Fincat

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ച യുവാവ് പിടിയില്‍

കൊച്ചി: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ ബസില്‍ നിന്ന് വലിച്ചിറക്കി ആക്രമിച്ച യുവാവ് പിടിയില്‍. പെരുമ്പടപ്പ് തുരുത്തിക്കാട് വീട്ടില്‍ പ്രണവ്(20) ആണ് പിടിയിലായത്. ഐടിഐ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെയാണ് പ്രണവ് ബസില്‍

ഇന്ധനവില ഇന്നും കൂട്ടി.

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് എട്ട് രൂപ 71 പൈസയും ഡീസലിന് എട്ട് രൂപ 39 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ

‘റമസാന്‍ മനുഷ്യ ജീവിതത്തിലെ അസുലഭമായ കാലം’; റമസാന്‍ സന്ദേശവുമായി സാദിഖലി ശിഹാബ് തങ്ങള്‍

റമസാന്‍ എന്ന പുണ്യം മനുഷ്യ ജീവിതത്തിലെ അസുലഭമായ കാലമാണെന്നും റമസാനില്‍ ജീവിക്കാനാവുക എന്നത് തന്നെ വിശ്വാസിക്ക് നേട്ടമാണെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ റമസാന്‍ സന്ദേശത്തില്‍ പറഞ്ഞു.

കുന്നത്ത് ഇബ്രാഹിം കുട്ടി അന്തരിച്ചു.

ഇരിങ്ങാവൂർ: മണ്ടകത്തും പറമ്പ് കുന്നത്ത് ഇബ്രാഹിം കുട്ടി (68) അന്തരിച്ചു. ഭാര്യ: ഫാത്വിമ. മക്കൾ: ഷാഹുൽ ഹമീദ്, മുനീർ, സാജിത, സക്കീന, സൈനബമരുമക്കൾ: ബഷീർ, സൈനുദീൻ, റസിയ, ഫർഹാന, മുസ്തഫ

പള്ളത്തരികാട്ടിൽ ആയിഷ അന്തരിച്ചു.

തിരൂർ: പല്ലാർ സ്വദേശിയും വാളമരുതൂർ താമസക്കാരിയുമായ പള്ളത്തരികാട്ടിൽ ആയിഷ(60) അന്തരിച്ചു. ഭർത്താവ് ഹൈദർ മക്കൾ: കദീജത്തുൽ ജെസ്നി, സബ്നീയ ഷംസീന .മരുമക്കൾ: ജമാൽ (പുതുപ്പള്ളി), ,റഫ്സൽ (ചെമ്പ്ര) ,ഷാബിർ (ചാവക്കാട്). മയ്യത്ത് ഖബറടക്കം ഞായർ

വൈലത്തൂരില്‍ ആറു വയസ്സുകാരന്‍ വെള്ളത്തില്‍ വീണു മരിച്ചു

വൈലത്തൂര്‍: വിദ്യാര്‍ഥി വെള്ളക്കുഴിയില്‍ വീണു മരിച്ചു. ആദൃശ്ശേരി മാറ്റത്താണി കാളമണ്ണില്‍ അബ്ദുശുക്കൂര്‍ ഷാഹിന ദമ്പതികളുടെ മകന്‍ മുഹമ്മദ് സ്വാലിഹ്(6) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് വീടിന് സമീപത്തെ വെള്ളക്കുഴിയില്‍

താമരപപൂ സമരം; സാദിഖലി തങ്ങൾ നിലപാട്‌ വ്യക്തമാക്കണം

മലപ്പുറം: കെ റെയിൽ വിരുദ്ധ സമരത്തിന്റെ മറവിൽ ബിജെപിയുമായുണ്ടാക്കിയ അവിശുദ്ധ സഖ്യത്തെക്കുറിച്ച്‌ മുസ്ലിംലീഗ്‌ സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ്‌ തങ്ങൾ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ആവശ്യപ്പെട്ടു.

പാലപ്പെട്ടിയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി; ഒരാൾ അറസ്റ്റിൽ

മലപ്പുറം:വെളിയങ്കോട് പാലപ്പെട്ടിയിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി. പാലപ്പെട്ടി കുണ്ടുച്ചിറ പാലത്തിന് സമീപത്തെ വീട്ടിൽ നിന്നുമാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.പൊലീസിന് കിട്ടിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്

കേരളത്തിൽ റേഷൻ മണ്ണെണ്ണയ്‌ക്കും വിലകൂടി

തിരുവനന്തപുരം: നികുതിയും വെള‌ളക്കരവും ഗ്യാസ് സിലിണ്ടറിനുമടക്കം വിലവർദ്ധനയുണ്ടായ ഞെട്ടൽ മാറും മുൻപ് സംസ്ഥാനത്ത് ജനങ്ങൾക്ക് തിരിച്ചടിയായി റേഷൻ മണ്ണെണ്ണയുടെ വിലക്കയറ്റം. ഒറ്റയടിക്ക് 22 രൂപയുടെ വർദ്ധനയാണ് മണ്ണെണ്ണയ്‌ക്ക്

അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് പത്ത് വർഷം തടവ്; മഞ്ചേരി പോക്സോ കോടതി

അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് പത്ത് വർഷം തടവ്; മഞ്ചേരി പോക്സോ കോടതി മലപ്പുറം: കാവനൂരിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി ശിഹാബുദ്ദീന് പത്ത് വർഷം തടവ്. തടവ് ശിക്ഷയ്ക്ക് പുറമെ പ്രതി 75,000 രൂപ പിഴയായി അടയ്ക്കണം.