സംസ്ഥാനത്ത് തുടർ ഭരണം ഉണ്ടാകും – തവനൂരിൽ ഭൂരിപക്ഷം വർധിക്കും – മലപ്പുറം ജില്ലയിൽ 8…

വളാഞ്ചേരി: എൽ ഡി എഫ് കേരളത്തിൽ മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നും കേരള ജനത അത് ആഗ്രഹിക്കുന്നുണ്ടന്നും തവനൂർ മണ്ഡലം എൽ ഡി.എഫ് സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ പറഞ്ഞു. വളാഞ്ചേരി മൂച്ചിക്കൽ ജി.എൽ.പി.സ്കൂളിൽ ഭാര്യയോടൊപ്പമെത്തി വോട്ട്…

മലപ്പുറം ജില്ലയിലെ ഓരോ മണ്ഡലത്തിലെയും പോളിങ് ശതമാനം

സമയം : 5.45 p.m ആകെ ശതമാനം- 70.60 കൊണ്ടോട്ടി- 73.84 ഏറനാട്- 74.56 നിലമ്പൂര്‍-73.20 വണ്ടൂര്‍- 70.50 മഞ്ചേരി- 69.49 പെരിന്തല്‍മണ്ണ-71.07 മങ്കട-71.69 മലപ്പുറം- 69.61 വേങ്ങര- 64.53 വള്ളിക്കുന്ന്- 70.01…

സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂര്‍ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172, ആലപ്പുഴ 165, ഇടുക്കി 158,…

മലപ്പുറം ജില്ലയിലെ ഓരോ മണ്ഡലത്തിലെയും പോളിങ് ശതമാനം

കൊണ്ടോട്ടി- 73.48 ഏറനാട്- 74.04 നിലമ്പൂര്‍-73.13 വണ്ടൂര്‍- 70.35 മഞ്ചേരി- 69.31 പെരിന്തല്‍മണ്ണ-70.79 മങ്കട-71.86 മലപ്പുറം- 69.47 വേങ്ങര- 64.26 വള്ളിക്കുന്ന്- 69.58 തിരൂരങ്ങാടി- 70.51 താനൂര്‍- 73.23…

സംസ്ഥാനത്ത് മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 50 ശതമാനം കടന്നു.ചെറിയ തോതിൽ സംഘർഷങ്ങൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച പോളിങ്. ഉച്ചയ്ക്ക് ഒരു മണിയോടെ പോളിങ് 50 ശതമാനം കടന്നു. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയത്. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം,…

ഉംറയ്ക്ക് അനുമതി നൽകുക കൊവിഡ് വാക്സിൻ എടുത്തവർക്ക് മാത്രം

ഉംറ നിർവഹിക്കാനുള്ള അനുമതി കൊവിഡ് വാക്സിൻ എടുത്തവർക്ക് മാത്രമെന്ന് സൗദി അറേബ്യ. കൊവിഡ് വാക്സിൻ എടുത്തവർക്ക് മാത്രമേ ഉംറ നടത്താനും മക്കയിലെ മസ്ജിദുൽ ഹറാമിൽ പ്രാർത്ഥന നടത്താനും അനുവാദമുള്ളൂ. പരിശുദ്ധ മാസമായ റമദാനിൽ ഉംറ ചെയ്യുന്നവരുടെ…

നശബ്ദ പ്രചരണത്തിലും വോട്ടുപിടിച്ച് ഗഫൂര്‍ പി.ലില്ലീസ്

തിരൂര്‍: നശബ്ദ പ്രചരണത്തിലും വോട്ട് പിടിച്ച് തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. ഇന്നലെ ബന്ധുക്കളേയും, സുഹൃത്തുക്കളേയും, അയല്‍വാസികളേയും നേരില്‍കണ്ടാണു വോട്ടുതേടിയത്. നശബ്ദപ്രചരണത്തിനിടയിലും തന്റെ വികസന സ്വപ്‌നങ്ങള്‍ ഗഫൂര്‍…

നിശബ്ദ പ്രചാരണത്തിൽ വീടുകയറി വോട്ടുറപ്പിച്ച് കെ.ടി ജലീൽ

എടപ്പാൾ: നിയമസഭാ തെരെഞ്ഞെടുപ്പിൻ്റെ നിശബ്ദ പ്രചാരണവും അവസാനിച്ചു.നാളെ വോട്ടർമാർ പോളിങ്ങ് ബൂത്തിലേക്ക് നീങ്ങും. തവനൂർ മണ്ഡലം എൽ .ഡി.എഫ് സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് പുറത്തൂർ മംഗലം കാവിലക്കാട് മറവഞ്ചേരി…

തെരഞ്ഞെടുപ്പ്: ജില്ലയിലെ തയ്യാറെടുപ്പുകള്‍ പൂര്‍ണം വോട്ടിങ് രാവിലെ ഏഴിന് ആരംഭിക്കും

നിയമസഭാ, മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള എല്ലാ ഒരുക്കങ്ങളും ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാകലക്ടറുമായ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയിലെ 4875 ബൂത്തുകളിലേക്കും പോളിങ് സാമഗ്രികള്‍ അതത് വിതരണ…

ജില്ലയിലെ തെരഞ്ഞെടുപ്പ് ചിത്രം ഒറ്റനോട്ടത്തില്‍

1.ജില്ലയില്‍ ആകെ സ്ഥാനാര്‍ത്ഥികള്‍: 117 · നിയമസഭ തെരഞ്ഞെടുപ്പ്- 111 · ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്- ആറ് 2. വോട്ടര്‍മാര്‍: 33,21,038 · സ്ത്രീകള്‍: 16,64,017 · പുരുഷന്‍: 16,56,996 · ട്രാന്‍സ്‌ജെന്‍ഡര്‍: 25 · ഏറ്റവും കൂടുതല്‍…