Fincat

ഫുട്ബോള്‍ നിയമങ്ങളില്‍ സുപ്രധാന മാറ്റവുമായി ഫിഫ

ഖത്തര്‍ ലോകകപ്പിന് മുന്‍പായി ഫുട്ബോള്‍ നിയമങ്ങളില്‍ സുപ്രധാന മാറ്റവുമായി ഫിഫ. കോവിഡ് കാലത്ത് ഫുട്ബോള്‍ മത്സരങ്ങളില്‍ നടപ്പാക്കിയ അഞ്ച് സബ്സ്റ്റിട്യൂഷന്‍ ഇനി മുതല്‍സ്ഥിരപ്പെടുത്താന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡിന്‍റെ

16ന് മലപ്പുറത്ത് യു.ഡി.എഫ് ഹര്‍ത്താല്‍

മലപ്പുറം: മലപ്പുറം ജില്ലയുടെ മലയോര വനാതിര്‍ത്തി മേഖലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. ബഫര്‍സോണുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഈ മാസം 16 ന് യുഡിഎഫ്

ഹവാല പണം തട്ടിയ കേസിൽ പ്രതികൾ കുറ്റിപ്പുറം പോലീസിൻ്റെ പിടിയിൽ

കുറ്റിപ്പുറം: തങ്ങൾ പടിയിലെ ഹവാല പണം തട്ടിയ കേസിൽ പ്രതികൾ കുറ്റിപ്പുറം പോലീസിൻ്റെ വലയിൽ. ഒരാഴ്ച മുമ്പ് തങ്ങൾ പടി സ്വദേശിക്ക് പണം നൽകാൻ എത്തിയ ബി പി അങ്ങാടി സ്വദേശിയിൽ നിന്നും പണം തട്ടിയെടുത്ത കേസിലെ പ്രതികളാണ് പോലീസിൻ്റെ പിടിയിലായത്.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സംഗമം വന്‍ വിജയമാക്കും- ദളിത് ലീഗ്

മലപ്പുറം : പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സംഗമം ജില്ലയില്‍ വന്‍ വിജയമാക്കാന്‍ ദളിത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ആയിരത്തോളം പ്രവര്‍ത്തകരെ സൗഹൃദ സംഗമ പരിപാടിയില്‍ ജില്ലയില്‍

ക്ലിഫ് ഹൗസ് മാര്‍ച്ച് വിജയിപ്പിക്കും

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ മദ്യ നയത്തിനെതിരെ ജൂണ്‍ 30 ന് കേരള മദ്യനിരോധന സമിതി നടത്തുന്ന ക്ലിഫ് ഹൗസ് മാര്‍ച്ച് വിജയിപ്പിക്കാന്‍ മദ്യനിരോധന സമിതി ജില്ലാ കമ്മറ്റി യോഗം തീരുമാനി്ച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എ ജോസഫ് യോഗം

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലും പ്രതിഷേധം

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിലും പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർ‍ത്തകരാണ് പ്രതിഷേധിച്ചത്. മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ അടക്കം മൂന്ന് പേരാണ്

തിരൂര്‍ താലൂക്കിലെ റേഷന്‍ കാര്‍ഡ് ക്രമക്കേട്: പരിശോധന നടത്തി

തിരൂര്‍: അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വെയ്ക്കുന്നവരെ കണ്ടെത്താന്‍ തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേത്യത്വത്തില്‍ പരിശോധന നടത്തി. തൃപ്രങ്ങോട് പഞ്ചായത്തിലെ ബീരാഞ്ചിറ, കൊടക്കല്ല് പ്രദേശങ്ങളിലായിരുന്നു പരിശോധന. 28

കരിപ്പൂരിൽ വൻ സ്വർണവേട്ട; രണ്ടു പേരെ കസ്റ്റംസ് പിടികൂടി.

മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ടു പേരെ കസ്റ്റംസ് പിടികൂടി. കുറ്റ‍്യാടി സ്വദേശി മുഹമ്മദ്‌ അനീസ്, കുന്നമംഗലം സ്വദേശി കബീർ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞാഴ്ചയും

കലാ കായിക അധ്യാപകര്‍ സൂചനാ സമരം നടത്തി

മലപ്പുറം; സേവന വേതന വ്യവസ്ഥകളിലെ അസമത്വം അവസാനിപ്പിക്കണമെന്നും വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സമഗ്രശിക്ഷ കേരളയുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായ  കലാ കായിക അധ്യാപകര്‍ സമഗ്രശിക്ഷാ കേരള ജില്ലാ ഓഫീസിന്

യുവ തലമുറ ആഗ്രഹിക്കുന്നത് കായിക വികസനമാണ് മന്ത്രി വി. അബ്ദുറഹിമാൻ.

താനാളൂർ: യുവ തലമുറയുടെ ആഗ്രഹത്തിന് അനുസരിച്ച് സംസ്ഥാനത്ത് കായിക രംഗത്ത് നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.ഇതിനായി പ്രൈമറി തലം മുതൽ സ്കൂൾ പാഠ്യപദ്ധതിയിൽ കായികപഠനം