Fincat

നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് നീന്തൽ താരങ്ങളെ അറസ്റ്റ് ചെയ്തു

ബംഗളുരു: കർണാടകത്തിൽ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് നീന്തൽ താരങ്ങളെ അറസ്റ്റു ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്. യുവതി നൽകിയ പരാതിയിലാണ് പൊലീസ് നാലുപേരെയും അറസ്റ്റുചെയ്തത്. ഒരു സ്വകാര്യ ആശുപത്രിയിലെ

തിരൂരിൽ പണിമുടക്ക് ദിവസം ഓട്ടോ ഡ്രൈവറെ മര്‍ദിച്ച അഞ്ച് പേര്‍ അറസ്റ്റില്‍

മലപ്പുറം: ദേശീയ പണിമുടക്ക് ദിവസം ഓട്ടോ ഡ്രൈവറെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ തിരൂരില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഓട്ടോറിക്ഷ ഡ്രൈവര്‍ യാസറിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. സിഐടിയു, എസ്ടിയു, എഐടിയുസി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.

പ്രശസ്ത കഥാപ്രസംഗ കലാകാരൻ തൃക്കുളം കൃഷ്ണൻകുട്ടിയുടെ മകൻ അപകടത്തിൽ മരണപ്പെട്ടു.

തലപ്പാറ: കാറിടിച്ച് ചികിൽസയിൽ ആയിരുന്ന കരുമ്പിൽ സ്വദേശി മരണപ്പെട്ടു. ഇന്നലെ രാത്രി തലപ്പാറയില്‍ വെച്ച് കാറിടിച്ച് പരിക്കേറ്റയാൾ മരണപ്പെട്ടു കരുമ്പിൽ സ്വദേശിയും പ്രശസ്ത കഥാപ്രസംഗ കലാകാരനുമായ തൃക്കുളം കൃഷ്ണൻകുട്ടി നായരുടെ മകനുമായ വിനോദ്

ചാളക്കപറമ്പിൽ മുസ്തഫ നിര്യാതനായി

നിര്യാതനായി: തിരൂർ നടുവിലങ്ങാടി ചാളക്കപറമ്പിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ മുസ്തഫ (56) മരണപ്പെട്ടു .മാതാവ് വലിയ പീടിയേക്കൽ ആമിന കുട്ടി, ഭാര്യ ഫാത്തിമ കോലു പാലം. മക്കൾ: ഷഹല, ബദരിയ്യ, നസീത, മുഹമ്മദ് മുർഷിദ്. മരുമക്കൾ: ഇബ്രാഹിം

ചരിത്ര സത്യങ്ങള്‍ സംരക്ഷിക്കപ്പെടണം ഡോ: അനില്‍ വള്ളത്തോള്‍

മലപ്പുറം;ചരിത്ര സത്യങ്ങള്‍ മാറ്റിമറിക്കപ്പെടുകയും അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ യഥാര്‍ത്ഥ ചരിത്ര വസ്തുതകള്‍ വരും തലമുറക്കായ് രേഖപ്പെടുത്തി സൂക്ഷിക്കുകയും സംരക്ഷിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് മലയാള

മഞ്ചേരിയിൽ ഇന്ന് ഹർത്താൽ

മഞ്ചേരി: യു.ഡി.എഫ് നഗരസഭാ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിന്റെ മരണത്തിൽ അനുശോചിച്ച് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരി നഗരസഭയിൽ രാവിലെ ആറു മുതൽ ഹർത്താൽ ആചരിക്കും. പോസ്റ്റ്‌മോർട്ടത്തിനും പൊതുദർശനത്തിനും ശേഷം കബറടക്കം

ബസ് മിനിമം നിരക്ക് 10 രൂപ ആക്കിയിട്ടും അതൃപ്തിയോടെ ബസുടമകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴത്തെ ബസ് യാത്രാ നിരക്ക് വർദ്ധനവ് സ്വീകാര്യമല്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു. വിദ്യാർത്ഥികളുടെ യാത്രാക്കൂലി കൂട്ടാത്ത നിരക്ക് വർദ്ധനവ് സ്വകാര്യ

ഇന്ധന വിലവർധനക്കെതിരെ ഏപ്രിൽ രണ്ടിന് 2000 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ

കൊച്ചി: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനക്കെതിരെ ഏപ്രിൽ രണ്ടിന് സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളിൽ സിപിഐ എം പ്രതിഷേധ ധർണ നടത്തും. ഇന്ധന വിലവർധനക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമാണ് ധർണയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി

മഞ്ചേരി നഗരസഭ കൗൺസിലർ വെട്ടേറ്റു മരിച്ചു

മലപ്പുറം: പരിക്കേറ്റ മഞ്ചേരി നഗരസഭ കൗൺസിലർ മരിച്ചു. ഇന്നലെ രാത്രി മർദനമേറ്റ മഞ്ചേരി നഗരസഭ 16ാം വാർഡ് അംഗവും ലീഗ് നേതാവുമായ തലാപ്പിൽ അബ്ദുൽ ജലീലാണ് മരണപ്പെട്ടത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കാറിൽ

ഇരുട്ടടി തുടരുന്നു രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്നും വില കൂടി. എണ്ണക്കമ്പനികളാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസ ഡീസലിന് 84 പൈസ ഇങ്ങനെയാണ് വർധന ഒന്‍പത് ദിവസത്തിനിടെ ഉണ്ടാവുന്ന എട്ടാമത്തെ വര്‍ധനവാണ്