Fincat

വീട്ടിലേക്ക് 2 കിലോ ചിക്കൻ വാങ്ങി, കഴുകാനെടുത്തപ്പോൾ നിറയെ പുഴു; കട അടപ്പിച്ചു, കോഴികളെ മാറ്റാൻ…

പുഴുവരിച്ച ഇറച്ചി കാണിച്ചപ്പോള്‍, തങ്ങളല്ല വിറ്റതെന്നാണ് തൊഴിലാളികള്‍ പറഞ്ഞത്. ആരോഗ്യ വിഭാഗം പരിശോധന നടത്തി പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ കട താത്കാലികമായി അടപ്പിച്ചു. കോഴിക്കോട്: യുവാവ് വീട്ടിലേക്ക് വാങ്ങിയ…

70 കഴിഞ്ഞവർക്ക് റേഷൻകട നടത്താനാകില്ല, ലൈസൻസ് അനന്തരാവകാശികൾക്ക് കൈമാറിയില്ലെങ്കിൽ റദ്ദാക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻകട ഉടമകൾക്ക് 70 വയസ് പ്രായപരിധി കർശനമാക്കി സിവിൽ സപ്ലൈസ് വകുപ്പ്. 70 വയസിനു മുകളിലുള്ളവർക്ക് ലൈസൻസ് പുതുക്കി നൽകേണ്ടെന്നാണ് സിവിൽ സപ്ലൈസ് കമ്മിഷണറുടെ സർക്കുലർ. അതേസമയം നിലവിൽ 70 വയസ് കഴിഞ്ഞവർ ലൈസൻസ്…

മലപ്പുറത്ത് ഹോട്ടലിൽ ഭക്ഷണം കിട്ടാൻ വൈകി; ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ…

ഹോട്ടലിൽ ഭക്ഷണം കിട്ടാൻ വൈകിയെന്ന് ആരോപിച്ചു ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. മലപ്പുറം കൊളത്തൂരിലാണ് സംഭവം നടന്നത്. കൊളത്തൂർ സ്വദേശി അബ്ദുൽ ഹകീം, നിസാമുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.…

ഓടുന്ന ട്രെയിനില്‍ കവര്‍ച്ച; ശുചിമുറിയിലേക്ക് പോയ 64കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബാഗ് കവർന്ന…

കോഴിക്കോട്: ട്രെയിന്‍ യാത്രക്കിടെ വീട്ടമ്മയെ പുറത്തേക്ക് തള്ളിയിടുകയും ബാഗും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യുകയും ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ് കോഴിക്കോട്…

3 ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുമെന്ന ഉറപ്പ് പാലിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി;…

കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷനില്‍ മൂന്ന് ട്രെയിനുകള്‍ക്ക് ഉടൻ സ്റ്റോപ്പ് അനുവദിക്കാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിഷേധമറിയിച്ചു.മലബാർ,…

വീണ്ടും സ്വകാര്യ ബസിന്റെ മരണപ്പാച്ചില്‍; റോഡരികില്‍ ബൈക്കില്‍ ഇരുന്ന യാത്രക്കാരെ ഇടിച്ചുവീഴ്ത്തി

കോട്ടയം: ജില്ലയില്‍ വീണ്ടും സ്വകാര്യ ബസിന്റെ മരണപ്പാച്ചില്‍. തെങ്ങണയില്‍ റോഡരികില്‍ പാർക്ക് ചെയ്ത ബൈക്കില്‍ ഇരുന്ന യാത്രക്കാരെ സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തി.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മാമൂട് സ്വദേശി മാത്യു…

ഡോ.റഷീഖയെ കുറുക്കോളി മൊയ്തീൻ എം.എൽ.എ ആദരിച്ചു

കൂട്ടായി : എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ കൂട്ടായി കോതപറമ്പ് സ്വദേശി എം.പി റഷീഖയെ കുറുക്കോളി മൊയ്തീൻ എം.എൽ എ ആദരിച്ചു. ഉക്രൈൻ താരാസ് ഷെവ്ചെങ്കോ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് കീവിൽ നിന്നുമാണ് ഉയർന്ന മാർക്കോടുകൂടി റഷീഖ എംബിബിഎസ്…

പൊന്നാനിക്ക് ഇരട്ടിമധുരം : ഇൻഡോർ സ്റ്റേഡിയത്തിന് പുറമേ മറ്റൊരു കളിക്കളം കൂടി;നിളാ തീരത്തെ…

പൊന്നാനിയുടെ കായിക വികസനത്തിന് പൊൻതൂവൽ ചാർത്തുന്ന അക്വാട്ടിക് സ്പോർട്സ് കോംപ്ലക്സ് & ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനം കായിക- ന്യൂനപക്ഷ ക്ഷേമ- വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു. കായിക പ്രേമികൾക്ക്…

‘ഇതെങ്ങനെയാ വര്‍ക്ക് ചെയ്യുന്നേ..?’; ടേക്ക് ഓഫിന് തൊട്ടുമുൻപ് എമര്‍ജൻസി എക്‌സിറ്റ്…

ലഖ്നൗ: ടേക്ക് ഓഫിന് തൊട്ടുമുൻപ് വിമാനത്തിലെ എമർജൻസി എക്സിറ്റ് ഹാൻഡിലിന്റെ കവർ തുറന്ന് യാത്രക്കാരൻ. വാരാണസി ലാല്‍ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന അകാസ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരനായ…

നിങ്ങളുടെ ഫെസ്റ്റിവൽ ഗിഫ്റ്റ് ലിസ്റ്റിൽ OnePlus Nord CE5 ഒന്നാം സ്ഥാനത്ത് വരേണ്ടത് എന്തുകൊണ്ട്?

ഈ ഫെസ്റ്റിവൽ സീസണിൽ ഗിഫ്റ്റ് ചെയ്യാൻ നിങ്ങളൊരു സ്മാർട്ട് ഫോൺ തിരയുകയാണെങ്കിൽ OnePlus സിഗ്നേച്ചർ എക്സ്പീരിയൻസ് അവിശ്വസനീയമായ മൂല്യത്തിൽ നൽകുന്ന OnePlus Nord CE5 തന്നെ തിരഞ്ഞെടുക്കൂ.പ്രിയപ്പെട്ട ഒരാൾക്ക് വേണ്ടി വാങ്ങുകയാണെങ്കിലും അല്ലെങ്കിൽ…