Fincat

ബിജെപി നേതാവ് ശങ്കു ടി ദാസിന് തിരൂരിൽ വെച്ച് നടന്ന വാഹനാപകടത്തിൽ പരിക്ക്

മലപ്പുറം: ബിജെപി നേതാവ് അഡ്വ. ശങ്കു ടി ദാസിന് വാഹനാപകടത്തിൽ പരിക്ക്. വ്യാഴാഴ്ച രാത്രി മലപ്പുറം തിരൂർ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. നിലവില്‍ സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരില്‍ 20 ശതമാനത്തോളം പേര്‍ക്ക് ഡെങ്കിപ്പനിയാണെന്നാണ് കണക്ക്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഡെങ്കിപ്പനി

പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷ വിധിച്ച് തിരൂർ പോക്‌സോ കോടതി

മലപ്പുറം: പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടുപേർക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ പോക്‌സോ കോടതി. ഒന്നാംപ്രതി മില്ലുംപടി ഇരിങ്ങാവൂർ പടിക്കപ്പറമ്പ് വീട്ടിൽ മുഹമ്മദ് ബഷീറിന് (40) 26 വർഷം

തുണിക്കടയുടെ ഗോഡൗണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മൂന്ന് പേർ കൂടി അറസ്റ്റിൽ

മലപ്പുറം: നിലമ്പൂർ മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ കോട്ടക്കൽ വെസ്റ്റ് വെല്ലൂർ സ്വദേശി പള്ളിത്തൊടി മുജീബ് റഹ്മാൻ (29) മരിച്ചു കിടന്ന നിലയിൽ കാണപ്പെട്ട സംഭവത്തിൽ 3 പേരെ കൂടി നിലമ്പൂർ പൊലിസ് അറസ്റ്റു ചെയ്തു. ഒളിവിൽ പോയ പ്രതി മഞ്ചേരി

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

പൊന്നാനി: ഈശ്വരമoഗലം ന്യൂ യൂ പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുംലഹരി വിരുദ്ധ ബോധവത്കരണവും ക്ലബ് ഉദ്ഘാടനവും നടന്നു.പ്രസിദ്ധ ലഹരി വിരുദ്ധ സന്ദേശകനും ഈ രംഗത്തെ മികച്ച പ്രവർത്തന മികവിന് ബാഡ്ജ്

വിസ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ.

തിരൂർ: വിദേശത്തേക്ക് വിസയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്തു യുവാക്കളിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റി ഒളിവിലായിരുന്ന തലക്കടത്തൂർ സ്വദേശിയായ പറമ്പത്ത് വീട്ടിൽ അമീർ(29)നെ തിരൂർ പോലീസ് പിടികൂടി. തിരൂർ , നിലമ്പൂർ സ്വദേശികളായ യുവാക്കളിൽ

യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

മലപ്പുറം; സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ പഠന കേന്ദ്രമായ കൊളത്തൂര്‍ കൈവല്യ യോഗ അക്കാദമിയില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി യാണ്

തെരുവ് നാടകം അവതരിപ്പിച്ചു

കുറ്റിപ്പുറം: ബാലവേല വിരുദ്ധവരാചരണത്തിന്റെ ഭാഗമായി കുറ്റിപ്പുറം കെ.എം.സി. ടി ആർട്സ് & സയൻസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും ചൈൽഡ് ലൈൻ മലപ്പുറം സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആതവനാട് ഗവൺമെന്റ് ഹൈസ്ക്കൂളിലും

പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു

കുറ്റിപ്പുറം: രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും വ്യാജ കേസുകളുടെ പേരിൽ വേട്ടയാടുന്നതിനെതിരെയും സൈന്യത്തെ ദുർബലപെടുത്തുന്ന അഗ്നിപദ് നിയമനങ്ങൾക്കുമെതിരായി കാലടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടനകം പോസ്റ്റ്‌ ഓഫീസ്

കല്‍പ്പകഞ്ചേരിയിൽ യുവാവിനെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കല്‍പ്പകഞ്ചേരി: ഇരിങ്ങാവൂര്‍ പൂഴിക്കുത്ത് സ്വദേശി അഫ്‌സല്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ അഫ്‌സല്‍ മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മരണ വിവരം അറിഞ്ഞത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു