Fincat

കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് ക്യാമറമാനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു

തിരൂർ: കൊല്ലം സ്വദേശിയും സിനിമയിൽ അസിസ്റ്റന്റ് ക്യാമറമാൻ ആയി പ്രവൃത്തിച്ചു വന്നിരുന്നതുമായ കൊല്ലം കൊട്ടിയം ചിറവിള പുത്തൻ വീട്ടിൽ സുരേഷ് മകൻ (22) അശോക് എന്ന സുമിത്തിനെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്2021 നവംബർ മാസം ആണ് കേസിനാസ്പതമായ

സിവില്‍ സ്റ്റേഷന് മുന്നില്‍ കഞ്ഞിവെപ്പ് സമരം നടത്തി

മലപ്പുറം ;വേനലവധി വേതനം അനുവദിക്കാത്ത അധികൃതരുടെ നടപടിക്കെതിരെ സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച് എം എസ്)ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ കഞ്ഞിവെപ്പ് സമരം നടത്തി. പ്രതിമാസ വേനലവധി വേതനം

ഗവര്‍മെന്റ് കരാറുകാര്‍ മലപ്പുറത്ത് പ്രകടനവും പ്രതിഷേധ ധര്‍ണ്ണയും നടത്തി

മലപ്പുറം; കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ അടിക്കടിയുള്ള വിലവര്‍ദ്ധനവ് തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സര്‍ക്കാറിന്റെ പ്രവൃത്തികളില്‍ വില വ്യതിയാന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഗവര്‍മെണ്ട് കരാറുകാര്‍ മലപ്പുറത്ത്

അമ്മയും ആറുമാസം പ്രായമായ കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

കണ്ണൂർ: ചൊക്ലിയിൽ അമ്മയുടേയും ആറ് മാസം പ്രായമുള്ള കുഞ്ഞിന്റേയും മൃതദേഹം കിണറ്റിൽ കണ്ടെത്തി.തീര്‍ത്തിക്കോട്ട് നിവേദിന്റെ ഭാര്യ ജ്യോത്സന(25), ഇവരുടെ ആറ് മാസം പ്രായമായ ആണ്‍കുഞ്ഞ് ധ്രുവിന്‍ എന്നിവരേയാണ് വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ

വർഗ്ഗീയതയെ ചെറുക്കുക, മതനിരപേക്ഷത ഉറപ്പ് വരുത്തുക – കെ ജി ഒ എ

തിരൂർ: വർഗ്ഗീയതയെ ചെറുക്കണമെന്നും മതനിരപേക്ഷത ഉറപ്പ് വരുത്തണമെന്നുംകെ ജി ഒ എ തിരൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഭരണഘടനയെ മുറുകെ പിടിച്ച് കൊണ്ട് ഭൂരിപക്ഷ വർഗ്ഗീയതയെയും ന്യൂനപക്ഷ വർഗ്ഗീയതയെയും അകറ്റിനിർത്തണമെന്നും സമ്മേളനം ആഹ്വാനം

ഗാർഹികാവശ്യത്തിനുള്ള പാചകവാതകവില വീണ്ടും കൂട്ടി

തിരുവനന്തപുരം: പാചക വാതക വില വീണ്ടും കൂട്ടി. 50 രൂപയാണ് ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന്റെ പുതുക്കിയ വില 1006.50 രൂപയായി. 956.50 രൂപയായിരുന്നു നേരത്തേയുണ്ടായിരുന്ന വില. വാണിജ്യ

കരിപ്പൂരില്‍ വീണ്ടും സ്വർണ്ണവേട്ട; താനൂർ സ്വദേശികൾ പിടിയില്‍

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പോലീസിന്‍റെ സ്വർണ്ണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപയുടെ സ്വർണ്ണം പിടികൂടി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് റഫീഖ്, കെ.കെ നവാസ് എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്.

കേരളം ഇസ്ലാമിക തീവ്രവാദത്തെ പുഷ്ടിപ്പെടുത്തുന്ന കേന്ദ്രം; ജെ പി നദ്ദ

കോഴിക്കോട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ പരാമർശിച്ച് ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. കോഴിക്കോട് ബി ജെ പി സംഘടിപ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ.

ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശം അഡ്മിൻമാർക്ക് ഡിലീറ്റ് ചെയ്യാം; വാട്‌സ്ആപ്പ് പുതിയ ഫീച്ചർ

അംഗങ്ങളുടെ സന്ദേശങ്ങൾ നിയന്ത്രിക്കാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് സൗകര്യം നൽകുന്ന അപ്‌ഡേറ്റ് കൂടുതൽ ശക്തമാക്കാനൊരുങ്ങി വാട്‌സ്ആപ്പ്. വ്യാജവാർത്തകൾ തടയുകയാണ് ഇതിന്റെ ലക്ഷ്യം. ഗ്രൂപ്പിലെ അംഗങ്ങൾ അയക്കുന്ന സന്ദേശങ്ങൾ അഡ്മിൻമാർക്ക്

സുബൈര്‍ വധക്കേസ്: മൂന്നു ആര്‍എസ്എസ്സുകാര്‍ കൂടി അറസ്റ്റിൽ

പാലക്കാട്: എലപ്പുള്ളിയിലെ പോപുലര്‍ ഫ്രണ്ട് സുബൈര്‍ വധക്കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ജില്ലാ കാര്യദര്‍ശി ഗിരീഷ്, ജില്ല സഹകാര്യവാഹക് സുജിത്രന്‍, മണ്ഡല്‍ കാര്യവാഹക് ജിനീഷ് എന്നിവരാണ് അറസ്റ്റിലായത്.