Fincat

പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്ന് പൊലീസ്

പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്ന് കേരളാ പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മുന്നറിയിപ്പ് നൽകിയത്. മാളുകൾ, എയർപോർട്ടുകൾ, ഹോട്ടലുകൾ, സർവകലാശാലകൾ, മറ്റ് പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ ഉപയോഗിച്ച് ഓൺലൈൻ

നിർണ്ണായക മത്സരത്തിൽ മൂംബൈയെ തകർത്തെറിഞ്ഞ് കൊമ്പന്മാർ

പനാജി: നിർണായക പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്‌സിയെ തകർത്തെറിഞ്ഞ് സെമി സാധ്യതകൾ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് വിജയ അനിവാര്യമായ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കൊമ്പന്മാർ ജയിച്ച് കയറിയത്. ബ്ലാസ്റ്റേഴ്‌സിനായി മലയാളി

സ്‌കൂൾ വാർഷിക പരീക്ഷ ഈ മാസം; അന്തിമ തീരുമാനം ഉടൻ

തിരുവനന്തപുരം: സ്‌കൂൾ വാർഷിക പരീക്ഷ ഈ മാസം 22നും 30നും ഇടയിലായി നടത്തിയേക്കും. ഇതുസംബന്ധിച്ച് ഏതാനും ദിവസത്തിനകം തീരുമാനമെടുക്കും. ഏപ്രിൽ ആദ്യവാരം പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തേ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ, ഈ

ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം, ഈ നമ്പറുകളില്‍ വിദ്യാര്‍ഥികള്‍ക്ക് വിളിക്കാം

തിരുവനന്തപുരം: ബസ് ജീവനക്കാരില്‍ നിന്ന് മോശം പെരുമാറ്റം നേരിട്ടാല്‍ വിദ്യാര്‍ഥികള്‍ക്ക് പരാതിപ്പെടാനുള്ള നമ്പറുകള്‍ പങ്കുവച്ച് മോട്ടോര്‍ വാഹനവകുപ്പ്. ചെറിയ വിഭാഗം ബസ് ജീവനക്കാരില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് വളരെ മോശം അനുഭവങ്ങള്‍

പറശ്ശിനിക്കടവിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കി

കണ്ണൂർ: കോവിഡ് മൂന്നാം ഘട്ട രോഗവ്യാപനത്തിന്റെ ഭാഗമായി പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. ഇനി മുതൽ ഞായറാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ അന്നദാനം, ചായ, പ്രസാദം എന്നിവ സാധാരണ പോലെ വിതരണം ചെയ്യും.

ഡ്രൈവര്‍ ഇല്ലാതെ മുന്നോട്ടു നീങ്ങിയ സ്‌കൂള്‍ ബസിന്റെ ബ്രേക്ക് ചവിട്ടി നിര്‍ത്തി വിദ്യാര്‍ഥി

കാലടി: സഹപാഠികളെ വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തി നാട്ടിലെ ഹീറോയായിരിക്കുകയാണ് അഞ്ചാം ക്ലാസുകാരന്‍ ആദിത്യന്‍. ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളിലെ ബസാണ് ഡ്രൈവറില്ലാതെ മുന്നാട്ട് നീങ്ങിയത്. ഈ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ആദിത്യന്‍. ബസ്

കുറ്റിപ്പുറം ചുങ്കം-പാഴൂര്‍ റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു

കുറ്റിപ്പുറം ചുങ്കം-പാഴൂര്‍ റോഡില്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി മാര്‍ച്ച് നാല് മുതല്‍ വാഹന ഗതാഗതം നിരോധിച്ചു. പ്രവൃത്തി പൂര്‍ത്തിയാകും വരെ ഗതാഗത നിരോധനം തുടരുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ജില്ലയില്‍ 101 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് രണ്ട്) 101 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 96 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത ഒരു കോവിഡ് കേസാണ് റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 407, എറണാകുളം 405, കോട്ടയം 248, കൊല്ലം 194, കോഴിക്കോട് 172, ഇടുക്കി 161, തൃശൂര്‍ 141, ആലപ്പുഴ 131, പത്തനംതിട്ട 121, മലപ്പുറം 101, വയനാട് 90, കണ്ണൂര്‍ 89, പാലക്കാട് 75,

സ്വകാര്യ റിസോർട്ടിൽ സുഹൃത്തുക്കളായ യുവതിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

ബത്തേരി: സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് പുൽപ്പളളി അമരക്കുനി പോത്തനാമലയിൽ നിഖിൽ പ്രകാശ്, ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നിൽ ബബിത എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.