Fincat

കായിക മന്ത്രി പയ്യനാട് സ്റ്റേഡിയം സന്ദര്‍ശിച്ചു

മഞ്ചേരി; സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയം സന്ദര്‍ശിച്ചു. രാവിലെ 9.00 മണിക്ക് സ്റ്റേഡിയത്തിലെത്തിയ മന്ത്രി

വിജയ് നായകനായ ‘ബീസ്റ്റി’ന്റെ പ്രദർശനം തടയണമെന്ന് മുസ്ലിം ലീഗ്

ചെന്നൈ: വിജയ് നായകനായ ‘ബീസ്റ്റി’ന്റെ പ്രദർശനം തമിഴ്നാട്ടിൽ നിരോധിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് തമിഴ്നാട് അധ്യക്ഷൻ വി എം എസ് മുസ്തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ് കെ പ്രഭാകറിന് കത്തുനൽകി.

കവര്‍ച്ച കേസിലെ പ്രതികള്‍ മോഷ്ടിച്ച ബൈക്കുമായി പിടിയിൽ

പാലക്കാട് :കൊല്ലങ്കോട് കവര്‍ച്ച കേസില്‍ മുങ്ങിയ പ്രതികള്‍ മോഷ്ടിച്ച ബൈക്കുമായി പിടിയില്‍. നെന്മാറ അയിലൂര്‍ പുളക്കല്‍ പറമ്പ് ജലീല്‍(36), കുഴല്‍മന്ദം കുത്തനൂര്‍ പടപ്പനാല്‍ പള്ളിമുക്ക് ഹൗസില്‍ അബ്ദുറഹ്മാന്‍ (32) എന്നിവരാണ് പോലിസിന്റെ വാഹന

കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം പൊലീസ് പിടികൂടി

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് പുറത്തുകടത്തിയ സ്വർണം പൊലീസ് പിടികൂടി. ബഹറൈനിൽനിന്ന് എത്തിയ ബാലുശേരി പുനത്ത് സ്വദേശി കെ ടി സാഹിറി (38)ൽനിന്നാണ് 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത്. സ്വർണം കൊണ്ടുപോകാനെത്തിയ

പൊന്നാനി സ്വദേശിയെ മക്കയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി

റിയാദ്: മലയാളിയെ മക്കയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം പൊന്നാനി ആവിക്കുളം സ്വദേശി കോട്ടത്തറ ചെറുവളപ്പില്‍ എന്ന മുനമ്പത്തകത്ത് പരേതനായ ഹംസയുടെ മകന്‍ സുബൈര്‍ (55) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം മരിച്ചതാണെന്ന് കരുതുന്നു.

കൈക്കൂലിക്ക് കൂട്ടുനിന്നില്ല; മാനസിക പീഡനം സഹിക്കാതെ ജീവനക്കാരി ജീവനൊടുക്കി

കൽപ്പറ്റ: ഓഫീസിലെ കടുത്ത മാനസിക പീഡനത്തെത്തുടർന്ന് മാനന്തവാടി സബ് ആർ.ടി.ഒ. ഓഫീലെ ഭിന്നശേഷിക്കാരിയായ സീനിയർ ക്ലാർക്ക് ആത്മഹത്യ ചെയ്തു. എടവക എള്ളുമന്ദം പുളിയാർമറ്റത്തിൽ ആഗസ്തിയുടെയും ആലീസിന്റെയും മകൾ സിന്ധുവാണ് (42) ജീവനൊടുക്കിയത്. ഇവരെ

തേൻ ശേഖരിക്കാൻ കാട്ടിൽ പോയ വിദ്യാർത്ഥിയെ ആന ചവിട്ടി കൊന്നു

പാലക്കാട്: ആദിവാസി വിദ്യാർത്ഥിയെ ആന ചവിട്ടികൊന്നു. അട്ടപ്പാടി കിണറ്റുകര ഊരിലെ സ‌ഞ്ജു (16) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് കുടുംബാംഗങ്ങളോടൊപ്പം സഞ്ജു തേൻ ശേഖരിക്കുന്നതിന് വേണ്ടി വനത്തിൽ പോയത്. രണ്ട് ദിവസം കാട്ടിൽ താമസിച്ച്

നടൻ ശ്രീനിവാസൻ വെന്റിലേറ്ററിൽ; ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടർന്ന്

കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസൻ വെന്റിലേറ്ററിൽ. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടർന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ ആരോഗ്യനിലയിൽ നേരിയ

കോട്ടക്കൽ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന പ്രവാസി ഖത്തറിൽ നിര്യാതനായി. മലപ്പുറം കോട്ടക്കൽ സ്വദേശി പരവക്കൽ ഷബീർഅലി (36) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് രണ്ടു മാസത്തിലേറെയായി ഹമദ്​ മെഡിക്കൽ കോർപറേഷനിൽ ചികിത്സയിലായിരുന്നു

കോണ്‍ഗ്രസ് നേതാവ് ഷോക്കേറ്റ് മരിച്ചു

കാസര്‍കോഡ്: ശക്തമായ മഴക്കിടെ കോണ്‍ഗ്രസ് നേതാവ് ഷോക്കേറ്റ് മരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.വി ബാലകൃഷ്ണനാണ് മരിച്ചത്. 64 വയസ്സായിരുന്നു. കൊവ്വല്‍പള്ളി മഖാം റോഡില്‍ വെച്ചാണ് അപകടം നടന്നത്. ശക്തമായ കാറ്റില്‍