Fincat

കൊപ്രാ സംഭരണം; കർഷക രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും

കൊപ്രാ സംഭരണം; കർഷക രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും തിരുവനന്തപുരം: കൊപ്ര സംഭരണത്തിനുള്ള കർഷക രജിസ്‌ട്രേഷൻ ഇന്ന് മുതൽ തുടങ്ങും. നാഫെഡിന്റെ ഇസമൃദ്ധി പോർട്ടൽ വഴി പ്രാഥമിക സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്ത ശേഷമാണ് കർഷകർക്ക് പോർട്ടൽ വഴി

ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനു മുകളിൽ; ഇന്ധനവില വർധിപ്പിക്കണമെന്ന് എണ്ണക്കമ്പനികൾ

ന്യൂയോർക്ക്: റഷ്യ-യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിക്കുന്നു. നിലവിൽ ബാരലിന് 100 ഡോളറിനു മുകളിലാണ് ക്രൂഡ് ഓയിലിൻ്റെ വില. അതുകൊണ്ട് തന്നെ ഇന്ധനവില വർധിപ്പിക്കണമെന്ന് എണ്ണക്കമ്പനികൾ കേന്ദ്രസർക്കാരിനോറ്റ്

ഇന്ത്യയില്‍ നിന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി

അബുദാബി: ഇന്ത്യയില നിന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി. നേരത്തെ ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നീ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നത്.

വിവാഹ വാഗ്ദാനം നൽകി പീഡനം, ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണി; ഡോക്ടർ അറസ്റ്റിൽ

കൊച്ചി: ആലുവയിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. ആലുവ എടത്തല സ്വദേശി ഡോ. ഹരികുമാറാണ് അറസ്റ്റിലായത്. പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പ്രതി

യുക്രൈനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യ

യുക്രൈനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. യുക്രൈനിലെ ഡോണ്‍ബാസ് മേഖലയിലേക്ക് കടക്കാൻ സൈന്യത്തിന് നിർദേശം നൽകി. മേഖലയില്‍ യുക്രൈന്‍റെ ആക്രമണമുണ്ടാകുന്നുവെന്നാണ് റഷ്യയുടെ ആരോപണം. അതിന് തടയിടാന്‍ സൈനിക

വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന് അഡ്മിൻ ഉത്തരവാദിയല്ല ഹൈക്കോടതി

കൊച്ചി: വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളിൽ അഡ്മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി. വാട്സ്​ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുക. എന്നാൽ ഗ്രൂപ്പിലിടുന്ന പോസ്റ്റുകളിൽ

ആര്‍എസ്എസ് പ്രവര്‍ത്തകനുമായി വിവാഹം; സിപിഐഎം മെമ്പര്‍ രാജിവെച്ചു

കണ്ണൂര്‍: ആര്‍എസ്എസ് നേതാവിനൊപ്പം ഒളിച്ചോടി വിവാഹിതയായ സിപിഐഎം പഞ്ചായത്ത് മെമ്പര്‍ രാജിവെച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ ശ്രീലക്ഷ്മി കൃഷ്ണയാണ് മെമ്പര്‍ സ്ഥാനത്ത് നിന്നും രാജി വെച്ചത്. കണ്ണൂര്‍ ഇരിട്ടി പുന്നാട്

റോഡരികിലെ അനധികൃത കയ്യേറ്റം നിയന്ത്രിക്കണം-കെട്ടിടം ഉടമകള്‍

മലപ്പുറം : വാടക കെട്ടിടങ്ങള്‍ക്കും വ്യാപാരികള്‍ക്കും കനത്ത നഷ്ടമുണ്ടാക്കും വിധം റോഡരികിലെ അനധികൃത നിര്‍മ്മാണവും ലൈസന്‍സില്ലാത്ത വ്യാപാരവും നിയന്ത്രിക്കണമെന്ന് കേരളം ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍ യോഗം

നിലമ്പൂർ ദണ്ഡപാണി കൊലക്കേസ് പ്രതി പിടിയിൽ

മലപ്പുറം: നിലമ്പൂരിനെ ഞെട്ടിച്ച ദണ്ഡപാണി കൊലക്കേസിലെ പ്രതി അറസ്റ്റിൽ. നിലമ്പൂർ ടൗണിൽ കെ.എൻ.ജി പാതയോരത്തിന് ചേർന്ന ഓടിട്ട വീട്ടിൽ ഒറ്റക്കു താമസിച്ചിരുന്ന ദണ്ഡപാണിയെ മുറിഞ്ഞ സിമന്റ് കട്ടകൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തിയ കേസിൽ