Fincat

മഴയുടെ ശക്തി കുറഞ്ഞു; അഞ്ചു ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. മഴയ്‌ക്ക് ശമനം വന്നതോടെയാണ് പുതിയ തീരുമാനം. പകരം ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം,

പൊന്നാനിയിൽ കണ്‍ട്രോള്‍ റൂം തുറന്നു

പൊന്നാനി ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന  കണ്‍ട്രോള്‍ റൂം തുറന്നു. മണ്‍സൂണ്‍ കാലം ആരംഭിക്കുന്നതിനോടനുബന്ധിച്ചാണ് കണ്‍ട്രോള്‍ റൂം തുടങ്ങിയത്. അടിയന്തര ഘട്ടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കണ്‍ട്രോള്‍ റൂമുമായി

പരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ലഭിച്ചത് നിർണ്ണായക തെളിവ്, ആത്മവിശ്വാസത്തിൽ…

മലപ്പുറം: നിലമ്പൂരില്‍ പരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മൃതദേഹം വെട്ടി നുറുക്കാന്‍ ഉപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി കണ്ടെത്തി. പോലീസ് കസ്റ്റഡിയിലുള്ള പ്രതി നൗഷാദുമായി നിലമ്പൂര്‍ സിഐയുടെ നേതൃത്വത്തില്‍ നടത്തിയ

മാംസ വിഭവങ്ങള്‍ സുരക്ഷിതമാക്കാം സെമിനാര്‍ നാളെ

മലപ്പുറം; മാംസ വിഭവങ്ങള്‍ സുരക്ഷിതമാക്കി നല്‍കുന്നതിനെക്കുറിച്ച് ഇന്ത്യന്‍ വെറ്റിറിനറി അസോസിയേഷന്‍ ജില്ലാ കമ്മറ്റി ഹോട്ടല്‍ ,ബേക്കറി ഉടമകള്‍,കാറ്ററിംഗ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് നാളെ (മെയ് 18 ന്) ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കും.മലപ്പുറം

ലോട്ടറി ടിക്കറ്റിന് 50 രൂപയാക്കി ഞായറാഴ്ചകളിലും നറുക്കെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം…

മലപ്പുറം: ലോട്ടറി തൊഴിലാളികള്‍ ടിക്കറ്റ് ചിലവില്ലാതെ കടംപെരുകി ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന ഈ സമയത്ത് തന്നെ ടിക്കറ്റിന്റെ മുഖവില 50 രൂപയാക്കി ഞായറാഴ്ചകളിലും നറുക്കെടുക്കാനുള്ള നീക്കം പുന:പരിശോധിക്കണമെന്നും ഞായറാഴ്ച

ശശികുമാര്‍ വിഷയത്തില്‍ ഡിവൈഎഫ്‌ഐ യും സിപിഎമ്മും മുഖം മിനുക്കി നല്ല പിള്ള ചമയുകയാണെന്ന് ബി ജെ പി…

മലപ്പുറം: ശശികുമാര്‍ വിഷയത്തില്‍ ഡിവൈഎഫ്‌ഐ യും സിപിഎമ്മും മുഖം മിനുക്കി നല്ല പിള്ള ചമയുകയാണെന്ന് ബി ജെ പി മലപ്പുറം മുന്‍സിപ്പല്‍ കമ്മിറ്റി  ആരോപിച്ചു.  പോക്‌സോ കേസില്‍ അകപ്പെട്ട മുന്‍ സി പി എം കൗണ്‍സിലര്‍ ആയിരുന്ന ശശികുമാറിനെ കഴിഞ്ഞ 30

വളന്നൂരിൽ റോഡ് നവീകരണത്തെ ചൊല്ലി കുടുംബവും നാട്ടുകാരും തമ്മിൽ തല്ലി

മലപ്പുറം: റോഡ് നവീകരണത്തെ ചൊല്ലി നാട്ടുകാരും കുടുംബവും തമ്മിൽ തല്ല്. വളന്നൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലെ ഈങ്ങേങ്ങൽപട-രാമൻകാവ് റോഡ് കോൺക്രീറ്റുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷമുണ്ടായത്. കഴിഞ്ഞ 25 വർഷമായി നിർമ്മിച്ച റോഡ്

ഇരട്ടക്കൊലപാതകം; മുസ്‌ലിം ലീഗ് നേതാവ് ഉൾപ്പടെ 25 പ്രതികൾക്ക് ജീവപര്യന്തം

പാലക്കാട്: കല്ലാംകുഴി ഇരട്ടക്കൊലപാതക കേസിൽ മുസ്‌ലിം ലീഗ് നേതാവ് ഉൾപ്പടെ 25 പ്രതികൾക്ക് ജീവപര്യന്തം. അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻ‍ഡ് സെഷൻസ് ജഡ്ജി രതിജ ടി.എച്ച്. ആണ് ശിക്ഷ വിധിച്ചത്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയിൽ സഹോദരങ്ങൾ

കെ റെയിൽ കല്ലിടൽ മതിയാക്കി, സർവേയ്ക്ക് ഇനി പുതിയൊരു വിദ്യ

തിരുവനന്തപുരം: കെ റെയിൽ കല്ലിടൽ ഇനിയില്ല. സാമൂഹിക ആഘാത പഠനത്തിന് കല്ലിടലിന് പകരം ജി പി എസ് സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് തീരുമാനം. കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായതോട‌െയാണ് പുതിയ തീരുമാനവുമായി അധികൃതർ രംഗത്തെത്തിയത്. റവന്യൂ

കെ റെയിലിന് ബദൽ പദ്ധതിയുമായി മെട്രോമാൻ ഇ ശ്രീധരൻ

മലപ്പുറം: സിൽവർ ലൈനിന് ബദൽ പദ്ധതിയുമായി മെട്രോമാൻ ഇ ശ്രീധരൻ. സ്ഥലമേറ്റെടുക്കലോ, കുടിയൊഴിപ്പിക്കലോ ഇല്ലാതെ നിലവിലെ റെയിൽപാതയുടെ വികസനം കൊണ്ടുമാത്രം വേഗത്തിലുള്ള ട്രെയിൻ യാത്ര സാദ്ധ്യമാകുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.