Fincat

ചെറിയമുണ്ടം മുസ്ലീം ലീഗ് ഭരണസമിതി രാജിവെക്കണമെന്ന് സി പി ഐ എം

തിരൂർ: പാവപ്പെട്ടവർക്ക് ലൈഫ് പദ്ധതിയിൽ വീടിനായി വകയിരുത്തിയ 38 ലക്ഷം രൂപ ലാപ്സാക്കുകയും വാർഷിക പദ്ധതിയിൽ സംസ്ഥാനത്ത് ഏറ്റവും കുറവ് തുക ചെലവഴിച്ചതിലും ചെറിയമുണ്ടം മുസ്ലീം ലീഗ് ഭരണസമിതി രാജിവെക്കണമെന്ന് സി പി ഐ എം ചെറിയമുണ്ടം ലോക്കൽ

സംസ്ഥാനത്ത് ഇന്ന് 256 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 256 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 60, തിരുവനന്തപുരം 47, കോട്ടയം 35, കോഴിക്കോട് 29, പത്തനംതിട്ട 23, കൊല്ലം 14, ഇടുക്കി 13, തൃശൂര്‍ 9, പാലക്കാട് 7, ആലപ്പുഴ 6, കണ്ണൂര്‍ 6, മലപ്പുറം 4, വയനാട് 2, കാസര്‍ഗോഡ് 1

ജില്ലയില്‍ നാല് പേര്‍ക്ക് കോവിഡ്

ജില്ലയില്‍ തിങ്കളാഴ്ച (ഏപ്രില്‍ നാല് ) നാല് പേര്‍ക്ക്  കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 670 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857,

എ.പി.ജെ സ്വപ്ന വീട് നാടിന് സമർപ്പിച്ചു.

തിരുർ: അഗതികളും നിലാരംഭരുമായ സ്ത്രികളുടെ സംരക്ഷണത്തിനായിഎ.പി.ജെ അബ്ദുൽ കലാം ട്രസ്റ്റ് പൂക്കയിൽആരംഭിച്ച എ.പി.ജെ. സ്വപ്ന വീട് എ.എ. കെ ഗ്രൂപ്പ് ചെയർമാൻ പാറപ്പുറത്ത് ബാവ ഹാജി നാടിന് സമർപ്പിച്ചു. കോഴിക്കോട് കുതിരവട്ടം മാനസികാശുപത്രിയിൽ

കരിപ്പൂര്‍ റണ്‍വേ വികസനം: നഷ്ടപരിഹാര തുക മുഴുവനായി നല്‍കി മാത്രം ഭൂമിയേറ്റെടുക്കലെന്ന് മന്ത്രി

18.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാര തുക മുഴുവനായും ഭൂമി ഏറ്റെടുക്കലിന് മുമ്പ് തന്നെ നല്‍കുമെന്ന് കായികവകുപ്പ്

ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു; ഒഴുക്കിൽ പെട്ട ഭാര്യയെ രക്ഷപെടുത്തി

കോഴിക്കോട്ട: ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം. ജാനകിക്കാട് പാലേരി സ്വദേശിയായ റെജിലാലാണ് പുഴയിൽ മുങ്ങി മരിച്ചത്. വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെയാണ് അപകടം ഉണ്ടായത്. പുഴയിൽ വീണ് ഒഴുക്കിൽ പെട്ട

കായിക മന്ത്രിക്ക് നിവേദനം നല്‍കി

മലപ്പുറം : പറപ്പൂര്‍ മുണ്ടോത്തുപറമ്പ് ഗവ: യു പി സ്‌കൂളിന്റെ സമഗ്ര വികസന ത്തിനു വേണ്ടി തയ്യാറാക്കിയിട്ടുള്ള 'വിഷന്‍ 2030' മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി സ്‌കൂളിലെ നിലവിലെ കളിസ്ഥലം ആധുനിക സൗകര്യങ്ങളോടുകൂ ടിയ മികച്ച

വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണം

മലപ്പുറം; കൊവിഡ് കാലത്ത് മരണപ്പെട്ട കച്ചവടക്കാരുടെ കുടുബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.രുചിപ്രിയ എം ഡി മുരളീധരന്‍ സമ്മേളനം ഉദഘാടനം ചെയ്തു. ഭാരതീയ വ്യാപാരി

ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം; ഇടതു കൈപ്പപത്തി അറ്റുപോയ നിലയില്‍

പാലക്കാട്: പട്ടാമ്പി ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പട്ടാമ്പി പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്നു ലഭിച്ച ഐഡി കാർഡിൽനിന്നുള്ള വിവരങ്ങൾ പ്രകാരം തൃശൂർ

പശുക്കളുള്ള വീടുകള്‍ കണ്ടുവെച്ച് രാത്രി മോഷണം; ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍

പാലക്കാട്: പശുക്കളുള്ള വീടുകള്‍ കണ്ടുവെച്ച് രാത്രി മോഷണം. നടത്തുന്ന ദമ്പതികളടക്കം മൂന്നുപേര്‍ പിടിയിൽ. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ്(28), ഭാര്യ അന്‍സീന(25), അന്‍സീനയുടെ സഹോദരന്‍ അനസ്(27) എന്നിവരാണ് പൊലീസ് പിടിയിലായത്. പശുവിനെ