Fincat

ജനവാസകേന്ദ്രത്തിലെത്തിയ കൊമ്പനെ തുരത്തുന്നതിനിടെ കാട്ടാന ആക്രമണത്തിൽ പൊലീസുകാരന് പരിക്ക്

മലപ്പുറം: കാട്ടാന ആക്രമണത്തിൽ പൊലീസുകാരന് പരിക്ക്. മലപ്പുറം പോത്തുകലിലാണ് സംഭവം നടന്നത്. പരിക്കേറ്റ കോഴിക്കോട് എ ആർ ക്യാമ്പിലെ പൊലീസുകാരനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് സംഗീത് എന്ന

ഓണം ബംബര്‍ ടിക്കറ്റ് വില കുറക്കണം

മലപ്പുറം; സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബംബര്‍  ലോട്ടറി ടിക്കറ്റ് വില കുറക്കണമെന്ന് ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ മലപ്പുറം ഏരിയാ കമ്മറ്റിയോഗം ആവശ്യപ്പെട്ടു.500 രൂപയാണ്  ടിക്കറ്റിന് സര്‍ക്കാര്‍ നിശ്ചയിച്ചത്.  ഇന്നത്തെ

സൗദി അറേബ്യയിൽ വാഹനാപകടം; മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യക്കാർ മരിച്ചു. മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ജിദ്ദയിലെ ഖുലൈസിൽ തിങ്കളാഴ്ചയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. ഉത്തർപ്രദേശിലെ ലക്‌നൗ

ബാറിൽ വച്ചുണ്ടായ അടിപിടിക്കിടെ യുവാവ് കുത്തേറ്റുമരിച്ചു

തൃശൂർ: തളിക്കുളത്ത് ബാറിൽ വച്ചുണ്ടായ അടിപിടിക്കിടെ യുവാവ് കുത്തേറ്റുമരിച്ചു. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി തോട്ടുങ്ങൽ വീട്ടിൽ ബൈജുവാണ് (45) മരിച്ചത്. രാത്രി 9.30 ഓടെയായിരുന്നു സംഭവം. ചക്കരപ്പാടം സ്വദേശിയായ തച്ചനാട്ടുവീട്ടിൽ അനന്ദുവിന്

ബലി പെരുന്നാളിനെക്കുറിച്ച് അപകീര്‍ത്തി പോസ്റ്റ്; സിപിഐഎം ബ്രാഞ്ച് അംഗം അറസ്റ്റില്‍

മലപ്പുറം: ബലി പെരുന്നാളിനെക്കുറിച്ച് അപകീര്‍ത്തികരമായ പോസ്റ്റ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച മുന്‍ സിപിഐഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വൈക്കാട്ടിരി സ്വദേശി കെ വി സത്യനെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബലി പെരുന്നാളിന്റെ

എസ്.എം. എ രോഗബാധിതയായ താനൂരിലെ നാലര വയസ്സുകാരി മരിച്ചു

എസ്.എം. എ രോഗബാധിതയായ താനൂരിലെ നാലര വയസ്സുകാരി മരിച്ചുതാനൂര്‍ : എസ്. എം. എ രോഗബാധിതയായി ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു. താനൂര്‍ എടക്കടപ്പുറം സ്വദേശി പരീച്ചിന്റെപുരക്കല്‍ മുഹമ്മദ് ഇഖ്ബാലിന്റെ മകള്‍ സിദ്‌റത്തുല്‍ മുന്‍തഹയാണ്

തിരൂരിലെ ആർഎംഎസ്‌ കേന്ദ്രം നിലനിർത്താൻ ഇടപെടണം; മുഖ്യമന്ത്രിക്ക്‌ സിപിഐ എം കത്ത്‌ നൽകി

മലപ്പുറം: ചെലവ്‌ ചുരുക്കലിന്റെ പേരിൽ അടച്ചുപൂട്ടാൻ നീക്കം നടക്കുന്ന തിരൂരിലെ ആർഎംഎസ്‌ കേന്ദ്രം നിലനിർത്താൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ കത്തയച്ചു.

ഓപ്പറേഷൻ റൈസ്: ഫ്രീക്കൻ ജീപ്പിന് പിഴചുമത്തി; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന് മോടി കൂട്ടി നിരത്തിൽ റൈസിങിനെത്തിയ ജീപ്പ് ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി. രൂപ മാറ്റം വരുത്തി മറ്റ് യാത്രക്കാർക്ക് അപകടകരമായ രീതിയിയിൽ റൈസിങ് നടത്തിയ ജീപ്പാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ്

മുതിർന്ന അഭിഭാഷകൻ കെ.വി അബ്ദുള്ളക്കുട്ടി അന്തരിച്ചു.

തിരൂർ: മലപ്പുറത്തെ അഭിഭാഷക കാരണവര്‍ കെ.വി അബ്ദുള്ളക്കുട്ടി അന്തരിച്ചു. ഇന്ന് വൈകീട്ട് തിരൂര്‍ താഴെപ്പാലത്തെ വീട്ടിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ. ആറ് പതിറ്റാണ്ടോളം നീണ്ട അഭിഭാഷക ജീവിതത്തിനാണ് തിരശ്ശീല വീണത്. സിവില്‍ നിയമങ്ങളില്‍ അഗാധ

വ്യാജ നമ്പർ പതിച്ച കാർ മോട്ടോർ വാഹന വകുപ്പ് പിടികൂടി

വ്യാജ നമ്പർ പതിച്ച് റോഡിൽ കറങ്ങിയ കാർ മോട്ടോർ വാഹന വകുപ്പ് പിടികൂടി. കോട്ടയ്ക്കലിൽ നിന്നെത്തിയ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം കുറ്റിപ്പുറത്ത് നടത്തിയ പരിശോധനയിലാണ് കാർ പിടികൂടിയത്. കാറിന്റെ രജിസ്ട്രേഷൻ നമ്പറിനു മുകളിൽ