Shobika

മനുഷ്യ ചര്‍മത്തില്‍ 9 മണിക്കൂറിലധികം കൊറോണ വൈറസ് അതിജീവിക്കും; ആശങ്കയിലാഴ്ത്തി പഠന റിപ്പോര്‍ട്ട്

സോപ്പോ, സാനിറ്റൈസറോ ഉപയോഗിക്കാത്ത പക്ഷം 9 മണിക്കൂറിലധികം കൊറോണ വൈറസിന് മനുഷ്യന്റെ തൊലിപ്പുറത്ത് അതിജീവിക്കാനാകുമെന്ന് പഠനങ്ങള്‍. കൈകളുടെ ശുചിത്വം കോവിഡ് പ്രതിരോധത്തിന് എത്രമാത്രം പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ക്ലിനിക്കല്‍

വളാഞ്ചേരിയിൽ വാറ്റ് ചാരായവുമായി രണ്ട് പേർ പിടിയിൽ

വളാഞ്ചേരി : തൊഴുവാനൂർ താണിയപ്പൻകുന്ന് ഓട്ടോറിക്ഷയിൽ നിന്നും വാറ്റ് ചാരായവുമായി രണ്ട് പേർ പിടിയിൽ. താണിയപ്പൻകുന്ന് പ്രദേശത്ത് നിന്നും നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തിൻ ശനിയാഴ്ച പോലീസ് നടത്തിയ നിരീക്ഷണത്തിനിടെയാണ് പ്രതികളെ ഒഴിഞ്ഞ

താനൂർ മൂലക്കലിൽ നൂറ് വർഷത്തിലധികം പഴക്കം ചെന്ന ആൽമരംമുറിക്കുന്നതിനെതിരെ കേരള പരിസ്ഥിതി സംരക്ഷണ സമിതി

താനൂർ: താനൂർ മൂലക്കലിൽ നൂറ് വർഷത്തിലധികം പഴക്കം ചെന്ന ആൽമരംമുറിക്കുന്നതിനെതിരെ കേരള പരിസ്ഥിതി സംരക്ഷണ സമിതി തിരൂർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി, തിരൂർ-കടലുണ്ടി റോഡ് പ്രവർത്തി നടക്കുന്ന പേരിലാണ് റോഡരികിൽ നിൽക്കുന്ന

കോവിഡ് ബാധിതയായ യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ചു

കണ്ണൂര്‍: കോവിഡ് ബാധിതയായ യുവതി പ്രസവത്തെ തുടര്‍ന്നു മരിച്ചു. കാസര്‍കോട് മുള്ളേരി സമീറ (36) ആണ് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ശ്വാസം മുട്ടലും മറ്റു അസുഖങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് എട്ടിന് നടത്തിയ പരിശോധനയിലാണ് കോവിഡ്

ഇഡ്ഡലിയെ കളിയാക്കിയ വിദേശിക്ക് വായടപ്പന്‍ മറുപടിയുമായി ശശിതരൂര്‍

ഇപ്പോള്‍ ട്വിറ്ററിലെ വലിയൊരു ഇഡ്ഡലിയുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. ഇഡ്ഡലിയെ കളിയാക്കി ഒരു വിദേശി പങ്കുവച്ച ട്വീറ്റും അതിനു പിന്നാലെ വന്ന മറുട്വീറ്റുകളുമാണ് ചര്‍ച്ചയാകുന്നത്. എംപി ശശി തരൂര്‍ പോലും ഇഡ്ഡലി വിവാദത്തില്‍ കമന്റുമായെത്തി.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന് പിന്തുണയുമായി താലിബാന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണ അറിയിച്ച് താലിബാന്‍. സി.ബി.എസ് ന്യൂസിന് താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദ് നല്‍കിയ ഫോണ്‍ അഭിമുഖത്തിലാണ് ഡൊണാള്‍ഡ് ട്രംപിന്

മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ സൈറ ബാനു ബിജെപിയിൽ ചേർന്നു

മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ സൈറ ബാനു ബിജെപിയിൽ ചേർന്നു. ഒക്ടോബർ 10ന് ഉത്തരാഖണ്ഡിൽ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. മുത്തലാഖിനെതിരെ ശബ്ദമുയർത്തിയ ധീരവനിത

സംസ്ഥാനത്ത് ഇനി മത്സ്യത്തിൽ വിഷമോ മറ്റു രാസപദാർത്ഥങ്ങളോ ഉപയോഗിച്ച് വിൽപ്പന നടത്തുന്നതായി കണ്ടാൽ ഒരു…

മീനില്‍ വിഷവസ്തുക്കളോ രാസപദാര്‍ഥങ്ങളോ കലര്‍ത്തി വിൽക്കുന്നവർ കരുതിയിരിക്കുക, ഇങ്ങനെ ചെയ്യുന്നവർക്ക് ഒരു ലക്ഷം രൂപവരെയാണ് പിഴ ശിക്ഷ. നിലവാരമില്ലാത്ത മീന്‍ വിറ്റാലും ശിക്ഷ ഉറപ്പ്. മൽസ്യകച്ചവടവുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ചൂഷണങ്ങളും

മാസ്‌കില്ലാതെ മോഹന്‍ലാലിന്റെ മാസ് എന്‍ട്രി; വിമര്‍ശനം

തൊടുപുഴ: മാസ്‌കില്ലാതെയുള്ള മോഹന്‍ലാലിന്റെ മാസ് എന്‍ട്രിക്ക് സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. മോഹന്‍ലാലിന്റെ ദൃശ്യം 2 ലൊക്കേഷനിലേക്കുള്ള വരവാണ് വീഡിയോയില്‍. കാറില്‍ നിന്ന് ഇറങ്ങി മാസ്‌ക് ഊരിമാറ്റി നടന്നു വരുന്നതിന്റെ

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ കുടുങ്ങി; 41 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് സംസ്ഥാനത്ത് 41 പേര്‍ അറസ്റ്റിലായി. ഐ.ടി. പ്രൊഫഷണലുകളായ യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്്റ്റിലായിട്ടുള്ളത്. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നടന്ന