Fincat

സംസ്സ്ഥാന ജൂനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് മലപ്പുറം റണ്ണേഴ്‌സ് അപ്പ്

മലപ്പുറം : പത്തനംതിട്ട ജില്ലയില്‍ ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ നടന്ന 34 മത് സംസ്ഥാന ജൂനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജില്ല ജൂനിയര്‍ ബോയ്‌സ് രണ്ടാം സ്ഥാനം

പോത്തന്‍കോട്​ കൊലപാതകം: നടന്നത്​ സിനിമയെ വെല്ലുന്ന ആസൂത്രണം, സുധീഷ്​ വെട്ടേറ്റ്​​ കിടന്നത്​ രണ്ട്​…

ചെമ്പകമംഗലം സ്വദേശി സുധീഷ് പോത്തന്‍കോട് കല്ലൂരിലെ ബന്ധുവീട്ടില്‍ അതിദാരുണമായി കൊല ചെയ്യപ്പെട്ട സംഭവം പ്രതികള്‍ ആസൂത്രണം ചെയ്​തത്​ സിനിമയെ വെല്ലുന്ന തരത്തില്‍. ഓട്ടോയിലും ബൈക്കുകളിലും മാരകായുധങ്ങളുമായി ഒന്നിച്ചെത്തിയ 11 അംഗ സംഘം

ശബരിമല: നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; നീലിമല വഴി തീര്‍ഥാടകര്‍ പോയി തുടങ്ങി

പത്തനംതിട്ട: ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ നീലിമല വഴിയുളള പരമ്പരാഗത പാത യിലൂടെ തീര്‍ഥാടകര്‍ പോയിതുടങ്ങി. ആശുപത്രി അടക്കമുള്ള സൗകര്യങ്ങള്‍ പാതയിലൂടെ യാത്ര ചെയ്യുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. അവശേഷിക്കുന്ന

സിബിഎൈ അഞ്ചാം സിരീസ്: സെറ്റിൽ ജോയിൻ ചെയ്തതായി അറിയിച്ച് മമ്മൂട്ടി

സിബിഎൈ അഞ്ചാം സിരീസ് ചിത്രത്തിന്‍റെ സെറ്റിൽ ജോയിൻ ചെയ്തതായി അറിയിച്ച് മമ്മൂട്ടി. ഇന്‍സ്റ്റാഗ്രാമിൽ മമ്മൂട്ടി പങ്കുവച്ച വീഡിയോ ഏറ്റെടുത്ത് ആരാധകർ. സെറ്റിലെത്തി എല്ലാവരോടും നസ്കാരം പറയുന്നതും സംവിധായകൻ കെ.മധു, തിരക്കഥാകൃത്ത്

പാലക്കാട് വിക്ടോറിയ കോളജില്‍ എസ്എഫ്‌ഐ- എബിവിപി സംഘര്‍ഷം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

പാലക്കാട്: ഗവ.വിക്ടോറിയ കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും എബിവിപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. രണ്ട് വിദ്യാര്‍ഥികള്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. എബിവിപി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊടി

ഹർനാസ് സന്ധുവിനെ മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുത്തു

വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തുന്നത് 21 വർഷത്തിന് ശേഷം. ന്യൂഡൽഹി: ഇന്ത്യക്കാരിയെ മിസ് യൂണിവേഴ്‌സ് 2021 ആയി തിരഞ്ഞെടുത്തു. ഇരുപത്തിയൊന്നുകാരിയായ ഹർനാസ് സന്ധു ആണ് വിശ്വസുന്ദരി. ഇസ്രയേലിലെ എയിലേറ്റിൽവച്ചായിരുന്നു മത്സരം.

മിനി ലോറി മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്

മലപ്പുറം: പുത്തൂർ പള്ളിക്കൽ പാത്തിക്കുഴി പാലത്തിനടുത്ത് കയറ്റത്തിൽ നിന്ന് മിനി ലോറി താഴ്ചയിലേക്ക് വീണ് ഡ്രൈവർക്ക് പരിക്ക്. മിനി ലോറി ഡ്രൈവർ സി ഷാജിക്ക് ആണ് പരിക്കേറ്റത്. ഇയാളെ ചേളാരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ലോറിൽ

കൗമാരക്കാര്‍ക്ക് ചിരിയോഗ

മലപ്പുറം : ശാരീരികവും മാനസികവുമായ വളര്‍ച്ചക്കും മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനും കൗമാരക്കാര്‍ക്ക് ചിരിയോഗ നടത്തി. ആധുനിക കാലഘട്ടത്തില്‍ കൗമാരക്കാര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. കോഡൂര്‍

ഭിന്നശേഷിക്കാരിയുടെ പണം പിടിച്ചു പറിച്ച പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലിങ്ക് റോഡിൽ വച്ച് ഭിന്നശേഷിക്കാരിയായ ലോട്ടറി വിൽപ്പനക്കാരിയുടെ പണം കവർന്ന പ്രതി പിടിയിൽ .കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ ആയ ധനേഷ് ആണ് പിടിയിലായത്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ലിങ്ക് റോഡിൽ വെച്ച് ലോട്ടറി

കൊലപാതക ശ്രമം ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയായ ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍

താനൂര്‍: അഞ്ചുടിയില്‍ ഡിവൈഎഫ്‌ഐ നേതാവ് കെ പി ഷംസുവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഉണ്യാല്‍ സ്വദേശി പള്ളിമാന്റെ പുരക്കല്‍ അര്‍ഷാദി(27) നെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് യൂനിറ്റ്