെതിരെ കോട്ടക്കല്‍ മുതല്‍ കോഴിക്കോട് വരെ വഴിനീളെ പ്രതിഷേധം

. മലപ്പുറം: മലപ്പുറം കൂര്യാട് കോണ്‍ഗ്രസ്–ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. കോട്ടക്കലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു.  പന്തീരങ്കാവ് കൊടല്‍ നടക്കാവില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

തലയിൽ ചക്ക വീണ് വീട്ടമ്മ മരിച്ചു

കിളിമാനൂർ: കഴിഞ്ഞ ദിവസം ചെല്ലഞ്ചിയിൽ ചക്ക അടർത്തുന്നതിനിടയിൽ തലയിൽ വീണ് വീട്ടമ്മ മരിച്ചു. നന്ദിയോട് പഞ്ചായത്തിലെ ചെല്ലഞ്ചിയിൽ ബിനു കുമാറിന്റെ ഭാര്യ ഇന്ദു (35) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വീടിനടുത്തുള്ള പ്ലാവിൽ നിന്നും തോട്ടി കൊണ്ട്