Fincat

സംസ്ഥാനത്ത് ഇന്ന് 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462,

ആശുപത്രികൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന അന്തർജില്ലാമോഷ്ടാവായ സിനിമ നടൻ പിടിയിൽ

മലപ്പുറം: ആശുപത്രികൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ മൊബൈൽ ഫോണുകളും മോഷണം നടത്തുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി നായക്കൻമാർ കുന്നത്ത് വീട്ടിൽ ബഷീറിനെയാണ് മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള

കെ എസ് ടി യു സമ്മേളനം

പൊന്നാനി ഉപജില്ലാ, കെ, എസ്.ടി'യു, സമ്മേളനം എം.ഐ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച് നടന്നു. ഉദ്ഘാടന സമ്മേളനം 'വിദ്യാഭ്യാസ സമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവയിൽസംഘടന, സർവീസ്, അക്കാദമികം, ആദരം, കൗൺസിൽ മീറ്റ് എന്നീ സെഷനുകൾ നടന്നുപൊന്നാനി

സംസ്ഥാനത്ത് വീണ്ടും സ്കൂൾ അടച്ചിടും; തീരുമാനം കോവിഡ് അവലോകന യോഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്കൂൾ അടച്ചിടാൻ തീരുമാനിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈ മാസം 21ന് ശേഷം ഒമ്പതാം ക്ലാസ് വരേയുള്ള കുട്ടികൾക്ക് സ്കൂൾ ഉണ്ടായിരിക്കുന്നതല്ല എന്ന തീരുമാനമാണ് കോവിഡ് അവലോകന യോഗത്തിൽ

പി.എസ്.സി കോപ്പിയടി വിവാദം പാർട്ടിക്ക് തിരിച്ചടിയായി; മുഖ്യമന്ത്രി

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനവുമായി പിണറായി വിജയൻ. പി.എസ്.സി കോപ്പിയടി വിവാദം പാർട്ടിക്ക് തിരിച്ചടിയായി. കോർപറേഷൻ നികുതി വെട്ടിപ്പു കേസും പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം വിമർശിച്ചു.

ശബരിമല അയ്യപ്പന് 50 ലക്ഷത്തിന്റെ സ്വർണകിരീടം കാണിക്കയായി ലഭിച്ചു.

ശബരിമല: കോവിഡ് മഹാമാരിയിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതിന് നന്ദി സൂചകമായി ശബരിമല അയ്യപ്പന് സ്വർണകിരീടം സമർപ്പിച്ച് ആന്ധ്രാ സ്വദേശി. കർണൂൽ ജില്ലക്കാരനായ ബിസിനസുകാരൻ മാറം വെങ്കിട്ട സുബ്ബയ്യയാണ് അമൂല്യ രത്നങ്ങൾ പതിപ്പിച്ച

റെയിൽവേയിൽ അവസരം

നോർത്തേണ്‍ റെയിൽവേയിലും വെസ്റ്റ് സെൻട്രൽ റെയിൽവേയിലും സ്പോർട്സ് ക്വോട്ട ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 21 ഒഴിവുകളാണ് ഉള്ളത്.ലെവൽ 2, 3, 4, 5 തസ്തികകളിലാണ് അവസരം. യോഗ്യത: ലെവൽ 2,3 തസ്തികയിലേക്ക് പ്ലസ്ടു/ തത്തുല്യം.ലെവൽ 4, 5

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ദിലീപ്; പുതിയ ഹർജി സമർപ്പിച്ചു 

കൊച്ചി: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു. ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്ന് ഹർജിയിൽ പറയുന്നു. അതേസമയം നടൻ ദിലീപ് ഉൾപ്പെടെയുള്ള

സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് ഒളിവിലുള്ള പ്രതികളുടെ സ്വത്ത് കണ്ടു കെട്ടും

കോഴിക്കോട്: സമാന്തര ഫോൺ എക്‌സ്‌ചേഞ്ച് കേസിൽ ഒളിവിലുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും. ഒളിവിലുള്ള 4 പ്രതികളുടെ സ്വത്തുവിവരങ്ങൾ ആവശ്യപ്പെട്ടു ജില്ലാ സി ബ്രാഞ്ച് അസി.കമ്മിഷണർ ടി.പി.ശ്രീജിത്ത് സംസ്ഥാന റജിസ്‌ട്രേഷൻ ഐജിക്ക് അപേക്ഷ നൽകി.

കഴിഞ്ഞ ദിവസം തൊണ്ടയാട് ബൈപ്പാസില്‍ ഒരാളുടെ മരണത്തിനിടയാക്കിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ അപകടമുണ്ടാക്കിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ എതിരേ വന്ന വാനുമായി കൂട്ടിയിടിച്ച് യാത്രക്കാരന്‍ മരിച്ചിരുന്നു.