Fincat

ലെന്‍സ്‌ഫെഡ് കാപ്പിറ്റല്‍ ഉദ്ഘാടനം ചെയ്തു

മലപ്പുറം; ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) ജില്ലാ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം (ലെന്‍സ്‌ഫെഡ് കാപ്പിറ്റല്‍) പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. ലെന്‍സ്‌ഫെഡ് ജില്ലാ

ദേവധാറിൽ യാത്രയയപ്പ് സമ്മേളനത്തിന് ഒരുക്കങ്ങളായി.

താനൂർ : സർവ്വിസിൽ നിന്നും വിരമിക്കുന്നദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം. ഗണേഷനുള്ള യാത്രയയപ്പ് സമ്മേളനത്തിന് ഒരുക്കങ്ങളായി. മാർച്ച് 22 ന് ചൊവ്വാഴ്ച ഉച്ചക്ക് 3 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന യാത്രയയപ്പ് സമ്മേളനം

സംസ്ഥാനത്ത് ഇന്ന് 596 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 596 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 122, തിരുവനന്തപുരം 75, കോഴിക്കോട് 55, കോട്ടയം 51, ഇടുക്കി 48, തൃശൂര്‍ 41, കൊല്ലം 39, ആലപ്പുഴ 32, കണ്ണൂര്‍ 32, പത്തനംതിട്ട 29, പാലക്കാട് 25, മലപ്പുറം 23, വയനാട് 19, കാസര്‍ഗോഡ്

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മൊബൈൽ മോഷണം നടത്തിയാളെ താനൂർ പോലീസ് പിടികൂടി.

താനൂർ: കഴിഞ്ഞ 18 ാം തിയതി രാത്രി ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ വനിതാ റെസ്റ്റ് റൂമിൽ ചാർജ് ചെയ്യാനായി വച്ചിരുന്ന ലക്ഷദ്വീപ് സ്വദേശിയായ സ്ത്രീയുടെ ഓപ്പോ കമ്പനിയുടെ മൊബൈൽ ഫോൺ മോഷണം പോയ

ആരാധകരുടെ അപകടമരണം; അനുശോചനമറിയിച്ച് ബ്ലാസ്റ്റേഴ്സ്

പനജി: ഐഎസ്എൽ ഫൈനൽ കാണാൻ ഗോവയിലേക്ക് പോവുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശികളായ ആരാധകരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ടീമിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ബ്ലാസ്റ്റേഴ്സ്, ആരാധകരുടെ

ഫുട്‌ബോൾ ഗാലറി തകർന്ന സംഭവം; സംഘാടകർക്കെതിരെ കേസ്

മലപ്പുറം: കാളികാവിൽ ഫുട്‌ബോൾ ഗാലറി തകർന്ന സംഭവത്തിൽ സംഘാടകർക്കെതിരെ കാളികാവ് പൊലീസ് കേസെടുത്തു. കാളികാവ് പൂങ്ങോട് ഇന്നലെ രാത്രിയാണ് ഗാലറി തകർന്നത്. അപകടമുണ്ടാവുമെന്ന് അറിഞ്ഞിട്ടും പരിധിയിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിച്ചതിനാണ്

മലപ്പുറത്ത് നിന്നും ഐഎസ്എൽ ഫൈനൽ കാണാൻ പോയ യുവാക്കൾ ബൈക്ക് അപകടത്തിൽ മരിച്ചു.

കാസര്‍കോട്/മലപ്പുറം: ഗോവയില്‍ ഐ.എസ്.എല്‍. ഫൈനല്‍ മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കായികപ്രേമികളെ നൊമ്പരത്തിലാഴ്ത്തി കാസര്‍കോട്ടെ വാഹനാപകടം. കാസര്‍കോട് ഉദുമയിലാണ് ഐ.എസ്.എല്‍. ഫൈനല്‍ മത്സരം കാണാന്‍ ബൈക്കില്‍

സംസ്ഥാനത്ത് ഇന്ധനലോറികള്‍ പണിമുടക്കിന്; തിങ്കളാഴ്ച മുതല്‍ ഇന്ധന വിതരണം തടസ്സപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഇന്ധനലോറികള്‍ പണിമുടിക്കിന്. എണ്ണക്കമ്പനികളായ ബിപിസിഎല്‍ കമ്പനികളിലെ സര്‍വീസ് നിര്‍ത്തിവക്കാന്‍ ലോറി ഉടമകള്‍ തീരുമാനിച്ചു. ഇന്ധന വിതരണം തടസ്സപ്പെടുമെന്നു പെട്രോളിയം പ്രൊഡക്ട്‌സ്

ഫുട്‌ബാൾ സ്‌റ്റേഡിയം തകർന്നുവീണു, നിരവധി പേർക്ക് പരിക്ക് (വീഡിയോ)

മലപ്പുറം: ആളുകൾ തിങ്ങി നിറഞ്ഞ് കാളികാവ് വണ്ടൂർ റോഡിൽ പൂങ്ങോട് ഫുട്‌ബാൾ മത്സര ഗ്രൗണ്ടിലെ സ്റ്റേഡിയം തകർന്നു വീണു. നിരവധിപേർക്ക് പരിക്ക്. പരിക്കേറ്റവരെ നിലമ്പൂരിലേയും വണ്ടൂരിലേയും ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി ഫുട്‌ബോൾ മത്സരം

കക്കിടിക്കടവത്ത് അസൈനാർ അന്തരിച്ചു

തിരൂർ: പാറശ്ശേരി കക്കിടിക്കടവത്ത് അസൈനാർ (72) അന്തരിച്ചുഭാര്യ: ഫാത്തിമ. മക്കൾ: സുബൈദ, മെഹറുന്നീസ,അബ്ദുറഹിമാൻ, കാദർ, അക്ബർ,മരുമക്കൾ: ബാപ്പുട്ടി (പുറത്തൂർ),ഹംസുമോൻ (ആലിങ്ങൽ),സുബൈദ, സുമയ്യ,നൂർജഹാൻഖബറടക്കം ഞായർ രാവിലെ 10 ബിപി അങ്ങാടി