AAK

പോപുലർ ഫ്രണ്ട് റഹ്‌മത്ത് ഏരിയ സമ്മേളനം നടത്തി

താനൂർ: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന തലക്കെട്ടിൽ പോപ്പുലർ ഫ്രണ്ട്‌ ഓഫ് ഇന്ത്യ സെപ്റ്റംബർ 17 ന് കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം താനൂർ റഹ് മത്ത് ഏരിയ 'നാട്ടൊരുമ, സമ്മേളനം നടത്തി രാവിലെ 9മണിക്ക് ഏരിയ

‘പൂവിളി’ 2022 ഓണാഘോഷവും പുസ്തക പ്രകാശനവും നടത്തി

മലപ്പുറം : ബാനര്‍ സംസ്‌കാരിക സമിതി മലപ്പുറത്തിന്റെ നേതൃത്വത്തില്‍ പൂവിളി 2022 എന്ന പേരില്‍ ഓണാഘോഷം നടത്തി. കവി മണമ്പൂര്‍ രാജന്‍ ബാബു ഉദ്ഘാടനം ചെയ്തു. ആശാ രമേശ് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മൂര്‍ക്കനാടിന്റെ രാമേട്ടന്റെ പത്മം എന്ന

അയ്യങ്കാളി ജയന്തി ഘോഷയാത്ര

മലപ്പുറം : കെ ഡി എഫിന്റെ യുവജന സംഘടനയായ കേരളദലിത് യുവജന ഫെഡറേഷന്‍ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അയ്യങ്കാളി ജയന്തി ഘോഷയാത്രയും പെതു സമ്മേളനവും നടത്തി. . സംസ്ഥാന പ്രസിഡന്റ് സുധീഷ് പയ്യനാട് ഉദ്ഘാടനം

കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസഷന്‍ തിരൂര്‍ താലൂക് സംഗമവും യാത്രയപ്പ് സമ്മേളനവും

കോട്ടക്കല്‍ : കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസഷന്‍ തിരൂര്‍ താലൂക് സംഗമവും യാത്രയപ്പ് സമ്മേളനവും നടത്തി.താലൂക്ക് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ വളാഞ്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി. ഉബൈദുള്ള എം എല്‍ എ

പിതാവ് ഓട്ടോറിക്ഷ പിന്നോട്ട് എടുക്കുന്നതിനിടയിൽപ്പെട്ട് രണ്ടര വയസുകാരി മരിച്ചു

ഇടുക്കി; ഓട്ടോറിക്ഷയ്ക്ക് അടിയിൽ പെട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളിലാംകണ്ടത്താണ് ദാരുണ സംഭവം നടന്നത്. പിതാവ് ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയിലാണ് വാഹനത്തിനടിയിൽപ്പെട്ട് രണ്ടര വയസുകാരി മരണമടഞ്ഞത്.

കര്‍ണാടകയില്‍ കനത്ത മഴ: ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേ മുങ്ങി; കേരളത്തില്‍ നിന്നുള്ള…

ബെംഗളൂരു: കര്‍ണാടകയില്‍ കനത്ത മഴ. ബെംഗളൂരു - മൈസൂരു എക്‌സ്പ്രസ് പാത വെള്ളത്തില്‍ മുങ്ങി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. മൈസൂരു, മാണ്ഡ്യ, തുംഗൂരു മേഖലകളില്‍ അതിശക്തമായ മഴയാണ് തുടരുന്നത്.

ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു, വീട് പൂർണമായും മണ്ണിനടിയിൽ

ഇടുക്കി: ഇടുക്കി തൊടുപുഴയ്ക്ക് സമീപം ഉരുൾപൊട്ടി വീടു മണ്ണിനടിയിലായി അഞ്ചുപേർ മരിച്ചു. കുടയത്തൂർ സംഗമം ജംഗ്ഷനിൽ പുലർച്ചെ രണ്ടരയോടെയുണ്ടായിരുന്നു അപകടം. ചിറ്റടിച്ചാലിൽ സോമൻ, ഭാര്യ ജയ, മാതാവ് തങ്കമ്മ (75), മകൾ ഷിമ, ചെറുമകൻ ദേവാനന്ദ്

ചക്രവാതച്ചുഴി; 9 ജില്ലകളിൽ മഴ ഇന്ന് കനത്തേക്കും, യെല്ലോ അലേർട്ട്, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. കനത്ത മഴയുടെ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

കരിപ്പൂരിൽ വനിത ക്ലീനിംഗ് സൂപ്പർവൈസർ സ്വർണം കടത്തുന്നതിനിടെ പിടിയിൽ

കൊണ്ടോട്ടി: സ്വർണം കടത്തുന്നതിനിടെ കരിപ്പൂർ എയർ പോർട്ടിലെ വനിത ക്ലീനിംഗ് സൂപ്പർ വൈസർ പിടിയിലായി. വാഴയൂർ പേങ്ങാട് സ്വദേശി കെ.സജിത (46) യെയാണ് പിടികൂടിയത്. എയർപോർട്ടിലെ ക്ലീനിംഗ് കരാറെടുത്ത കമ്പനിയുടെ സ്റ്റാഫ് ആണ്. സംശയം തോന്നിയ ഇവരെ

ഗൂഡല്ലൂരിൽ നാളെ ഹര്‍ത്താല്‍

എടക്കര: ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ബഫര്‍ സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഗൂഡല്ലൂര്‍ മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. ഗൂഡല്ലൂര്‍ നിയമസഭ മണ്ഡലത്തിലെ വ്യാപാരി സമൂഹത്തിന്റെ നേതൃത്വത്തിലാണ്