ഫണ്ട് വിഹിതം വെട്ടിക്കുറച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം;കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍
മലപ്പുറം; ഗ്രാമപഞ്ചായത്തുകളുടെ കോടിക്കണക്കിന് രൂപയുടെ മെയിന്റനന്‍സ് ഫണ്ട് വിഹിതം വെട്ടിക്കുറച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയോഗം ആവശ്യപ്പെട്ടു.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ!-->…
