Fincat

ദുബായ് ആശുപത്രി ഗ്രൂപ്പില്‍ നോര്‍ക്ക റൂട്ട്‌സ് വഴിനിയമനം

ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇന്‍ പേഷ്യന്റ് ഡിപ്പാര്‍ട്ടമെന്റ് (ഐപി ഡി)/ ഒറ്റി നഴ്‌സ്, ലാബ്/ സിഎസ് എസ് ഡി / ലബോറട്ടറി/ അനസ്‌തേഷ്യ/ മൈക്രോബിയോളജി/ കാര്‍ഡിയോളജി ടെക്‌നിഷ്യന്‍ തുടങ്ങിയ

സംസ്ഥാനത്ത് ഇന്ന് 1426 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1426 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 260, കോട്ടയം 187, തിരുവനന്തപുരം 179, കൊല്ലം 128, പത്തനംതിട്ട 115, ഇടുക്കി 96, കോഴിക്കോട് 93, തൃശൂര്‍ 88, ആലപ്പുഴ 65, കണ്ണൂര്‍ 57, പാലക്കാട് 51, വയനാട് 50, മലപ്പുറം 45,

ജില്ലയില്‍ 45 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ വ്യാഴാഴ്ച (മാര്‍ച്ച് 10) 45 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഉറവിടം അറിയാത്ത ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. 44

തിരൂരങ്ങാടി മുട്ടിച്ചിറ റോഡില്‍ ഗതാഗതം നിരോധിച്ചു

തിരൂരങ്ങാടി മുട്ടിച്ചിറ റോഡില്‍ ചെമ്മാട് മുതല്‍ തലപ്പാറ വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 14 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ വി.കെ.പടി-മമ്പുറം ലിങ്ക് റോഡ് വഴി

കഞ്ചാവുമായി സ്ത്രീകൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

തൃശൂർ: ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട. രണ്ട് കോടി രൂപയുടെ കഞ്ചാവുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലു പേർ പിടിയിൽ. കർണ്ണാടക സ്വദേശി മുനീർ, ഭാര്യ ശാരദ, ബന്ധു ശ്വേത, മണ്ണാർക്കാട്ട് താഴത്തെ കല്ലടി വീട്ടിൽ ഇസ്മയിൽ എന്നിവരെയാണ് പിടികൂടിയത്.

കല്യാണ തട്ടിപ്പു വീരൻ തിരൂർ പോലീസിന്റെ പിടിയിൽ

മലപ്പുറം: ഗൂഗിളിൽ ഉയർന്ന ജോലിക്കാരനെന്ന വ്യാജേന പത്രങ്ങളിൽ വിവാഹ പരസ്യം നൽകി തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് സ്വദേശിയായ അക്ഷയ് ഇയാളുടെ കൂട്ടാളിയായ കൊല്ലം കരവല്ലൂർ സ്വദേശി അജിയുമാണ് പൊലീസ് പിടിയിലായത്. ഇയാൾ ഇത്തരത്തിൽ

ദളിത് സംവരണ അട്ടിമറിക്കെതിരെ എസ് ഡി പി ഐ കലക്ടറേറ്റ് ധർണ നടത്തി

മലപ്പുറം: പട്ടിക ജാതി, പട്ടിക വർഗ സ്‌പെഷ്യൽ റിക്രൂട്മെന്റ് പുനഃസ്ഥാപിക്കുക , സർക്കാർ ശമ്പളം നൽകുന്ന മുഴുവൻ നിയമനങ്ങളിലും സംവരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ് ഡി പി ഐ പ്രവർത്തകർ കലക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തി. ധർണ്ണ

നാലിടത്ത് ബിജെപി അധികാരത്തിലേക്ക്; പഞ്ചാബ് തൂത്തുവാരി ആം ആദ്മി പാർട്ടി

ന്യൂഡൽഹി: പ്രവചനങ്ങള്‍ തെറ്റിയില്ല, എക്സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ട് ബി.ജെ.പി തേരോട്ടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും താമര വിരിഞ്ഞിരിക്കുകയാണ്.

ഹയർ സെക്കണ്ടറി റീജിണൽ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു മുൻപിൽ നിൽപ്പ് സമരം നാളെ എ.എച്ച്.എസ്.ടി.എ

മലപ്പുറം: ആർ.ഡി.ഡി., എ.ഒ.തുടങ്ങിയ തസ്തികകളിൽ സ്ഥിര നിയമനം നടത്തുക ,അധ്യാപക നിയമന നടപടികൾ ഉടൻ പൂർത്തീകരിക്കുക, കെട്ടികിടക്കുന്ന ഫയലുകളിൽ നടപടികൾ വേഗത്തിലാക്കുക, ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ സ്ക്കോളർഷിപ്പുകൾ, പരീക്ഷാ നുകൂല്യങ്ങൾ എന്നിവ

സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റ് എംഡിഎംഎയുമായി പിടിയിൽ

കൊല്ലം: സിനിമ ജൂനിയർ ആർട്ടിസ്റ്റ് നബീഷ് ലഹരിമരുന്നുമായി പിടിയിൽ. ഓപ്പറേഷൻ സ്റ്റഫിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് എംഡിഎംഎയുമായി യുവാവ് പിടിയിലായത്. 1.2 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ലഹരി കടത്താൻ