Fincat

ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു

കണ്ണൂര്‍: ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. അര്‍ദ്ധരാത്രി കണ്ണൂര്‍ താഴെ ചൊവ്വയിലാണ് അപകടം നടന്നത്. ദയ മെഡിക്കല്‍സ് ജീവനക്കാരന്‍ ഹാരിസ് (25) ആണ് മരിച്ചത്. അപകടത്തില്‍ കട പൂര്‍ണമായി തകര്‍ന്നു.

‘ഞാൻ സരിതാ നായരെപ്പോലെ‘: വിഷ്ണുപ്രിയ തട്ടിയത് കോടികൾ, പോലീസെത്തിയപ്പോൾ ബോധം കെടലും

പാലക്കാട് : മുതലമടയിൽ ആദിവാസികൾക്കുള്ള തൊഴിൽ പരിശീലനത്തിന്റെ പേരിൽ കോടികൾ തട്ടിയെടുത്ത ഒറ്റപ്പാലം സ്വദേശിനി വിഷ്ണുപ്രിയ (42) സമാനമായ തട്ടിപ്പ് മറ്റു ജില്ലകളിലും നടത്തിയതായി സൂചന. മുതലമട ഗോവിന്ദപുരം അംബേദ്കർ കോളനിയിൽ നടത്തിയ തൊഴിൽ

ഗുണ്ടല്‍പേട്ടിൽ വാഹനാപകടം: പ്രവാസിയടക്കം രണ്ട് മലയാളികൾ മരിച്ചു

വയനാട് കമ്പളക്കാട് പൂവനാരിക്കുന്ന് സ്വദേശി എന്‍ കെ അജ്മലും (20) ബന്ധുവായ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി അല്‍ത്താഫും ആണ് അപകടത്തിൽ മരിച്ചത് സുല്‍ത്താന്‍ബത്തേരി: കര്‍ണാടക അതിര്‍ത്തിയായ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട്

നിയന്ത്രണം വിട്ട ഡ്യൂക്ക് ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി; വിദ്യാർത്ഥിനി മരിച്ചു

കോട്ടയം: എരുമേലി കൊരട്ടി അമ്പലവളവിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനി മരിച്ചു. ബൈക്കിൽ സഞ്ചരിച്ച വിദ്യാർത്ഥിനിയാണ് മരിച്ചത്. കാഞ്ഞിരപ്പിള്ളി ഭാഗത്ത് നിന്ന് വരികയായിരുന്ന ഡ്യൂക്ക് ബൈക്ക് വീടിന്റെ ഗേറ്റിലേക്ക്

മലയാളി ബൈക്ക് റേസർ യുഎഇയിൽ അപകടത്തിൽ മരിച്ചു

ഫുജൈറ: മലയാളി ബൈക്ക് റേസർ യുഎഇയിൽ അപകടത്തിൽ മരിച്ചു. കോഴിക്കോട് ബാലുശേരി എസ്റ്റേറ്റ്മുക്ക് സ്വദേശി ജപിൻ ജയപ്രകാശാണ് മരിച്ചത്. 37 വയസായിരുന്നു. ഇന്ന് രാവിലെ ബൈക്ക് റൈഡിനിടെ ഫുജൈറ ദിബ്ബയിലാണ് അപകടം. ഉടൻ ആശുപത്രിയിൽ

സന്തോഷ് ട്രോഫി:ഗുജറാത്തിനെ തകര്‍ത്ത് ഒഡീഷ; സെമി ഫൈനലിന് അരികെ

മലപ്പുറം: മഴനിറഞ്ഞാടിയ രണ്ട് പകുതിയില്‍ അവസാന നിമിഷം ഗോളടി മേളം. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗുജാത്തിനെ തകര്‍ത്ത് ഒഡീഷ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗുജറാത്തിനെതിരെ ഒഡീഷയുടെ

ഒതവനയിൽ നഫീസ ഹജ്ജുമ്മ നിര്യാതയായി

തിരൂർ : നടുവിലങ്ങാടിയിലെ പരേതനായ ഒതവനയിൽ ബീരാൻ മൂപ്പന്റെ മകളും പൊയ്‌ലിശ്ശേരി പരേതനായ കുഞ്ഞയ്തു എന്നവരുടെ ഭാര്യയുമായ നഫീസ ഹജ്ജുമ്മ (85) നിര്യാതയായി . മക്കൾ: മൊയ്‌ദീൻ, പരേതനായ ഇബ്രാഹിം കുട്ടി, ബീരൻ കുട്ടി (സൗദി),

കരിപ്പൂരിൽ മൂന്നേമുക്കാൽ കിലോ സ്വർണവുമായി നാല് പേർ പിടിയിൽ.

അമരമ്പലം സ്വദേശി സക്കീർ പുലത്ത്, മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാന താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. നാല് യാത്രക്കാരിൽ നിന്ന് മൂന്നേമുക്കാൽ കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം കൂരിയാട് സ്വദേശി മുജീബ് റഹ്മാൻ, നിലമ്പൂർ

കര്‍ണാടകയെ തോല്‍പ്പിച്ച് മണിപ്പൂർ സെമിയില്‍

മൂപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മണിപ്പൂർ  സെമിയില്‍. നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കര്‍ണാടകയെ തോല്‍പ്പിച്ചാണ് സെമി പ്രവേശനം. മണിപ്പൂരിനായി ലൂന്‍മിന്‍ലെന്‍ ഹോകിപ് ഇരട്ടഗോള്‍ നേടി. സോമിഷോണ്‍

രവീന്ദ്രന്‍ കച്ചീരിയെ ആദരിച്ചു

മലപ്പുറം;കേരള ഹിന്ദി സാഹിത്യ മഞ്ച് രാഷ്ട്രഭാഷാ പുരസ്‌കാരം നേടിയ കവിയും സാംസാകാരിക പ്രവര്‍ത്തകനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധ്യാപകനുമായ രവീന്ദ്രന്‍ കച്ചീരിയെ ഹിന്ദി സാഹിത്യ മഞ്ച് ജില്ലാ കമ്മറ്റി യോഗം ആദരിച്ചു.മലപ്പുറത്ത് ചേര്‍ന്ന യോഗം