Fincat

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് രണ്ടു കുട്ടികള്‍ മരിച്ചു

വിഴിഞ്ഞം: കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് രണ്ടു കുട്ടികള്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ ലൈറ്റ്ഹൗസിനു സമീപത്തുള്ള ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിനു താഴെയുള്ള ചെറുമണല്‍ തീരത്താണ്

കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു

പാലക്കാട്: കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു. യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാറാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ മരണപ്പെട്ടത്. എട്ട് ദിവസത്തോളം

അഫ്ഗാനിൽ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയെ തിരിച്ചറിഞ്ഞു; മലപ്പുറം സ്വദേശി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ മലയാളിയായ ഐസിസ് ഭീകരൻ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ എം.ടെക് വിദ്യാർത്ഥിയായിരുന്ന മലപ്പുറം പൊൻമള പള്ളിയാലി സ്വദേശി നജീബ് അൽ ഹിന്ദിയാണ് (23) മരിച്ചത്.

കേരളത്തിൽ ഇനി ഭരണത്തുടർച്ച ഉണ്ടാകില്ല; മുസ്ലിംലീഗ് മുന്നണി മാറുമെന്നത് വെറും കെട്ടുകഥ; സാദിഖലി തങ്ങൾ

മലപ്പുറം: മുസ്ലിം ലീഗ് മുന്നണി മാറുമെന്നത് കെട്ടുകഥയാണെും തിരഞ്ഞെടുപ്പ് പരാജയങ്ങൾ സ്വാഭാവികമാണെന്നും സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. സമസ്തയും ലീഗും തമ്മിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം പരിഹരിച്ചാണ്

പേടിഎമ്മം പുതിയ ഉപഭോക്താക്കളെ ചേർക്കരുതെന്ന് റിസർവ് ബാങ്ക്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പായ പേ.ടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡിന് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തി. പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതതും അടിയന്തരമായി നിറുത്തിവയ്ക്കണമെന്ന് ആർ.ബി.ഐ നിർദ്ദേശിച്ചിട്ടുണ്ട്. ഓഡിറ്റ്

കുളത്തിൽ കുളിക്കാനിങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കുരുവമ്പലം: കോരങ്ങാട് കുളത്തിൽ കുളിക്കാനെത്തിയ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. നെന്മിനി ഇടവക പന്തല്ലൂർ ഹിൽസിലെ വേങ്ങപ്പള്ളി ഷിജി - ഷൈനി ദമ്പതികളുടെ മകനും, പുത്തനങ്ങാടി st. മേരീസ്‌ കോളേജ് BBA വിദ്യാർത്ഥിയുമായിരുന്ന

കോലോപ്പാട്ട് ഹംസ അന്തരിച്ചു

തിരൂർ: അണ്ണശ്ശേരി സ്വദേശിയും കൈമലശ്ശേരി താമസക്കാരുമായ കോലോപ്പാട്ട് ഹംസ (80) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: നാസർ, ആസിഫ്, നൗഷാദ്, റംല, നൈസിയമരുമക്കൾ: മുഹമ്മദ് കുട്ടി (കട്ടച്ചിറ) റനീഷ് ( പൂഴിക്കുന്ന്), നസിയ, റഹ്മത്ത്, നസീറ

സംസ്ഥാനത്ത് ഇന്ന് 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂര്‍ 117, കൊല്ലം 84, ഇടുക്കി 82, പത്തനംതിട്ട 82, കോഴിക്കോട് 81, ആലപ്പുഴ 57, കണ്ണൂര്‍ 46, പാലക്കാട് 46, വയനാട് 42, മലപ്പുറം 35,

ജില്ലയില്‍ 35 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 11) 35 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഉറവിടം അറിയാത്ത മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 32 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം