Main Banner

തവനൂർ സെൻട്രൽ ജയിലിലെ എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം പൂർത്തിയായി ;പദ്ധതി സബ് ജഡ്ജ് ഷാബിർ ഇബ്രാഹിം…

തവനൂർ : ജയിലിൽ കഴിയുന്നവർക്കായി നടത്തിയ എൽ.ഇ.ഡി ബൾബ് നിർമാണ പരിശീലനം പൂർത്തിയായതോടെ ഇവർ നിർമിച്ച ബൾബുകൾ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്കും ജയിൽ കാൻറീൻ വഴിയും കുറഞ്ഞ ചിലവിൽ ജനങ്ങളിൽ എത്തിക്കും. മാനസികവും സാമൂഹികവുമായ പരിവർത്തനം നടത്തി…

കുളത്തില്‍ മുങ്ങിത്താഴ്ന്ന് യുവതി; രക്ഷകനായി പത്താംക്ലാസുകാരൻ

പരവൂര്‍: കുളത്തിലെ കയത്തില്‍ മുങ്ങിത്താഴ്ന്ന യുവതിക്ക് പത്താംക്ലാസ് വിദ്യാര്‍ഥിയുടെ ധീരത രക്ഷയായി. നെടുങ്ങോലം ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥി അക്ഷയ്ചന്ദ്രനാണ് 21-കാരിക്ക് തുണയായത്. ഞായറാഴ്ച വൈകുന്നേരം നാലരയ്ക്ക് പാറയില്‍ക്കാവ്…

ജിമ്മിലെ വര്‍ക്കൗട്ടിന് ശേഷം സ്റ്റീം ബാത്തിങ്ങ്; ബോഡി ബില്‍ഡര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: ജിമ്മിലെ വര്‍ക്കൗട്ടിന് ശേഷം സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെ ബോഡി ബില്‍ഡര്‍ മരിച്ചു. തമിഴ്നാട്ടിലെ അമ്ബട്ടൂരില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ബോഡി ബില്‍ഡറും ജിമ്മിലെ പരിശീലകനുമായിരുന്ന യോഗേഷ് (41) ആണ് മരിച്ചത്. കൊരട്ടൂരിലെ ഒരു…

പ്രവർത്തന രഹിതമായ വ്യവസായ യൂനിറ്റുകൾക്ക് ധനസഹായം

വ്യവസായ യൂനിറ്റുകളുടെ പുനരജ്ജീവന പദ്ധതിയിൽ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ നൽകാം. സ്ട്രെസ്ഡ് അസറ്റ്സ്, ഡീഫങ്റ്റ് യൂനിറ്റ്സ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങൽലായാണ് ധനസഹായം നൽകുന്നത്. ഒമ്പത് മാസത്തിൽ കൂടുതൽ ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതോ…

ടെൻഡർ ക്ഷണിച്ചു

തിരൂരങ്ങാടി ഗവ. താലൂക്ക് ആസ്ഥാന ആശുപത്രിയിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന് വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 16ന് രാവിലെ 11 വരെ ടെൻഡർ ഫോമുകൾ വിൽക്കപ്പെടും. 17ന് രാവിലെ 11നുള്ളിൽ ടെൻഡറുകൾ…

മിൽക്ക് ഷെഡ് വികസന പദ്ധതി: അപേക്ഷ ക്ഷണിച്ചു

ക്ഷീര വികസന വാർഷിക പദ്ധതി പ്രകാരം മിൽക്ക് ഷെഡ് വികസന പദ്ധതി (MSDP) നടപ്പാക്കാൻ താത്പര്യമുള്ളവരിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 16 വരെ ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം.…

തിരൂർ നഗരസഭ കേരളോത്സവം ഒക്ടോബർ 20 മുതൽ ആരംഭിക്കും; സംഘാടക സമിതി രൂപീകരിച്ചു

തിരൂർ :നഗരസഭ കേരളോത്സവം ഒക്ടോബർ 20 മുതൽ നടത്താൻ തീരുമാനിച്ചു . 20 ന് വൈകീട്ട് ഘോഷയാത്രയോടെ പരിപാടികൾ ആരംഭിക്കും കുറുക്കോളി മൊയ്തീൻ എം എൽ എ രക്ഷാധികാരിയും ചെയർപേഴ്സൺ എ.പി. നസീമ ചെയർപേഴ്സനുമായി. വിപുലമായ സംഘാടക സമിതിയും രൂപീകരിച്ചു…

തടവ്’മലയാളത്തിൽ നിന്നുള്ള ഏക ചിത്രം ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഇടം നേടി

ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ ഇടം നേടി ‘തടവ്’. എഫ് ആർ പ്രൊഡക്ഷൻസിന്റെയും ബഞ്ച് ഓഫ് കോക്കനട്ട്സിന്റെയും ബാനറിൽ ഫാസിൽ റസാഖ്, പ്രമോദ് ദേവ് എന്നിവർ നിർമ്മിച്ച് ഫാസിൽ റസാഖ് എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘തടവ്'(The…

ഉമിനീര്‍ പരിശോധനാ യന്ത്രവുമായി പൊലീസ്

ലഹരി ഉപയോഗിച്ച്‌ പൊതുനിരത്തില്‍ കറങ്ങുന്നവരെ പൂട്ടാന്‍ ഉമിനീര്‍ പരിശോധനാ യന്ത്രവുമായി പൊലീസ്. പരീക്ഷണാടിസ്ഥാനത്തില്‍ തലസ്ഥാനത്തിറക്കിയ യന്ത്രം വഴി പലരും കുടുങ്ങി. ലഹരി ഉയോഗിക്കുന്നവരെ പിടികൂടാനുള്ള പരിശോധനക്കിടെ ഒരു വാഹന മോഷ്ടാവും…

തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രന്‍ അടക്കം ആറ് പ്രതികളോട് ഹാജരാകാന്‍ കോടതി ഉത്തരവ്

കാസര്‍കോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പ്രതികളോട് ഹാജരാകാന്‍ കാസര്‍കോഡ് ജില്ലാ സെഷന്‍സ് കോടതി ഉത്തരവ്. വിടുതല്‍ ഹര്‍ജിയിലാണ് കാേടതി ഉത്തരവ്. 25 ന് വിടുതല്‍ ഹര്‍ജി…