Fincat

സൂപ്പര്‍ലീഗ് -സീസണ്‍ 3 മല്‍സരങ്ങള്‍ സമാപിച്ചു

മലപ്പുറം; അസോസിയേഷന്‍ ഫോര്‍ ഫുട്‌ബോള്‍ ഡവലപ്പ്‌മെന്റ് മലപ്പുറം സംഘടിപ്പിച്ച സൂപ്പര്‍ലീഗ് -സീസണ്‍ 3 മല്‍സരങ്ങള്‍ എടവണ്ണ സീതിഹാജി സ്‌റ്റേഡിയത്തില്‍ സമാപിച്ചു.ജില്ലയിയെ നാല് സോണുകളില്‍ നിന്നായി 1500ഓളം കുട്ടികള്‍ പങ്കെടുത്തു.ബേബി ലീഗില്‍

സംസ്ഥാനത്ത് ഇന്ന് 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര്‍ 34, കൊല്ലം 29, കോഴിക്കോട് 28, പത്തനംതിട്ട 20, ആലപ്പുഴ 15, ഇടുക്കി 15, കണ്ണൂര്‍ 10, പാലക്കാട് 10, മലപ്പുറം 8, വയനാട് 6, കാസര്‍ഗോഡ് 1

പതിവുപോലെ ഇരുട്ടടി തുടരുന്നു; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി.

തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 32 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. തുടർച്ചയായ നാലാം ദിവസമാണ് ഇന്ധന വില വർദ്ധിപ്പിച്ചത്. ഏഴ് ദിവസത്തിനിടെ ഇന്ധനവില നാലര രൂപയ്ക്ക് മുകളിലാണ് കൂട്ടിയത്. തിരുവനന്തപുരത്ത്

തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി; ഹർത്താൽ പ്രതീതി

തിരുവനന്തപുരം:ജനദ്രോഹ നടപടികൾ പിൻവലിക്കുന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസ് ഒഴികെയുള്ള ഇരുപതോളം തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ പൊതു പണിമുടക്ക് ഇന്നലെ അർദ്ധരാത്രി മുതൽ ആരംഭിച്ചു. 29ന് രാത്രി 12 മണിവരെയാണ്

കടക്ക്പുറത്ത്! വീടുകൾ കയറി ഇറങ്ങി കെ-റെയിൽ പ്രചാരണത്തിനെത്തിയ സിപിഎം പ്രവർത്തകരെ ആട്ടിഓടിച്ച്…

കോട്ടയം: കെ-റെയിലിനെതിരെ പ്രതിഷേധം ശക്തമായതോടെ വീടുകൾ കയറി ഇറങ്ങിയുള്ള പ്രചാരണം നടത്തുകയാണ് സിപിഎമ്മുകാർ. ഇപ്പോഴിതാ പ്രചാരണത്തിനെത്തിയ സിപിഎം പ്രവർത്തകരെ ഓടിച്ചു വിടുന്ന വീഡിയോയാണ് പുറത്തുവരുന്നത്. ചെങ്ങന്നൂരിൽ നിന്നുള്ള വീഡിയോ സോഷ്യൽ

തിരൂരില്‍ കടന്നൽക്കൂട് പരുന്ത് കൊത്തിയിട്ടത് ബൈക്ക് യാത്രികന്റെ തലയിൽ; ഗുരുതര പരിക്ക്

മലപ്പുറം: തിരൂരില്‍ മരത്തിന് മുകളിൽനിന്ന് പരുന്ത് കൊത്തി താഴെയിട്ട കടന്നൽക്കൂട് വീണത് ബൈക്ക് യാത്രികന്റെ തലയിൽ. കടന്നലുകളുടെ കൂട്ട ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. തൃപ്രങ്ങോട് സ്വദേശി കിരണിനെ (20) ആണ് കടന്നലുകൾ ആക്രമിച്ചത്.

താക്കോൽ ദാനം നിർവഹിച്ചു

തിരൂർ: ചേന്നര മൗലാന കോളേജിലെ എൻ. എസ്. എസ് യൂണിറ്റ് 'അഭയം ' ഭവന പദ്ധതി പ്രകാരം നിർമിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽദാനം കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എൻ. എസ്. എസ് പ്രോഗ്രാം കോഡിനേറ്റർ ഡോ. സോണി. ടി. എൽ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.

‘കിറ്റിന് വോട്ട് ചെയ്തവര്‍ക്ക് കിട്ടിയത് കുറ്റി’: സർക്കാരിന് അനാവശ്യ വാശിയെന്ന് കെ മുരളീധരന്‍ എംപി

തിരുവനന്തപുരം : സിൽവർലൈനിൽ സംസ്ഥാന സർക്കാരിന് അനാവശ്യ വാശിയെന്ന് കെ മുരളീധരൻ എംപി. ജനങ്ങൾ വേണ്ടെന്ന് പറഞ്ഞ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് നാശത്തിനാണ്. കേന്ദ്രം ജനങ്ങളെ ശ്വാസം മുട്ടിക്കുമ്പോൾ സംസ്ഥാന സർക്കാർ കല്ല് കൊണ്ട് തലയ്ക്ക്

പഠന ലിഖ്ന അഭിയാൻ താനാളുരിൽ “മികവുത്സവം” നടത്തി.

താനൂർ:കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതി പഠന ലിഖ്ന അഭിയാൻ " സാക്ഷരതാ പരീക്ഷ "മികവുത്സവം " താനാളൂർ ഗ്രാമ പഞ്ചായത്തിൽ വേറിട്ട പരിപാടിയാടെ നടന്നു. മികവുത്സവത്തിന്റെപഞ്ചായത്ത് തല ഉദ്ഘാടനം മുച്ചിക്കൽ