Fincat

ഉള്ളിശ്ശേരി മൊയ്‌ദീൻകുട്ടി (ബാപ്പുട്ടി) അന്തരിച്ചു.

തിരൂർ: ഗൂഡ്ഷെടഡ് റോഡ് സ്വദേശി ഉള്ളിശ്ശേരി മൊയ്‌ദീൻകുട്ടി (ബാപ്പുട്ടി - 96) അന്തരിച്ചു. ഭാര്യ: പരേതയായ നഫീസ. മക്കൾ : കുഞ്ഞി ഉമ്മർ, അബ്ദുൽ നാസർ (സിപിഐ എം തിരൂർ ടൗൺ ബ്രാഞ്ച് മെമ്പർ), ഫാത്തിമമരുമക്കൾ : അബ്ദുൽ സലാം, നസീമ, ആയിഷ ബീവി.

മലപ്പുറം ജില്ലാ പഞ്ചായത്ത് 8,9 ക്ലാസിലെ വിദ്യാർത്ഥികൾക്ക് എൻ ടി എസ് ഇ പരിശീലനം നൽകുന്നു

മലപ്പുറം ജില്ലാ പഞ്ചായത്ത് കേരള മൈനോറിറ്റി ഡിപ്പാർട്ട്മെൻറു മായി ചേർന്ന് 8, 9 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഓൺലൈനായി എൻ ടി എസ് ഇ പരിശീലനം നൽകുന്നു. ആദ്യഘട്ടം 500 വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്.ഈ പരിശീലനത്തിൽ മികവു

പരപ്പനങ്ങാടിയില്‍ പോലിസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയില്‍

പരപ്പനങ്ങാടി: പോലിസിനെ ആക്രമിച്ച് കയ്യാമവുമായി രക്ഷപ്പെട്ട പ്രതി പിടിയില്‍. പരപ്പനങ്ങാടി ഒട്ടുമ്മല്‍ കടപ്പുറം വാട്ടാനകത്ത് കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുജീബ് റഹ്മാനെ (38)യാണ് കൊണ്ടോട്ടി മുതുവല്ലൂരിലെ ഭാര്യവീട്ടില്‍വെച്ച് സി ഐ ഹണി കെ

റോഡ് പുനരുദ്ധാരണത്തിന് സർക്കാർ പ്രഖ്യാപിച്ച തുകയിൽ 30.89 കോടി രൂപ ലഭിക്കാൻ ബാക്കി. ജില്ലാ പഞ്ചായത്ത്…

മലപ്പുറം: സാമ്പത്തികവർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും റോഡ് പുനരുദ്ധാരണ പദ്ധതിയിൽ മലപ്പുറം ജില്ലാ പഞ്ചായത്തിന് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച 35. 6 3 കോടി രൂപയിൽ ലഭിച്ചത് 4 .7 4 കോടി രൂപ മാത്രം. 30.8 9 കോടി രൂപയും

പുറത്തൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച ബ്രാഞ്ച് ഉദ്ഘാടനം നിർവ്വഹിച്ചു

തിരൂർ: പുറത്തൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച പുതുപ്പള്ളി ബ്രാഞ്ച് ഉദ്ഘാടനം കെ ടി ജലീൽ എം എൽ എ നിർവ്വഹിച്ചു.ബാങ്ക് പ്രസിഡൻറ് എ പി സുദേവൻ അധ്യക്ഷനായി.നിക്ഷേപ സമാഹരണത്തിൻ്റെ ഉദ്ഘാടനം പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി ഒ ശ്രീനിവാസൻ

ലോക്കല്‍ ട്രെയ്‌നുകള്‍ പുനസ്ഥാപിക്കണം

മലപ്പുറം;യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ നിര്‍ത്തിവെച്ച ലോക്കല്‍ ട്രെയ്‌നുകള്‍ പുനസ്ഥാപിക്കണമെന്ന് പരപ്പനങ്ങാടി ട്രെയിന്‍ പാസ്സഞ്ചേഴ്‌സ് അസോസിയേഷന്‍ റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടു

തിയ്യാടത്ത് വിശ്വനാഥൻ എന്ന സുന്ദരൻ അന്തരിച്ചു.

തിരൂർ: തെക്കൻ കുറ്റൂർ പരേതനായ തിയ്യാടത്ത് ശേഖരൻ നായരുടെ മകൻ വിശ്വനാഥൻ എന്ന സുന്ദരൻ (68) അന്തരിച്ചു. കേബിൾ ടിവി ഓപ്പറേറ്ററായിരുന്നു. മാതാവ്: 'മലയത്ത് പാപ്പിയമ്മ.ഭാര്യ: ലില്ലി വിശ്വനാഥൻ.മക്കൾ: രഞ്ജിത, അഞ്ജു .മരുമകൻ: നിധീഷ്.സഹോദരങ്ങൾ:

ആണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി; പ്രതി അറസ്റ്റില്‍

പെരിന്തല്‍മണ്ണ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ 49-കാരനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളുവങ്ങാട് പറമ്പന്‍പൂള സ്വദേശി കരുവന്‍തിരുത്തി ഷറഫുദ്ദീന്‍ തങ്ങളെയാണ്

നിക്ഷേപ സമാഹരണയജ്ഞവും അംഗ സമാശ്വാസ പദ്ധതി ധനസഹായ വിതരണവും തിരൂരിൽ നടന്നു

തിരൂർ: സഹകരണ വകുപ്പിൻ്റെ നിക്ഷേപ സമാഹരണയജ്ഞവും അംഗ സമാശ്വാസ പദ്ധതി ധനസഹായ വിതരണവും ജില്ലാതല ഉദ്ഘാടനം തിരൂരിൽ നടന്നുതിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ നടന്ന പരിപാടി കേരള സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കുറുക്കോളി മൊയ്തീൻ എം എൽ