Kavitha

വിമാനത്തിലെ പ്രതിഷേധം; ഇ.പി ജയരാജന് ഇൻഡിഗോയുടെ യാത്രാ വിലക്ക്

ഡൽഹി: എൽഡിഎഫ് കൺവീനർ ഇപി ജയരാജന് ഇൻഡിഗോയുടെ യാത്രാ വിലക്ക്. മൂന്നാഴ്ചത്തേക്കാണ് കമ്പനി വിലക്ക് ഏർപെടുത്തിയിരിക്കുന്നത്. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും രണ്ടാഴ്ചത്തെ യാത്രാ വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. ഇൻഡിഗോ

പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു.

വേങ്ങര: പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. വെളിച്ചക്കുറവും, പ്രതികൂല കാലാവസ്ഥ മൂലമും ഇന്നലെ രാത്രി 10:30 തോടെ തിരച്ചിൽ അവസാനിപ്പിച്ചു ഫയർ ഫോയിസും, പോലീസും

കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം; കെ എസ് ഹംസയെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കാട്: മുസ്ലിംലീഗിന്റെ പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുയർത്തിയ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ സസ്പെൻഡ് ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങൾ ഇടപെട്ടാണ് കെഎസ്

ചില്ലറ വില്പനയ്ക്ക് ജി എസ് ടി ഇല്ല, വിലവർദ്ധന പായ്ക്കറ്റ് ഉത്പന്നങ്ങൾക്ക് മാത്രം, വ്യക്തത വരുത്തി ജി…

ന്യൂഡൽഹി: നാളെ മുതൽ നടപ്പാക്കുന്ന ജി.എസ്.ടി നികുതി പരിഷ്‌കരണം ചില്ലറയായി വിൽക്കുന്ന ഭക്ഷ്യോത്‌പന്നങ്ങൾക്ക് ബാധകമല്ലെന്ന് ജി.എസ്.ടി വകുപ്പ് വ്യക്തമാക്കി . പായ്ക്കറ്റ് ഉത്പന്നങ്ങൾക്ക് മാത്രമായിരിക്കും നികുതി. ജി.എസ്.ടി ബാധകമല്ലാത്ത

പെരുമ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി

മലപ്പുറം വെന്നിയൂർപെരുമ്പുഴയിൽ ഒരാളെ ഒഴുക്കിൽപെട്ട്കാണാതായി പുതുപ്പറമ്പ് മുഹമ്മദ്‌ അലി (44) പുതുപ്പറമ്പ്‌ കാരാട്ടങ്ങാടി സ്വദേശിക്ക്‌ വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു പുഴയുടെ ഒഴുക്ക് രക്ഷാപ്രവർത്തനത്തിന് തടസ്സം

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ദില്ലി: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. http://www.cisce.org എന്ന സെറ്റ് വഴി ഫലം ലഭ്യമാകും. 99.97 ആണ് വിജയശതമാനം. നാല് വിദ്യാര്‍ത്ഥികള്‍ ഒന്നാം റാങ്ക് നേടി. ഇവരില്‍ മൂന്നുപേരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്.

നാളെ മുതൽ ഈ സാധനങ്ങൾ തൊട്ടാൽ പൊള്ളും

ന്യൂഡൽഹി: ജനങ്ങളുടെ ദുരിതം കൂട്ടി അരി മുതൽ പയറിന് വരെ നാളെ മുതൽ വിലകൂടുകയാണ്. അരിയും പയറുമാണ് നാം ചർച്ച ചെയ്യുന്നതെങ്കിലും വിലക്കയറ്റം അതിലൊതുങ്ങുന്നതല്ല. ജനജീവിതത്തെ സാരമായി ബാധിക്കുന്ന വിലക്കയറ്റമാണ് നാളെ മുതൽ ഓരോ കുടുംബത്തേയും

എസ്, ഡി, പി, ഐ നടത്തിയ സമരം ഫലം കണ്ടു.

തിരൂര്‍ മുന്‍സിപാലിറ്റിയിലെ നാലാം വാർഡിൽ മാസങ്ങളായി കത്താത്ത സ്ട്രീറ്റ് ലൈറ്റുകൾ എസ്, ഡി, പി, ഐ പൂക്കയില്‍ ബ്രാഞ്ച് പ്രവര്‍ത്തകര്‍ ഇടപെട്ടു ആ പ്രദേശത്തെ കത്താത്ത മുഴുവന്‍ ലൈറ്റുകളും വേണ്ട പെട്ട ഉദ്യോഗസ്ഥരെ കണ്ടു കത്തിക്കാനുള്ള ശ്രമം

മെഡിസെപ്പ് ഇ പി എഫ് പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കണം – പി എഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

മലപ്പുറം : സര്‍ക്കാര്‍ നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതി ഇ പി എഫ് പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കണമെന്ന് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.പി. ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. പ്രൊവിഡന്റ്

പി.വി അബ്ദുൽ വഹാബ് എം.പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: പി.വി അബ്ദുൽ വഹാബ് എം.പിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് ചികിത്സയിലാണ് അദ്ദേഹം. അദ്ദേഹത്തെ പരിശോധിച്ച ഗ്യാസ്ട്രോഎൻട്രോളജി സംഘം മറ്റ്