‘തടവറയില് ഒരു വര്ഷം; സിദ്ധിഖ് കാപ്പന് നീതി നല്കുക’ ജന്മനാട്ടിൽ പ്രതിഷേധ ജ്വാലയും…
മലപ്പുറം : ഡല്ഹിയില് പ്രവര്ത്തിച്ചുവന്ന മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ഉത്തര്പ്രദേശ് പോലീസിന്റെ കള്ളക്കേസില് തടവറയിലായിട്ടു ഒരു വര്ഷം തികയുകയാണ്. വിവാദമുയര്ത്തിയ യു.പി ദളിത് പെണ്കുട്ടിയുടെ പീഡനവും കൊലയും സംബന്ധിച്ച!-->…