Fincat

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്പഠനോപകരണങ്ങള്‍ നല്‍കി

പരപ്പനങ്ങാടി നഗരസഭയില്‍ മത്സ്യത്തൊഴിലാളികളുടെ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനമേശയും കസേരയും വിതരണം ചെയ്തു. 60 വയസിന് മുകളില്‍ പ്രായമായ 110 പേര്‍ക്കുള്ള കട്ടില്‍ വിതരണവും ഇതോടൊപ്പം നടന്നു. നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍

സംസ്ഥാനത്ത് ഇന്ന് 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂര്‍ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785, മലപ്പുറം 750, പാലക്കാട് 686, കണ്ണൂര്‍ 633,

തിരൂര്‍ നഗരസഭയുടെ ബഡ്സ് സ്‌കൂളിന് ഇനി സ്വന്തം ബസ്

തിരൂര്‍: നഗരസഭയുടെ ബഡ്സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ ഇനി സ്വന്തം ബസില്‍ സ്‌കൂളില്‍ എത്താം. അറുപതോളം ഭിന്നശേഷി വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ കുട്ടികള്‍ക്കായി നഗരസഭ വാഹനം വാങ്ങി നല്‍കി.

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വാര്‍ഡുകളില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നു

ജില്ലയിലെ വിവിധ തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നു. ജില്ലയില്‍ ആലംകോട് ഗ്രാമപഞ്ചായത്തിലെ ഉദിനുപറമ്പ്, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട്, കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ

ജില്ലയില്‍ 750 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഫെബ്രുവരി 11) 750 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 15 കോവിഡ് കേസുകളാണ്

നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചറിന് എല്ലാ സ്‌റ്റേഷനിലും സ്‌റ്റോപ്പ്

പെരിന്തല്‍മണ്ണ: നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാതയില്‍ മാര്‍ച്ച് 1 മുതല്‍ ആരംഭിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിന് എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പ് അനുവദിച്ച് റെയില്‍വേ ഉത്തരവിറക്കി. ഇതോടെ ഇതു സംബന്ധിച്ച ആശങ്കകള്‍ക്കും

ചരക്ക് ട്രെയിൻ പാളം തെറ്റി; ട്രെയിനുകൾ വൈകും

തൃശൂർ: തൃശൂർ -പുതുക്കാട് റൂട്ടിൽ തെക്കേ തുറവ് ഭാഗത്ത് ചരക്ക് ട്രെയിൻ പാളം തെറ്റി. എഞ്ചിനും നാലു ബോഗികളുമാണ് പാളം തെറ്റിയത്. പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടം നടന്നത്. ഇരുമ്പനം ബിപിസിഎല്ലിൽ നിന്നും ഇന്ധനം നിറയ്‌ക്കാൻ പോയ

ജലവിതരണം മുടങ്ങും

കുറ്റിപ്പുറം: (ജലനിധി), തിരുനാവായ, ആതവനാട് മാറാക്കര പഞ്ചായത്തുകൾ ഫെബ്രുവരി 12, 13 (ശനി, ഞായർ) കേരള വാട്ടർ അതോറിറ്റി തിരൂർ പി. എച്ച്. സെക്ഷനു കീഴിലെ തിരുനാവായ കടവ്/ കുട്ടികളത്താണി പമ്പിംഗ് മെയിനിൽ അടിയന്തിര അറ്റകുറ്റപണികൾ

കേരള പൊലീസിന് കരുത്തായി ഇനി 46 ഖൂര്‍ഖകളും

കൊച്ചി: കേരള പൊലീസ് സേനയ്ക്ക് കരുത്തായി പുതിയ വാഹനങ്ങള്‍. 46 പോലീസ് സ്റ്റേഷനുകള്‍ക്കാണ് ആധുനിക ജീപ്പുകള്‍ കൈമാറിയത്. ഫോഴ്‌സ് കമ്പനിയുടെ ഗൂര്‍ഖ എന്നറിയപ്പെടുന്ന വാഹനങ്ങള്‍ ആണ് വിവിധ സ്റ്റേഷനുകള്‍ക്ക് ലഭ്യമാക്കിയത്.

കെ.ടി.ജലീലിന് മറുപടിയുമായി ലോകായുക്ത

തിരുവനന്തപുരം: ലോകായുക്തയ്‌ക്കെതിരായ മുന്‍മന്ത്രി കെ.ടി.ജലീലിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. ‘വഴിയരികള്‍ എല്ലു കടിച്ചു കൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്ത് ചെന്നാല്‍ എല്ലെടുക്കാമെന്ന് കരുതും. എന്നാല്‍