Fincat

വിദ്യാ കിരണം: മലപ്പുറത്ത് 19 സ്കൂളുകൾക്ക് കൂടി ഹൈ-ടെക് കെട്ടിടങ്ങൾ

മലപ്പുറം : വിദ്യാ കിരണം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ 19 സ്കൂളുകൾ കൂടി ഹൈ-ടെക് ആയി മാറുന്നു. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തി മെയ് 30 ന് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം

വിലക്കയറ്റം തടയാൻ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിയന്ത്രിക്കണം കേരള കർഷക ഫെഡറേഷൻ

മലപ്പുറം: രാജ്യത്ത് കുതിച്ചുയരുന്ന വിലകയറ്റം തടയാൻ ഭക്ഷ്യോൽപന്നങ്ങളുടെ കയറ്റുമതി നിയന്ത്രിച്ച് ആഭ്യന്തരലഭ്യത ഉറപ്പാക്കണമെന്നും കർഷകർക്ക് വിള നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്നും കേരള കർഷക ഫെഡറേഷൻ മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം

ഹരിത- എംഎസ്എഫ് വിവാദത്തിൽ ഇ. ടി മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖ പുറത്ത്

മലപ്പുറം: ഹരിത-എം എസ്എഫ് വിവാദത്തിൽ ഇ. ടി മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖ പുറത്ത്. ഒരു വിഭാഗത്തിനെതിരെ മാത്രം നടപടി സ്വീകരിച്ചത് ശരിയായില്ലെന്ന് പറയുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി. കെ നവാസിനെതിരെയും നടപടി

കൈക്കൂലി; എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെ 14 പേർക്ക് സസ്‌പെൻഷൻ

പാലക്കാട്: വിവിധ ജില്ലകളിലേക്ക് കള്ളു കൊണ്ടുപോകാനുള്ള പെർമിറ്റ് പുതുക്കാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പാലക്കാട് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ എം.എം.നാസർ ഉൾപ്പെടെ 14 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. എക്‌സൈസ് ഉദ്യോഗസ്ഥർക്കു നൽകാൻ എത്തിച്ചതായി

നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ധന നിയന്ത്രിക്കണം

മലപ്പുറം:  സംസ്ഥാനത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമഗ്രികളുടെ വില അനിയന്ത്രിതമായ വര്‍ധിക്കുന്നത് നിയന്ത്രിക്കണമെന്നും സംസ്ഥാനത്തെ കെട്ടിട ഉടമകള്‍ നേരിടുന്ന പ്രധാന വിഷയങ്ങളില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും മലപ്പുറത്ത്

ക്ഷേമനിധി പാസ് ബുക്ക് വിതരണം

മലപ്പുറം : ആര്‍ട്ടിസാന്‍സ് സ്‌കില്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പാണക്കാട് യൂണിറ്റ് അസംഘടിത തൊഴിലാളി സാമുഹ്യ സുരക്ഷാ ക്ഷേമനിധിയില്‍ ചേര്‍ത്ത അംഗങ്ങളുടെ പാസ്സ് ബുക്കും ഐഡന്റ്റിറ്റി കാര്‍ഡുകളും മുസ്ലിം ലിഗ് സംസ്ഥാന

കരിപ്പൂരിൽ പൊലീസിൻ്റെ വന്‍ സ്വര്‍ണ്ണ വേട്ട

മലപ്പുറം: കരിപ്പൂരില്‍ വീണ്ടും പൊലീസിന്റെ സ്വര്‍ണവേട്ട. വിമാനത്താവളത്തിനു പുറത്തുവച്ച് യാത്രക്കാരനില്‍ നിന്ന് രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം പിടിച്ചു. ബഹറൈനില്‍ നിന്നെത്തിയ ബാലുശേരി സ്വദേശി അബ്ദുസ്സലാമാണ് പിടിയിലായത്. രണ്ട് മാസത്തിനിടെ

ദുരന്ത നിവാരണ പരിശീലനം

മലപ്പുറം; ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് ഓള്‍ ഇന്ത്യ ബോയ്‌സ് സ്‌കൗട്ട്‌സ് അസോസിയേഷന്‍ ജില്ലാ ചാപ്റ്റര്‍ ജില്ലയിലെ യുവതീ യുവാക്കള്‍ക്കായി പരിസ്ഥിതി, പ്രാഥമിക ശുശ്രൂഷ,റോഡ് സുരക്ഷ,ഫയര്‍ സേഫ്റ്റി തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നല്‍കും.

തിരൂർ സിറ്റി റെയിൽ മേൽപ്പാലം അപ്രോച്ച് റോഡ് ആറ് മാസത്തിനകം – എം .എൽ.എ

നിർമാണോദ്ഘാടനം എം.എൽ.എ നിർവഹിച്ചു തിരൂർ സിറ്റി റെയിൽ മേൽപ്പാലം അപ്രോച്ച് റോഡ് ആറ് മാസത്തിനകം പൂർത്തീകരിക്കുമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു. അപ്രോച്ച് റോഡ് നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനകം

ബിജെപി നേതാവിനെ വെട്ടിക്കൊന്നു

ചെന്നൈ: ബിജെപി നേതാവിനെ ചെന്നൈയില്‍ വെട്ടിക്കൊന്നു. ന്യൂനപക്ഷ മോര്‍ച്ചയുടെ സൗത്ത് ചെന്നൈ ജില്ലാ പ്രസിഡന്റ് ബാലചന്ദരാണ് കൊല്ലപ്പെട്ടത്. ചെന്നൈ നഗരത്തിനടുത്ത് ചിന്താദ്രിപേട്ടിലെ സാമിനായകര്‍ തെരുവിലായിരുന്നു സംഭവം. രാത്രി 9 മണിയോടെ