കാട്ടുതേനീച്ചകൾ മണിക്കൂറുകൾക്കകം വഴിയരികിലെ സ്കൂട്ടറിൽ കൂടുകൂട്ടി
തേഞ്ഞിപ്പലം: വഴിയരികിൽ നിർത്തിയിട്ടു പോയ സ്കൂട്ടറിൽ മണിക്കൂറുകൾക്കകം കാട്ടു തേനീച്ചകൾ കൂടുകൂട്ടിയത് ആശങ്കക്കിടയാക്കി. നിർത്തിയിട്ട സ്‌കൂട്ടറിന്റെ സൈഡ് ഗ്ലാസിലാണ് കാട്ടു തേനീച്ചകൾ കൂടുകൂട്ടിയത്. മാതാപ്പുഴക്കടുത്ത കരുമരക്കാട് സ്വദേശി!-->!-->!-->…
