AAK

ശശി തരൂര്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനം; വിശ്വപൗരനെന്ന് സമസ്‌ത

ലോകത്തെ മനസിലാക്കിയ വിശ്വപൗരനാണ് ശശി തരൂരെന്ന് സമസ്‌ത. ശശി തരൂര്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനം. കോൺഗ്രസിനോട് സമസ്തയ്ക്ക് നല്ല സമീപനമാണെന്നും സമസ്‌ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ശശി തരൂരുമായി…

126 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്: പ്രവീൺ റാണയുടെ അറസ്റ്റ് ഇന്നുണ്ടാകും

തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ പിടിയിലായ മുഖ്യപ്രതി പ്രവീൺ റാണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. 126 കോടി രൂപയുടെ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രവീൺ റാണയേയും അം​ഗരക്ഷകരേയും പൊലീസ്…

‘ജനങ്ങള്‍ക്ക് വിശ്വാസമുള്ള നേതാവ് വേണം’; മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാന്‍ തയ്യാറെന്ന് ശശി തരൂര്‍

കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം ഉന്നമിട്ട് ഡോ.ശശി തരൂര്‍ എംപി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാന്‍ തനിക്ക് ബുദ്ധിമുട്ടില്ല. ജനങ്ങള്‍ക്ക് വിശ്വാസമുള്ള നേതാവ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണം. കേരളത്തില്‍ ശ്രദ്ധിക്കാനാണ് തനിക്ക് ആഗ്രഹം.…

ആറാം ക്ലാസ് വിദ്യാർത്ഥിക്ക് അച്ഛൻ്റെയും രണ്ടാനമ്മയുടെയും ദേഹോപദ്രവം; കുട്ടിയെ ചൈൽഡ് ലൈൻ സംരക്ഷണ…

അച്ഛനും രണ്ടാനമ്മയും നിസ്സാര കാര്യങ്ങൾക്ക് ശാരീരിക മർദനങ്ങൾക്കിരയാക്കിയ ആറാം ക്ലാസുകാരനെ ചൈൽഡ്ലൈൻ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഭക്ഷണം കഴിക്കാത്തതിന്റെ പേരിൽ കുട്ടിയെ ഉപദ്രവിക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ…

പൊന്നാനിക്ക് ഇനി പുതിയ മുഖം; കര്‍മ പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു

ടൂറിസം, ഗതാഗത രംഗങ്ങളിൽ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കര്‍മ്മ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂർത്തിയായി.പാലത്തിൽ അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്. പാലത്തിലെ വൈദ്യുതീകരണം കൂടി പൂർത്തിയാവുന്നതോടെ ഫെബ്രുവരിയിൽ…

മത മൈത്രിയുടെ പെരുമയില്‍ പുതിയങ്ങാടി നേര്‍ച്ചക്ക് തുടക്കം; കൊടി വരവ് ഇന്ന്; അറിയാം ചരിത്രവും…

തിരൂര്‍: 170ാമത് വെട്ടത്ത് പുതിയങ്ങാടി യാഹൂം തങ്ങള്‍ നേര്‍ച്ചയെ വരവേല്‍ക്കാന്‍ ഒരുങ്ങി ബി.പി അങ്ങാടി. മത സഹോദര്യത്തിന്റെ പെരുമ വിളംബരം ചെയ്യുന്ന പുതിയങ്ങാടി നേര്‍ച്ചയുടെ കൊടിയേറ്റം ഞായറാഴ്ച നടക്കും. കോവിഡാനന്തരം വിപുലമായി…

തിരൂരിൽ ഇന്‍ഡോര്‍ സ്‌റ്റേഡിയവും ഓപ്പണ്‍ജിമ്മും വരുന്നു; നൂറ് കുടുംബങ്ങള്‍ക്കുള്ള ഭവന പദ്ധതി…

തിരൂര്‍: നഗരസഭ ഹൈടെക് ഇന്‍ഡോര്‍ സ്‌റ്റേഡിയവും ഓപ്പണ്‍ജിമ്മും നിര്‍മ്മിക്കുന്നു. തുഞ്ചന്‍ പറമ്പിനോട് ചേര്‍ന്ന ഒരു ഏക്കറിലധികം വരുന്ന നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്താണ് സ്റ്റേഡിയം നിര്‍മിക്കാനിരിക്കുന്നത്. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനും…

സിറ്റിസ്‌കാന്‍ അച്ചടി,ഡിജിറ്റല്‍ മാധ്യമത്തിന് ഇനി പുതിയ ലോഗോ; മന്ത്രി വി.അബ്ദുറഹ്‌മാന്‍ ലോഗോ…

തുഞ്ചന്റെ മണ്ണില്‍ നിന്നും പിറവികൊണ്ട് മൂന്നാം വര്‍ഷത്തിലേക്കടുക്കുന്ന സിറ്റിസ്‌കാന്‍ അച്ചടി,ഡിജിറ്റല്‍ മാധ്യമത്തിന് ഇനി പുതിയ ലോഗോ. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ പുതിയ ലോഗോ പ്രകാശനം ചെയ്തു. സിറ്റിസ്‌കാന്‍ മീഡിയ ഗ്രൂപ്പ്…

ദേവദാര്‍ സ്‌കൂളില്‍ സിന്തറ്റിക് ടര്‍ഫും ഇന്‍ഡോര്‍ കോര്‍ട്ടും; 2.45 കോടി രൂപയുടെ ഭരണാനുമതി

താനൂര്‍ ദേവദാര്‍ സ്‌കൂളില്‍ സെവന്‍സ് സിന്തറ്റിക് ടര്‍ഫും വിവിധോദ്ദേശ്യ ഇന്‍ഡോര്‍ കോര്‍ട്ടും നിര്‍മിക്കുന്നതിനായി 2.45 കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പാണ് തുക അനുവദിച്ചത്. ഫിഫ നിഷ്‌കര്‍ഷിച്ച…

മകൻ മരണപ്പെട്ടതിന് പിറകെ മാതാവും മരണമടഞ്ഞു

പുറത്തൂർ: മകൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ മാതാവും മരണപ്പെട്ടു.പുറത്തൂർ അങ്ങാടിക്ക് സമീപം പരേതനായ ചാണയിൽ കുഞ്ഞാപ്പുവിൻ്റെ മകൻ മുഹമ്മദ് എന്ന മുഹമ്മദ് മോൻ(61), മാതാവ് ചാണയിൽ പാത്തുമ്മു (85)എന്നിവരാണ് മരണപ്പെട്ടത്.തിരുവനന്തപുരത്തെ…