Kavitha

തോഴൻകുന്നത്ത് ഹസ്സൻ കുട്ടി അന്തരിച്ചു.

തിരൂർ: നടുവിലങ്ങാടി ആനപ്പടി ഭാഗത്ത് താമസിക്കുന്ന തോഴൻ കുന്നത്ത് ഹസ്സൻ കുട്ടി(72) മരണപ്പെട്ടു. തിരൂരിൽ MK റോഡിലെ വ്യാപാരിയായിരുന്നു. മയ്യത്ത് കബറടക്കം ഇന്ന് ചൊവ്വ രാവിലെ 11.30. മണിക്ക് നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

ഭാര്യയെയും മകളെയും കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

പരപ്പനങ്ങാടി: ഭാര്യയെ കഴുത്തിന് കൈ കൊണ്ട് അമർത്തിപ്പിടിച്ചും ചെയിൻ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയും ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയും 13 വയസുള്ള മകളെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ചെട്ടിപ്പടി കോയംകുളം

എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റു രണ്ടു വയസുകാരൻ മരിച്ചു

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ രണ്ടു വയസുകാരൻ എർത്ത് കമ്പിയിൽ നിന്നു ഷോക്കേറ്റു മരിച്ചു. പിടാവനൂർ കല്ലുംപുറത്ത് വളപ്പിൽ വിഷ്ണുവിന്റെ മകൻ ത്രിലോക് (രണ്ട്) ആണ് മരിച്ചത്. വൈകുന്നേരം ആറരയോടെയാണ് സംഭവം.

സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്തുക; ആള്‍ ഇന്ത്യാ പോസ്റ്റല്‍ ആന്റ് ആര്‍ എം എസ് പെന്‍ഷനേഴ്‌സ്…

മലപ്പുറം; സര്‍ക്കാരിന്റെ എല്ലാ മേഖലയിലും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്തണമെന്ന് ആള്‍ ഇന്ത്യാ പോസ്റ്റല്‍ ആന്റ് ആര്‍ എം എസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.മലപ്പുറത്ത് സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി വി പി

ഹനീഫ പെരിഞ്ചീരി നാളെ വിരമിക്കും

മലപ്പുറം: മക്കരപ്പറമ്പ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ഹനീഫ പെരിഞ്ചീരി 29 വര്‍ഷത്തെ സ്തുതിര്‍ഹമായ സേവനത്തിന് ശേഷം 31052022 ന് ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങും.താഴേ തട്ടിലും സി ഗ്രേഡിലുമായിരുന്ന മക്കരപ്പറമ്പ സര്‍വീസ് സഹകരണ

കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു

മലപ്പുറം: കൂട്ടുകാരൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. കോലളമ്പ് വൈദ്യർ മൂല മാലതി സദനത്തിൽ രാജേഷിന്റെ മകൻ അഭിനവ് (17) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെ വെങ്ങിനി കുളത്തിലാണ് സംഭവം നടന്നത്.

പ്രവേശനോത്സവം ആഘേഷിച്ചു.

തീരുർ : തീരുർ നഗരസഭ യിൽ ആറാം വാർഡിലെ അംഗൻവാടിയിൽ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. കുട്ടികളേയും രക്ഷകർത്താക്കളെയും ചേർത്ത് പ്രവേശനോത്സവ വിളംബര ഘോഷയാത്രനടത്തി.തുടർന്ന് കുരുന്നുകൾക്ക് ഉപഹാരങ്ങളും മധുര പലഹാരങ്ങളും വിതരണം

ചെന്നൈ പ്രവാസി സാംസ്കാരിക സംഘത്തിന് തിരുനാവായയിൽ സ്വീകരണം നൽകി.

തിരുനാവായ: നാട്ടിലേക്കൊരു വണ്ടി, നാടറിയാൻ നിലമറിയാൻ എന്ന സാംസ്കാരിക യാത്രയുടെ ഭാഗമായി ചെന്നൈ പ്രവാസി സാംസ്കാരിക സംഘംഞായറാഴ്ച വൈകീട്ട് തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങൾ സന്ദർശിച്ചു.. ചെന്നയിലെ പ്രശസ്തമായ ആശ്രയം സാംസ്കാരിക

കെ.പി ലക്ഷ്മിക്ക് പൗരാവലിയുടെ യാത്രയയപ്പ്

താനുർ: താനൂർ ഐ.സി.ഡി.എസിന് കീഴിൽ താനാളൂർ ഒഴുക്കുംപാറയിൽ പ്രവർത്തിക്കുന്ന സെന്റർ നമ്പർ 84 അംഗനവാടിയിൽ നിന്നും 37 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്നകെ.പി. ലക്ഷ്മിക്ക് പൗരാവലിയുടെ നേതൃത്വത്തിൽ യാത്രയയപ്പ്

നടൻ ആസിഫ് അലിക്ക് പരിക്കേറ്റു

സിനിമാ ചിത്രീകരണത്തിനിടയിൽ നടൻ ആസിഫ് അലിക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നടക്കുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ്ങിന് ഇടയിലാണ് താരത്തിന് കാലിൽ സാരമായി പരിക്കേറ്റത്. ഷൂട്ടിംഗ് മുന്നോട്ട് കൊണ്ടു പോകാൻ ആകാത്ത