Fincat

നിയന്ത്രിത സ്‌ഫോടനം വിജയകരം: നോയിഡയിലെ ഇരട്ടക്കെട്ടിടം തകര്‍ത്തു

നോയിഡ: നോയിഡയില്‍ സൂപ്പര്‍ടെക്കിന്റെ ഇരട്ട ഫ്‌ലാറ്റ് സമുച്ചയം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ദശാബ്ദക്കാലത്തോളം നീണ്ട നിയമ യുദ്ധത്തിന് ഒടുവില്‍ ഇരട്ടക്കെട്ടിടം തകര്‍ത്തത്. സൂപ്പര്‍ ടെക്ക് കമ്പനി നിര്‍മ്മിച്ച ഇരട്ട ഫ്‌ളാറ്റ്

പുതിയ കുപ്പിയിൽ പഴയ വീഞ്ഞ്’ മന്ത്രിസഭ പുനസംഘടന നീക്കത്തെ പരിഹസിച്ച് പിഎംഎ സലാം

മലപ്പുറം: സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളെ പരിഹസിച്ച് മുസ്ലിംലീഗ് രംഗത്ത്. പുതിയ കുപ്പിയിൽ പഴയ വീഞ്ഞ് പോലെയെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.ആരോപണ വിധേയനായ മുഖ്യമന്ത്രിക്ക് മാറ്റം വരാതെ

കുറ്റിപ്പുറം പാലത്തിൽ ഗതാഗത നിയന്ത്രണം

കുറ്റിപ്പുറം: ഭാരതപ്പുഴ കുറ്റിപ്പുറം പാലത്തിലെ അടിയന്തിര റിപ്പയറിംഗ്: ഞായറാഴ്ച (ഇന്ന്) അർധരാത്രി 12 മുതൽ തിങ്കളാഴ്ച  പുലർച്ചെ 5 മണി വരെ ഗതാഗത നിയന്ത്രണം          കഴിഞ്ഞ ദിവസം ലോറിയിൽ കയറ്റിയ ഹിറ്റാച്ചി മിനി എസ്കവേറ്റർ ഇടിച്ച്

കെെക്കൂലി വാങ്ങിയ കെ എസ് ഇ ബി എൻജിനീയറെ വിജിലൻസ് ഓടിച്ചിട്ട് പിടികൂടി,​ ഓട്ടത്തിനിടെ പണം വിഴുങ്ങി

കണ്ണൂര്‍: പോസ്റ്റ് മാറ്റിസ്ഥാപിക്കാനായി കെെക്കൂലി വാങ്ങിയ കെ.എസ്.ഇ.ബി സബ് എന്‍ജിനിയറെ വിജിലൻസ് സംഘം പിടികൂടി. കെ.എസ്.ഇ.ബി അഴീക്കോട് സെക്ഷനിലെ സബ് എന്‍ജിനിയര്‍ ജിയോ എം ജോസഫ് (37) ആണ് പിടിയിലായത്. പൂതപ്പാറ സ്വദേശി അബ്ദുള്‍

ഭാര്യയെ കാണാനെത്തിയ യുവാവിനെ ഭർത്താവ് അടിച്ചുകൊന്നു

എറണാകുളം: നെട്ടൂരിൽ യുവാവിനെ അടിച്ചുകൊന്നു. പാലക്കാട് പിരായിരി സ്വദേശി അജയ് കുമാറാണ് കൊല്ലപ്പെട്ടത്. പ്രതി സുരേഷിനെ പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. സുരേഷിൻ്റെ ഭാര്യയുമായി അജയകുമാറിന് അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്.

19 കാട്ടുപന്നികളെ വെടിവച്ചു കൊന്നു

പാലക്കാട്: പട്ടാമ്പിയിൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നു. പട്ടാമ്പി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവച്ചു കൊന്നത്. കൊടല്ലൂർ പ്രദേശത്തിറങ്ങിയ കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷിനാശം വരുത്തിയിരുന്നു.

താനൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം; പ്രതി 7 വര്‍ഷത്തിനു ശേഷം പിടിയിൽ

താനൂര്‍: താനൂര്‍ ഓലപ്പീടികയിലെ വി പി ഹൗസ് എന്ന വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ പിടികൂടി. ഏഴു വര്‍ഷത്തിന് ശേഷമാണ് നിരവധി മോഷണക്കേസിലും കഞ്ചാവ് കേസിലും പ്രതിയായ പരപ്പനങ്ങാടി ഉള്ളണം സ്വദേശിയായ ചപ്പങ്ങത്തില്‍

ഭദ്രം മാധ്യമ അവാര്‍ഡ് സമ്മാനിച്ചു

മലപ്പുറം: ആള്‍ കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു.) സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ഭദ്രം വിദ്യാഭ്യാസ മാധ്യമ അവാര്‍ഡ് മാതൃഭൂമി എടപ്പാള്‍ ലേഖകന്‍ ഉണ്ണി ശുകപുരത്തിന്

ബി.പി.എല്‍ കാര്‍ഡിന് 13 മുതല്‍ അപേക്ഷിക്കാം

ബി.പി.എല്‍ കാര്‍ഡിന് 2022 സെപ്തംബര്‍ 13 മുതല്‍ ഒക്‌ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. ആവശ്യമായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ, സിറ്റിസണ്‍ ലോഗിന്‍ വഴിയോ civilsupplieskerala.gov.in ലൂടെയോ അപേക്ഷിക്കാം.

കരുവാരക്കുണ്ടിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും

മലപ്പുറം: സംസ്ഥാനത്ത് കണ്ണൂരിലും കോഴിക്കോടും മലവെള്ളപ്പാച്ചിൽ. രണ്ട് ജില്ലകളിലും ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. കണ്ണൂരിൽ നെടുമ്പോയിൽ ചുരത്തിലെ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്നാണ് സംശയം. മാനന്തവാടി കൂത്തുപറമ്പ് ചുരം പാതയിൽ മലവെള്ളപ്പാച്ചിൽ