Fincat

പെട്രോൾ പമ്പിൽ ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ പരപ്പനങ്ങാടി സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ.

മലപ്പുറം: പരപ്പനങ്ങാടി ചെട്ടിപ്പടി കുറ്റിയാടി വീട്ടിൽ മുഹമ്മദ് ആക്കിബ് (23), ചെട്ടിപ്പടി അരയന്‍റെ പുരയ്ക്കൽ വീട്ടിൽ മുഹമ്മദ് വാസിം (31), ചെട്ടിപ്പടി പക്കർക്കാന്‍റെ പുരയ്ക്കൽ വീട്ടിൽ സഫ്‌വാൻ (28) എന്നിവരെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ്

മലയാളി സലാലയില്‍ വെടിയേറ്റ് മരിച്ചു

മസ്‌കത്ത്: കോഴിക്കോട് സ്വദേശിയെ ഒമാനിലെ സലാലയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിയാടി വേളം സ്വദേശി മൊയ്തീനെയാണ് വെള്ളിയാഴ്ച സലാല സദയിലെ ഖദീജ പള്ളിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്തിനും

അബ്ദുള്ളക്കുട്ടിയെ പോലെ പിണറായി വിജയനും മോദി ആരാധകനായി-എം.കെ മുനീര്‍

കോഴിക്കോട്: ഗുജറാത്ത് മാതൃക പഠിക്കാന്‍ ചീഫ് സെക്രട്ടറിയെ അയച്ചത് സിപിഎമ്മിന്റെ ഗതികേട് കൊണ്ടാണെന്ന് മുസ്ലീം ലീഗ് എം.കെ മുനീര്‍. എ.പി അബ്ദുള്ളക്കുട്ടിയെ പോലെ പിണറായി വിജയനും മോദി ആരാധകനായി മാറി. പിണറായി സര്‍ക്കാരിന്റെ ഗുജറാത്ത് മോഡല്‍

സഹകരിച്ചില്ലെങ്കില്‍ നടപടിയെന്ന് മന്ത്രി; പ്ലസ് ടു പരീക്ഷ മൂല്യനിര്‍ണയം ഇന്നും ബഹിഷ്കരിച്ച്…

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം തുടര്‍ച്ചയായി രണ്ടാംദിനവും ബഹിഷ്‌കരിച്ച് അധ്യാപകര്‍. ഉത്തരസൂചികയില്‍ മാറ്റം വരുത്താതെ മൂല്യനിര്‍ണയം നടത്തില്ലെന്ന നിലപാടിലാണ് അധ്യാപകര്‍.

വീട്ടിൽ നിന്നും മൊബൈൽ മോഷണം പോയി; 24 മണിക്കൂറിനുള്ളിൽ കണ്ടെത്തി

മാള: വീടിന്റെ ഉമ്മറത്തു നിന്നു മോഷണം പോയ മൊബൈൽ ഫോൺ 24 മണിക്കൂറിനുള്ളിൽ കണ്ടെത്തി ഇരുപത്തിമൂന്നു കാരി. പൂപ്പത്തി സ്വദേശിനി ഇളന്തുരുത്തി ജസ്ന സുബ്രഹ്മണ്യന്റെ മൊബൈൽ ഫോൺ ആണ് മോഷണം പോയത്. അന്വേഷണാത്മക ബുദ്ധിയോടെ കള്ളനെ തേടിയ ജസ്‌ന വാശിയോടെ

മലയാളി വ്‌ളോഗർ റിഫയുടെ ആത്മഹത്യ; ഭർത്താവിനെതിരെ കേസ് എടുത്ത് പോലീസ്

തിരുവനന്തപുരം: ദുബായിലെ ഫ്‌ളാറ്റിൽ മലയാളി വ്‌ളോഗർ റിഫ മെഹ്നു ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കേസ്. കോഴിക്കോട് സ്വദേശി മെഹ്‌നാസിനെതിരെയാണ് കേസ് എടുത്തത്. മാതാവിന്റെ പരാതിയിലാണ് നടപടി. മാനസിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ

കേരളത്തെ ഒറ്റയ്ക്ക് ഫൈനലിലെത്തിച്ച മലപ്പുറത്തെ പുത്തൻ താരോദയം ജസിന്റെ കഥ

മലപ്പുറം: കഴിവിലും പരിശീലനത്തിലുമാണ് കാര്യമെന്ന് പലയാവർത്തി തെളിഞ്ഞിട്ടുണ്ടെങ്കിലും ഭാഗ്യത്തിലും വിശ്വസിച്ചാണ് കായികലോകം എപ്പോഴും സഞ്ചരിച്ചിട്ടുള്ളത്.അങ്ങിനെ വിശ്വസിക്കുന്നുണ്ടെങ്കിൽ നിലമ്പൂർ മിനർവപ്പടി സ്വദേശി ജസിനും മുന്നോട്ട്

കൊണ്ടോട്ടിയിലെ ലഹരി കടത്ത് മാഫിയ സംഘത്തലവൻ അറസ്റ്റിൽ

മലപ്പുറം: കൊണ്ടോട്ടിയിലെ ലഹരി കടത്ത് മാഫിയ സംഘത്തലവൻ പണ്ടാരി ലത്തീഫ് പിടിയില്‍. കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും ബ്രൗൺഷുഗർ വില്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തലവൻ കൊണ്ടോട്ടി ഓമാനൂർ സ്വദേശി പറമ്പൻ കുന്നൻ ലത്തീഫ് (43) എന്ന പണ്ടാരി

കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷ്ണങ്ങളാക്കിയ സംഭവം; ഇറച്ചിക്കടക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഇറച്ചിക്കോഴിയെ ജീവനോടെ തൂവല്‍ പറിച്ച് കഷ്ണങ്ങളാക്കിയ സംഭവത്തില്‍ ഇറച്ചിക്കട ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അയിര, കുഴിവിളാകം സ്വദേശി മനുവിനെയാണ്(36) കൊല്ലങ്കോട് പൊലീസ് അറസ്റ്റു ചെയ്തത്. കേരള-തമിഴ്നാട്

ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച അടക്കൽ ഓഗസ്റ്റിൽ പൂർത്തിയാക്കുമെന്ന് കെ ടി ജലീൽ എം എൽ എ

തവനൂർ: ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച അടക്കൽ പ്രവർത്തി ഓഗസ്റ്റ് മാസത്തിൽ പൂർത്തിയാക്കുമെന്ന് കെ ടി ജലീൽ എം എൽ എമൂന്നുമാസം മുൻപാണ് പ്രവർത്തി ആരംഭിച്ചതെന്നും 2022 ഓഗസ്റ്റ് അവസാനത്തോടെ പ്രവർത്തി പൂർത്തിയാക്കാനാണ് കമ്പനിക്ക്