Fincat

ആയപ്പള്ളി കോയമു ഹാജി നിര്യാതനായി

വളവന്നൂർ: മത-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിറസാന്നിധ്യവും, വളവന്നൂർ പഞ്ചായത്ത് മുസ് ലിം ലീഗ് മുൻ പ്രസിഡൻ്റുമായ തുവ്വക്കാട് കരുവാത്ത് കുന്നിലെ ആയപ്പള്ളി കോയാമു എന്ന ബാവ ഹാജി (67)മരണപ്പെട്ടു.ഖബറടക്കം ഉച്ചയക്ക് 3 മണിക്ക് വാരണാക്കര സലഫി

കേരളത്തിൽ അഞ്ച് വർഷത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത് 450 പേരെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 450 പേർ പാമ്പുകടിയേറ്റ് മരിച്ചതായി വനംമന്ത്രി എ കെ ശശീന്ദ്രൻ. വർഷത്തിൽ ഏകദേശം മൂവായിരത്തോളം പേർ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നുവെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.

സെക്രട്ടേറിയറ്റിന് സമീപം ജനങ്ങൾ നോക്കിനിൽക്കെ ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊന്നു. ആളുകൾ നോക്കിനിൽക്കെ ആയിരുന്നു കൊലപാതകം. സെക്രട്ടറിയേറ്റിന് തൊട്ടടുത്ത് തമ്പാനൂരിലെ ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റായ നാഗർകോവിൽ സ്വദേശി അയ്യപ്പൻ(34) ആണ് കൊല്ലപ്പെട്ടത്.

കീവിന് തൊട്ടടുത്തെത്തി റഷ്യൻ സൈന്യം, ഏത് നിമിഷവും യുക്രെയിനെ കൈപ്പിടിയിലൊതുക്കുമെന്ന് സൂചന

കീവ്: ഉക്രെയിന്റെ തലസ്ഥാനമായ കീവ് വളയാനുള‌ള ഒരുക്കത്തിൽ റഷ്യൻ സൈന്യം. കീവിന് വെറും 32 കിലോമീ‌റ്റർ മാത്രം അകലെയാണ് ഇപ്പോൾ റഷ്യൻ പട്ടാളമുള‌ളത്. ഉക്രെയിന്റെ എസ്‌യു27 യുദ്ധവിമാനം റഷ്യ തങ്ങളുടെ കരയിൽ നിന്ന് വിക്ഷേപിക്കാവുന്ന ആധുനിക മിസൈൽ

പുടിനുമായി ചര്‍ച്ച നടത്തി മോദി; പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി അഭ്യർഥിച്ചു

ന്യൂഡൽഹി: യുക്രൈനിൽ റഷ്യയുടെ അധിനിവേശത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി ഫോണിലൂടെ ആശയവിനിമയം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി പുടിനോട്

ട്രെയ്നിനുള്ളിൽ നിന്നും ഇരുതലമൂരിയെ പിടികൂടി; പരപ്പനങ്ങാടി സ്വദേശി അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ്. ക്രൈം ഇൻ്റലിജൻസ് നടത്തിയ പരിശോധനയിൽ ഇരുതലമൂരിയെ കണ്ടെത്തി. ശബരി എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഇരുതലമൂരിയെ ലഭിച്ചത്. സംഭവത്തിൽ മലപ്പുറം

യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടുന്നു,​ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

ന്യൂഡൽഹി : ലോകത്തെ യുദ്ധഭീതിയിലാക്കിയ റഷ്യ - യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി മോദി ഇന്ന് സംസാരിക്കും. റഷ്യ തന്നെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇടപെടൽ

പൊന്നാനിയിൽ വിദ്യാർത്ഥികളുടെ വിളക്കത്തിരിക്കൽ ശ്രദ്ധേയമായി

പൊന്നാനി: ഒതുക്കുങ്ങൽ ജാമിഅ ഇഹ്‌യാഹുസ്സുന്ന അറബി കോളേജിൽ നിന്നും ഈ വർഷം അഹ്സനി ബിരുദധാരികളായി സേവനത്തിനിറങ്ങുന്ന വിദ്യാർത്ഥികൾ പ്രശസ്തമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ വിളക്കത്തിരിക്കാനെത്തി. സമസ്‌ത പ്രസിഡന്റ് റഈസുൽ ഉലമ ഇ.

ചിത്രപ്രദര്‍ശനം ‘ദയ’ 3 ആരംഭിച്ചു

മലപ്പുറം;കേരള ചിത്രകലാ പരിഷത്ത് ജില്ലാ ഘടകത്തിന്റെ പ്രതിമാസ ചിത്രപ്രദര്‍ശനം 'ദയ' 3 മലപ്പുറം കോട്ടക്കുന്ന് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു.മാതൃഭൂമികാര്‍ട്ടൂണിസ്റ്റ് കെ വി എം ഉണ്ണി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട്