Fincat

എം.എസ്.എഫ് ഭാരവാഹിക്കെതിരെ സൈബര്‍ ആക്രമണം; പിന്നില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍

മലപ്പുറം: എം.എസ്.എഫ് മുൻ ഭാരവാഹിക്കെതിരെ സൈബർ ആക്രമണം. സർ സയ്ദ് കോളേജ് എം.എസ്.എഫ് മുൻ യൂണിറ്റ് വൈസ് പ്രസിഡന്റ് ആഷിഖ ഖാനമാണ് പൊലീസിൽ പരാതി നൽകിയത്. മലപ്പുറം ചാപ്പനങ്ങാടി സ്വദേശി അനീസ് ആണ് ആഷിഖക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിലെന്ന്

കൂനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ച പ്രദീപിന്റെ ഭാര്യ സർക്കാർ ജോലിയിൽ പ്രവേശിച്ചു

തൃശൂർ: കൂനൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി ജോലിയിൽ പ്രവേശിച്ച് ആദ്യ ഫയലിൽ ഒപ്പ് രേഖപ്പെടുത്തി. തൃശൂർ താലൂക്ക് ഓഫീസിൽ ക്ലറിക്കൽ തസ്തികയിലാണ് ജോലി. എംകോം ബിരുദധാരിണിയാണ്

പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒത്തു ചേരലും, അധ്യാപകന്‍മാരെ ആദരിക്കലും

തിരൂര്‍: നടുവിലങ്ങടി ഹിദായത്ത് സിബിയാന്‍ മദ്രസ്സയില്‍ 1981 മുതൽ 1988 വരെ പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ ഒരുമിച്ച് കൂടി. കഴിഞ്ഞ 40 വർഷങ്ങൾക്ക് മുമ്പ്‌ ഒരു ക്ലാസ് റൂമിൽ ഇരുന്നു ഉണ്ടായിരുന്ന ആ ബന്ധങ്ങൾ അതേ രൂപത്തിൽ ഇന്ന് ഒരുമിച്ച് കൂടിയപ്പോൾ

ഗവര്‍ണറുടെ നടപടിയില്‍ സഹതപിക്കാനേ കഴിയു; പല്ലും നഖവും പറിച്ച് ലോകായുക്തയെ ഉപദേശക സമിതിയാക്കിയെന്ന്…

ഗവര്‍ണറുടെ നടപടിയില്‍ സഹതപിക്കാനേ കഴിയു; പല്ലും നഖവും പറിച്ച് ലോകായുക്തയെ ഉപദേശക സമിതിയാക്കിയെന്ന് കുഞ്ഞാലിക്കുട്ടി മലപ്പുറം: ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനെന്‍സില്‍ ഒപ്പുവെച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവും

കടവത്ത് അബ്ദുൽ ഹമീദ് നിര്യാതനായി

തിരൂർ: ബിപി അങ്ങാടി പുളിഞ്ചോട് കടവത്ത് അബ്ദുൽ ഹമീദ് (77) നിര്യാതനായി റിട്ട: ബിഎസ്എൻഎൽ സബ് ഡിവിഷനൽ എഞ്ചിനീയർ തിരൂർ (പരേതനായ അബ്ദുൽച്ചു മാസ്റ്റർ മകൻ) മരണപ്പെട്ടു. ഭാര്യ കൈനിക്കര സുബൈദ തിരൂർ. സഹോദരങ്ങൾ ജമാൽ മുഹമ്മദ് മാസ്റ്റർ, പരേതരായ

തിരുന്നാവായ സർവോദയ മേള: കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും.

തവനൂർ: തിരുന്നാവായ സർവോദയ മേള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായി നടക്കും.ഫെബ്രുവരി 11ന് വൈകുന്നേരം 6.30ന് തവനൂർ കേളപ്പജി നഗറിൽ ഗാന്ധിയൻ മാരുടെയും ഗാന്ധി മാർഗ പ്രവർത്തകരുടെയും സംഗമ ശേഷം സർവോദയ മേള ഉദ്ഘാടനം നടക്കും. തുടർന്ന്

അനീതികൾക്കെതിരിൽ ഭരണകൂടം പോലും നിഷ്ക്രിയമാകുന്നു: സി ടി ശുഹൈബ്

കല്പകഞ്ചേരി: സമൂഹത്തിൽ നടക്കുന്ന അനീതികളെ തുടച്ചുനീക്കാൻ നടപടികൾ സ്വീകരിക്കേണ്ട ഭരണകൂടങ്ങൾ പോലും നിഷ്ക്രിയമാകുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്‌ഥാന വൈസ് പ്രസിഡന്റ് സി ടി ശുഹൈബ് പറഞ്ഞു.

പൂട്ടാളൻ്റെ പുരക്കൽ കുഞ്ഞിമരക്കാർ നിര്യാതനായി

തിരൂർ: വടക്കേ കൂട്ടായി പൂട്ടാളൻ്റെ പുരക്കൽ പരേതനായ മൊയ്ദീൻ ബാവ മകൻ കുഞ്ഞിമരക്കാർ ( 64) നിര്യാതനായി. മക്കൾ: ഹസീന, അസ്മിയ. മരുമക്കൾ: മുഹമ്മദ് റാഫി (പുതിയ കടപ്പുറം), അക്ബർ ( വെളിയങ്കോട് ).

ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: ക്ലൈമാക്സില്‍ ദിലീപിന് ആശ്വാസം. ഒരു മുഴുനീള ക്രൈം ത്രില്ലര്‍ ചിത്രം പോലെ ദിവസങ്ങളോളം നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വധഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം.

‘മരണത്തെ നേരില്‍ കണ്ടു, ദൈവം ആയുസ് തന്നത് ഈ നിയോഗത്തിന്’; വാവ സുരേഷ് ഇന്ന് ആശുപത്രി വിടും

കോട്ടയം: മൂർഖന്‍റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന വാവ സുരേഷിനെ ഇന്നു ഡിസ്ചാർജ് ചെയ്യും. രാവിലെ 11 മണിയേടെ ഡിസ്ചാർജ് നടപടികള്‍ പൂർത്തിയാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന പനി പൂർണമായും മാറി. ആരോഗ്യം